ജി.എൽ.പി.എസ് തുയ്യം (മൂലരൂപം കാണുക)
15:14, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചരിത്രം) |
No edit summary |
||
വരി 66: | വരി 66: | ||
== ചരിത്രം == | == ചരിത്രം == | ||
1927 ല് ആരംഭിച്ച ഈ വിദ്യാലയം കുട്ടത്ത് തറവാടിന്റെ കാരണവരും എടപ്പാള് തുയ്യത്തിന്റെ നായകനുമായിരുന്ന ശ്രീ. അയ്യപ്പു മേസ്ത്രിയാല് സ്ഥാപിച്ചതാണ്. ഈ വര്ഷം ഈ വിദ്യാലയം നവതിയെത്തിനില്ക്കുകയാണ്. നിറയെ മരങ്ങളും തെങ്ങുകളും നിറഞ്ഞ ചുറ്റുപാട് ഈ വിദ്യാലയത്തിന്റെ പ്രത്യേകതയാണ്. കാലങ്ങള് പിന്നിട്ടപ്പോള് സ്കൂള് സര്ക്കാര് ഏറ്റെടുക്കുകയും പിന്നീട് തുയ്യം പ്രദേശത്തിന്റെ പ്രാഥമിക വിദ്യാഭ്യാസത്തില് അഗ്നിനാളം തെളിയിക്കാന് സഹായിക്കുകയും ചെയ്ത വിദ്യാലയം ഇന്നും പ്രൌഢിയോടെ നിലകൊള്ളുന്നു. | 1927 ല് ആരംഭിച്ച ഈ വിദ്യാലയം കുട്ടത്ത് തറവാടിന്റെ കാരണവരും എടപ്പാള് തുയ്യത്തിന്റെ നായകനുമായിരുന്ന ശ്രീ. അയ്യപ്പു മേസ്ത്രിയാല് സ്ഥാപിച്ചതാണ്. ഈ വര്ഷം ഈ വിദ്യാലയം നവതിയെത്തിനില്ക്കുകയാണ്. നിറയെ മരങ്ങളും തെങ്ങുകളും നിറഞ്ഞ ചുറ്റുപാട് ഈ വിദ്യാലയത്തിന്റെ പ്രത്യേകതയാണ്. കാലങ്ങള് പിന്നിട്ടപ്പോള് സ്കൂള് സര്ക്കാര് ഏറ്റെടുക്കുകയും പിന്നീട് തുയ്യം പ്രദേശത്തിന്റെ പ്രാഥമിക വിദ്യാഭ്യാസത്തില് അഗ്നിനാളം തെളിയിക്കാന് സഹായിക്കുകയും ചെയ്ത വിദ്യാലയം ഇന്നും പ്രൌഢിയോടെ നിലകൊള്ളുന്നു ...............[[ജി.എൽ.പി.എസ് തുയ്യം|.. തുടർന്നു വായിക്കുക]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |