"സി.എം.എസ്സ്.എച്ച്.എസ്സ് മേലുകാവ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
{{PHSSchoolFrame/Pages}}മേലുകാവിലെ ആദ്യ പള്ളിക്കൂടം 1085 മകരമാസം ഒന്നാം തീയതി നിലവിൽ വന്നു. ഒരു കുടിപ്പള്ളിക്കൂടം ആയി പ്രവർത്തനം ആരംഭിച്ച സ്കൂളിന് 1910 ൽ സർക്കാർ അംഗീകാരം ലഭിച്ചു .മാന്തോട്ടത്തിൽ ജോസഫ് ആശാൻ ആണ് ആദ്യകാലങ്ങളിൽ അദ്ധ്യാപകൻ ആയി നിയമിതൻ  ആയത് . ഒന്നാം പാഠം , രണ്ടാം പാഠം, എഞ്ചുവടിക്കണക്കു ,തുടങ്ങിയവ പഠിപ്പിച്ചു . പിന്നീട് തൊമ്മി ആശാൻ എൻ.സി .തോമസ് , പോത്തൻ ആശാൻ എന്നിവർകൂടി അധ്യാപകർ ആയി എത്തി.  ഇംഗ്ലീഷ് നന്നായി അറിയാവുന്ന തൊമ്മി ആശാൻ കുട്ടികളെ ഇംഗ്ലീഷ് പഠിപ്പിച്ചു . ഈ കാലത്തു ആണ് തിരുവിതാം കൂർ പേഷ്കാർ ആയിരുന്ന സർ ടി മാധവൻ  നായർ സ്കൂൾ സന്ദർശിച്ചു ഇംഗ്ലീഷ് പഠിച്ചു കൊണ്ടിരുന്ന മൂന്നു വിദ്യാർത്ഥികളെ പരിശോധിച്ചു . പരീക്ഷയിൽ ജയിച്ച മൂന്നു പേർക്കും നാല് രൂപാ പാരിതോഷികം ആയി നൽകി . പിന്നീട് പൊതു പരീക്ഷയ്ക്ക് പാസ്സ് ആകുന്നവരെ സർക്കാർ അധ്യാപകർ ആയി നിയമിച്ചു .  
{{PHSSchoolFrame/Pages}}മേലുകാവിലെ ആദ്യ പള്ളിക്കൂടം 1085 മകരമാസം ഒന്നാം തീയതി നിലവിൽ വന്നു. ഒരു കുടിപ്പള്ളിക്കൂടം ആയി പ്രവർത്തനം ആരംഭിച്ച സ്കൂളിന് 1910 ൽ സർക്കാർ അംഗീകാരം ലഭിച്ചു .മാന്തോട്ടത്തിൽ ജോസഫ് ആശാൻ ആണ് ആദ്യകാലങ്ങളിൽ അദ്ധ്യാപകൻ ആയി നിയമിതൻ  ആയത് . ഒന്നാം പാഠം , രണ്ടാം പാഠം, എഞ്ചുവടിക്കണക്കു ,തുടങ്ങിയവ പഠിപ്പിച്ചു . പിന്നീട് തൊമ്മി ആശാൻ, എൻ.സി .തോമസ് , പോത്തൻ ആശാൻ എന്നിവർകൂടി അധ്യാപകർ ആയി എത്തി.  ഇംഗ്ലീഷ് നന്നായി അറിയാവുന്ന തൊമ്മി ആശാൻ കുട്ടികളെ ഇംഗ്ലീഷ് പഠിപ്പിച്ചു . ഈ കാലത്തു ആണ് തിരുവിതാംകൂർ പേഷ്കാർ ആയിരുന്ന സർ .ടി. മാധവൻ  നായർ സ്കൂൾ സന്ദർശിച്ചത് . ഇംഗ്ലീഷ് പഠിച്ചു കൊണ്ടിരുന്ന മൂന്നു വിദ്യാർത്ഥികളെ പരിശോധിച്ചു . പരീക്ഷയിൽ ജയിച്ച മൂന്നു പേർക്കും നാല് രൂപാ പാരിതോഷികം ആയി നൽകി . പിന്നീട് പൊതു പരീക്ഷയ്ക്ക് പാസ്സ് ആകുന്നവരെ സർക്കാർ അധ്യാപകർ ആയി നിയമിച്ചു .  


അതിനു ശേഷം കൂടുതൽ വിദ്യാഭ്യാസ യോഗ്യത ഉണ്ടായിരുന്ന കോട്ടയം സ്വദേശി പി .പി. ഐപ്പു  ആശാൻ മേലുകാവ് സ്കൂളിൽ നിയമിതനായി . പ്രഥമ അധ്യാപകൻ ആയ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ 3 ക്‌ളാസ്സുകൾ ഉള്ള പ്രൈമറി സ്കൂൾ ആയി മാറി. 1915 മെയ് മാസം നാലാം ക്ലാസ്സ് ആരംഭിച്ചു .
അതിനു ശേഷം കൂടുതൽ വിദ്യാഭ്യാസ യോഗ്യത ഉണ്ടായിരുന്ന കോട്ടയം സ്വദേശി പി .പി. ഐപ്പു  ആശാൻ മേലുകാവ് സ്കൂളിൽ നിയമിതനായി . പ്രഥമ അധ്യാപകൻ ആയ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ 3 ക്‌ളാസ്സുകൾ ഉള്ള പ്രൈമറി സ്കൂൾ ആയി മാറി. 1915 മെയ് മാസം നാലാം ക്ലാസ്സ് ആരംഭിച്ചു .
18

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1328234" എന്ന താളിൽനിന്ന് ശേഖരിച്ചത്