"സെന്റ് ജോസഫ്സ് എൽ പി ജി എസ്, ആലപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 67: വരി 67:
പെൺകുട്ടികൾക്ക് വിദ്യാഭ്യാസം വിദൂര സ്വപ്നമായിരുന്ന ഒരു കാലം വെറും ചേറു പ്രദേശമായിരുന്ന ആലപ്പുഴയ്ക്കുണ്ടായിരുന്നു എന്ന് പുതു തലമുറയ്ക്ക് അവിശ്വസനീയമായി തോന്നാം. ലോകത്തിന്റെ നാനാഭാഗങ്ങളിൽ സേവനമനുഷ്ഠിച്ചിരുന്ന കനോഷ്യൻ സന്യാസിനിമാരുടെ സേവന തൃഷ്ണയിൽ തല്പരനായ മോൺ. ജോൺ ഗോമസ് ഫെയറുടെ ക്ഷണപ്രകാരം ഹോങ്കോങ്, ചൈന മുതലായ രാജ്യങ്ങളിൽ സേവനം ചെയ്തിരുന്ന കനോഷ്യൻ സഹോദരിമാർ 1889 ൽ കൊച്ചിയിലെത്തി ഭാരത മണ്ണിൽ കനോഷ്യൻ സന്യാസ സഭയ്ക്ക് തുടക്കം കുറിച്ചു. കൊച്ചി രൂപതയുടെ തന്നെ ഭാഗമായിരുന്ന ആലപ്പുഴയിൽ 1892 നവംബർ നാലാം തിയതി മദർ റോസ ബിയാൻചിയുടെ നേതൃത്വത്തിൽ മദർ ലൂയീജ കൊർദെയോ, മദർ . അസ്സുൻതാ സൻ താരി തദ്ദേശവാസിയായ നോവിസ്, സി. അന്ന എവററ്റ് എന്നിവർ ചേർന്ന് സെന്റ്.ജോസഫ്സ് കോൺവെന്റ് സ്ഥാപിച്ചു. അന്നത്തെ മദർ സുപ്പീരിയറായിരുന്ന മദർ റോസ ബിയാൻചിയുടെ നേതൃത്വത്തിൽ കൊച്ചിയിൽ നിന്നു തങ്ങളോടൊപ്പം കൂടിയ അനാഥരായ ആൺകുട്ടികളും പെൺകുട്ടികളുമടങ്ങുന്ന 12 വയസിൽ താഴെയുള്ള 23 കുട്ടികളും 2 അധ്യാപകരുമായി 1892 ഡിസംബർ അഞ്ചാം തിയതിയാണ് ഒരു വിദ്യാഭ്യാസ സ്ഥാപനമെന്ന നിലയിൽ പ്രവർത്തനമാരംഭിച്ചത്. 1901 ജനുവരി 14-ാം തിയതി ഇതൊരു മിഡിൽ സ്കൂളായി ഉയർത്തി. 1918 ലാണ് സർക്കാരിന്റെ അംഗീകാരം ലഭിച്ചത്. 1982 ൽ മൗണ്ട് കാർമ്മൽ കത്തീഡ്രലിനു തെക്കു ഭാഗത്തെ സ്ഥലം വാങ്ങി പ്രൈമറി സ്കൂളിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. അങ്ങനെ 91 വർഷക്കാലം സെന്റ്.ജോസഫ്സ് കോൺവെന്റിനോടു ചേർന്നു പ്രവർത്തിച്ചിരുന്ന പ്രൈമറി സ്കൂൾ 1983 ജൂൺ 5-ാം തിയതി  24 ക്ലാസ് മുറികളടങ്ങിയ പുതിയ കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു.

==വഴികാട്ടി==
==വഴികാട്ടി==
*...........  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (മൂന്നുകിലോമീറ്റർ)
*........ആലപ്പുഴ..  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (2കിലോമീറ്റർ)
*...................... തീരദേശപാതയിലെ ...................  ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
*...........ആലപ്പുഴ.....പ്രൈവറ്റ്.................  ബസ്റ്റാന്റിൽ നിന്നും അരകിലോമീറ്റർ.
*നാഷണൽ ഹൈവെയിൽ '''....................'''  ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
*'''....ആലപ്പുഴ........ട്രാൻസ്പോർട്ട്...........'''  ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ  - ഓട്ടോ മാർഗ്ഗം എത്താം
<br>
<br>
----
----
{{#multimaps:9.49550,76.32938|zoom=18}}
{{#multimaps:9.49550,76.32938|zoom=18}}
<!---->
<!---->
790

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1328157" എന്ന താളിൽനിന്ന് ശേഖരിച്ചത്