"സെൻറ് ജോസഫ് യു .പി .സ്കൂൾ‍‍‍‍ അറബി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 2: വരി 2:

കണ്ണൂർ ജില്ലയുടെ കിഴക്കൻ മലയോര ഗ്രാമമാണ് അറബി.ഉളിക്കൽ ഗ്രാമപഞ്ചായത്തിൽപ്പെടുന്ന ഈ സ്ഥലം അധികമൊന്നും അറിയപ്പെടാത്ത ഒന്നാണ്. കർണ്ണാടക വന അതിർത്തിയിൽ നിന്നും ഏറെ അകലെയല്ലാതെ ചുറ്റും മലകളാൽ വലയം ചെയ്യപ്പെട്ട പ്രദേശമാണ് അറബി. കോളിത്തട്ട്, മട്ടിണി,കതുവാപ്പറമ്പ്, എരുതുകടവ് എന്നീ പ്രദേശങ്ങൾ അതിർത്തിയായി കണക്കാക്കാം. തികച്ചും കാർഷിക മേഖലയെ ആശ്രയിച്ച് ജീവിക്കുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ജനങ്ങളുടെ ആവാസകേന്ദ്രമാണ് അറബി.മെച്ചപ്പെട്ട യാത്രാസൗകര്യങ്ങളോ അടിസ്ഥാന സൗകര്യമോ അധികമൊന്നും അവകാശപ്പെടാനില്ലാത്ത ഈ ഗ്രാമം ഉളിക്കൽ പട്ടണത്തിൽ നിന്നും ഏകദേശം കി. മീ ഉളിക്കൽ കോളിത്തട്ട് റോഡിൽ സ‍ഞ്ചരിച്ചാൽ അറബിയിൽ എത്താം.

സെന്റ് ജോസഫ്‌സ്  യുപി  സ്കൂൾ  അറബി / അംഗീകാരങ്ങൾ
അറബി സെന്റ്  ജോസഫ്‌സ് യുപി  സ്കൂളിന് മികച്ച  പ്രകടനങ്ങൾക് ഒത്തിരിയേറെ അംഗീകാരങ്ങൾ തേടിയെത്തിയിട്ടുണ്ട് . അതിൽ  ഒന്നാണ് മാതൃബൂമി  സീഡിന്റെ ഹരിതജ്യോതിപുരസ്കാരം .അതുകൂടാതെ മനോരമയുടെ  നല്ലപാഠം  പുരസ്കാരവും തേടിയെത്തുകയുണ്ടായി . സംസ്‌കൃതം സ്കോളർഷിപ് ,എൽ എസ്  എസ് ,യു എസ്  എസ്  സ്കോളർഷിപ്  എന്നിവ നേടിയെടുത്തതും  അറബി  സ്കൂളിന്റെ മികച്ച നേട്ടങ്ങളാണ് ......
ക്ലബ് പ്രവർത്തനങ്ങൾ
സ്കൂളിൽ വിവിധ ക്ലബ്ബുകളിലായി പ്രവർത്തനങ്ങൾ നടത്തിവരുന്നു .വിദ്യാരംഗം, സയൻസ് ക്ലബ് ,സോഷ്യൽ സയൻസ് ക്ലബ് ,ഗണിത ക്ലബ് ,പരിസ്ഥിതി ക്ലബ് ,ആർട്സ് ക്ലബ് ,സ്പോർട്സ് ക്ലബ്  തുടങ്ങിയ  ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട് . എല്ലാ പ്രവർത്തനങ്ങളിലും  കുട്ടികളും അധ്യാപകരും കൂട്ടായി പ്രവർത്തിക്കുന്നു .വിദ്യാരംഗത്തിന്റെ ഭാഗമായി എല്ലാ  വെള്ളിയാഴ്ചകളിലും കുട്ടികൾക്കു  തങ്ങളുടെ കഴിവുകൾ തെളിയിക്കുവാൻ വേണ്ടി വേദി ഒരുക്കുന്നുണ്ട് .
25

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1329972" എന്ന താളിൽനിന്ന് ശേഖരിച്ചത്