"ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

primary
(primary)
(primary)
വരി 3: വരി 3:

== ലോവർ - പ്രൈമറി ==
== ലോവർ - പ്രൈമറി ==
സദാനന്ദപുരം സ്കൂളിലെ ലോവർ പ്രൈമറി വിഭാഗത്തിന്റെ  പ്രവർത്തനവും എടുത്തു പറയേണ്ട ഒന്നാണ് .   കുട്ടികൾ ഈ വിഭാഗത്തിൽ പഠിക്കുന്നു .മികച്ച അധ്യാപകർ ഈ വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.
സദാനന്ദപുരം സ്കൂളിലെ ലോവർ പ്രൈമറി വിഭാഗത്തിന്റെ  പ്രവർത്തനവും എടുത്തു പറയേണ്ട ഒന്നാണ് .   കുട്ടികൾ ഈ വിഭാഗത്തിൽ പഠിക്കുന്നു .മികച്ച അധ്യാപകർ ഈ വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്
 
== അപ്പർ പ്രൈമറി ==
നല്ല രീതിയിൽ പ്രവർത്തിക്കുന്ന അപ്പർ പ്രൈമറി വിഭാഗമാണ് ഈ സ്കൂളിനുള്ളത് . കുട്ടികൾ ഈ വിഭാഗത്തിൽ പഠനം നടത്തുന്നു.സ്കൂളിലെ എല്ലാ വിധ പ്രവർത്തനങ്ങളിലും ഈ വിഭാഗം മികച്ച പങ്കാളിത്തം ഉറപ്പ് വരുത്തുന്നു .പരിചയ സമ്പന്നരായ അധ്യാപകർ ഈ വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു .
 
=== പ്രൈമറി അധ്യാപകർ ===

=== ലോവർ പ്രൈമറി അധ്യാപകർ ===
ആർ എം ലക്ഷ്മി ദേവി  
ആർ എം ലക്ഷ്മി ദേവി  

അനിൽ കുമാർ ജി

ലീന

== അപ്പർ പ്രൈമറി ==
ഏലിയാമ്മ ജോൺ
നല്ല രീതിയിൽ പ്രവർത്തിക്കുന്ന അപ്പർ പ്രൈമറി വിഭാഗമാണ് ഈ സ്കൂളിനുള്ളത് . കുട്ടികൾ ഈ വിഭാഗത്തിൽ പഠനം നടത്തുന്നു.സ്കൂളിലെ എല്ലാ വിധ പ്രവർത്തനങ്ങളിലും ഈ വിഭാഗം മികച്ച പങ്കാളിത്തം ഉറപ്പ് വരുത്തുന്നു .പരിചയ സമ്പന്നരായ അധ്യാപകർ ഈ വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു .

=== അപ്പർ പ്രൈമറി അധ്യാപകർ ===
ഗിരിജ

ജയ

ശ്രുതി എസ് ആർ

== പ്രവർത്തനങ്ങൾ ==
== പ്രവർത്തനങ്ങൾ ==
വരി 26: വരി 33:
പ്രൈമറി വിഭാഗം വിദ്യാർത്ഥികൾക്കായി നടത്തി വരുന്ന ഹലോ ഇംഗ്ലീഷ് പദ്ധതിയും ഇംഗ്ലീഷ് ഭാഷ അനായാസകരമായി കൈ കാര്യം ചെയ്യാൻ കുട്ടികളെ സഹായിക്കുന്നു..ലാംഗ്വേജ് ഗെയിമുകളിലൂടെയും ഐസിടി സാധ്യത പ്രയോജനപ്പെടുത്തിയും ഉള്ള ഈ പരിശീലന പരിപാടി 1 മുതൽ 7 വരെ ക്ലാസ്സിലെ കുട്ടികൾക്ക് പ്രയോജനപ്പെടുന്നു  

=== ശ്രദ്ധ ===
1 ,3 ,5 ക്ലാസ്സുകളിലെ കിക്കുട്ടികൾക്ക് മലയാളം ഇംഗ്ലീഷ് സയൻസ് കണക്ക് വിഷയങ്ങൾക്ക് പ്രാധാന്യം നൽകുന്ന ശ്രദ്ധ പദ്ധതി സ്കൂളിൽ നടപ്പാക്കുന്നു.ശനിയാഴ്ചകളിൽ ഇതിനു വേണ്ടി പ്രത്യേകം സമയം കണ്ടെത്തുന്നു..ഈ വിഷയങ്ങളിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കു ഗുണപരമായ മാറ്റം ഈ പദ്ധതിയിലൂടെ ഉണ്ടായി.അതാത് വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന അധ്യാപകർ ശ്രദ്ധ പഠന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരുന്നു.
=== ഉല്ലാസ ഗണിതം / ഗണിതം മധുരം ===
താരതമ്യേന കുട്ടികൾക്ക് പ്രയാസം നേരിടുന്ന ഗണിതം ലളിതവും അനായാസകരവുമാക്കാൻ പ്രൈമറി വിഭാഗം കുട്ടികൾക്ക് വേണ്ടി നടപ്പാക്കുന്ന ഉല്ലാസ ഗണിതം,ഗണിതം മധുരം പ്രവർത്തനങ്ങൾ സ്കൂളിൽ നടപ്പാക്കുന്നു.ആത്മ വിശ്വാസത്തോടെ ഗണിത വിഷയം കൈകാര്യം ചെയ്യാൻ ഇത് കുട്ടികളെ പ്രാപ്തരാക്കുന്നു.
=== എൽ എസ്സ് എസ്സ് ,യു .എസ്സ് എസ്സ് പരിശീലനം ===
എൽ എസ്സ് എസ്സ് ,യു .എസ്സ് എസ്സ് പരീക്ഷ എഴുതുന്ന കുട്ടികൾക്കായി ഓൺലൈൻ ആയും ഓഫ് ലൈൻ ആയും പ്രത്യേക പരിശീലനം നൽകി വരുന്നു.ബി ആർ സി നടത്തിയ പ്രത്യേക പരിശീലന പരിപാടിയിലിലും സ്കൂളിലെ വിദ്ധ്യാര്തികൾ പങ്കെടുത്തു

1,025

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1330416" എന്ന താളിൽനിന്ന് ശേഖരിച്ചത്