"എം. ടി. എച്ച് എസ്സ് ചണ്ണപ്പേട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 59: വരി 59:
== '''<u>ആമൂഖം</u>''' ==
== '''<u>ആമൂഖം</u>''' ==


 
കൊല്ലം ജില്ലയിലെ പത്തനാപുരം താലൂക്കിൽ അലയമൺ പഞ്ചായത്തിൽ ചണ്ണപ്പേട്ട പ്രദേശത്ത് സ്ഥിതി ചെയ്യുന്ന  ഒരു എയ്ഡഡ് വിദ്യാലയമാണ് '''മാർത്തോമാ ഹൈസ്കൂൾ'''.  1953-ൽ  സ്ഥാപിച്ച ഈ വിദ്യാലയം  ചണ്ണപ്പേട്ടയുടേയും സമീപ പ്രദേശങ്ങളുടേയും പുരോഗതിക്ക് നിർണ്ണായകമായ പങ്കു വഹിച്ചു കൊണ്ടിരിക്കുന്നു.
കൊല്ലം ജില്ലയിലെ പത്തനാപുരം താലൂക്കിൽ അലയമൺ പഞ്ചായത്തിൽ ചണ്ണപ്പേട്ട പ്രദേശത്ത് സ്ഥിതി ചെയ്യുന്ന  ഒരു എയ്ഡഡ് വിദ്യാലയമാണ് '''മാർത്തോമാ ഹൈസ്കൂൾ'''.  1953-ൽ  സ്ഥാപിച്ച ഈ വിദ്യാലയം   
ചണ്ണപ്പേട്ടയുടേയും സമീപ പ്രദേശങ്ങളുടേയും പുരോഗതിക്ക് നിർണ്ണായകമായ പങ്കു വഹിച്ചു കൊണ്ടിരിക്കുന്നു.
== '''<u>ചരിത്രം</u>''' ==
== '''<u>ചരിത്രം</u>''' ==
കാലം ചെയ്ത ഡോ. മാത്യൂസ് മാർ അത്താനേഷ്യസ് തിരുമേനിയുടെ മാനേജ്മെന്റിൽ 1953 ൽ ഒരു മിഡിൽ സ്കൂളായി സ്ഥാപിതമായി. 1957 ൽ എട്ടാം ക്ളാസ് ആരംഭിച്ച സ്കൂൾ 1959 ൽ പൂർണ്ണ ഹൈസ്കൂളായി. 1965 ൽ മാർത്തോമാ കോർപ്പറേറ്റ് മാനേജ്മെൻറിൽ ഉൾപ്പെടുത്തി. . ശ്രീ. റ്റി. ഒ. ജോർജ് ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ.  
കാലം ചെയ്ത ഡോ. മാത്യൂസ് മാർ അത്താനേഷ്യസ് തിരുമേനിയുടെ മാനേജ്മെന്റിൽ 1953 ൽ ഒരു മിഡിൽ സ്കൂളായി സ്ഥാപിതമായി. 1957 ൽ എട്ടാം ക്ളാസ് ആരംഭിച്ച സ്കൂൾ 1959 ൽ പൂർണ്ണ ഹൈസ്കൂളായി. 1965 ൽ മാർത്തോമാ കോർപ്പറേറ്റ് മാനേജ്മെൻറിൽ ഉൾപ്പെടുത്തി. . ശ്രീ. റ്റി. ഒ. ജോർജ് ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ.  
വരി 115: വരി 113:
'''9.ലിറ്റിൽ കൈറ്റ്സ്'''  
'''9.ലിറ്റിൽ കൈറ്റ്സ്'''  


'''10.എൻസിസി'''  
'''10.ജെ ആർ സി'''  


'''11.ജെ ആർ സി'''  
'''11 .ഐടി ക്ലബ്ബ്'''  


'''12.ഐടി ക്ലബ്ബ്'''  
'''12. മലയാള മനോരമ നല്ല പാഠം യൂണിറ്റ്'''  


'''13. മലയാള മനോരമ നല്ല പാഠം യൂണിറ്റ്'''  
'''13.എസ്.പി.സി'''


'''14. ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ്'''  
'''14.വിശേഷ ദിനാചരണങ്ങൾ'''  


'''15.എസ്.പി.സി'''
'''15.പഠനയാത്രകൾ'''  


'''16.വിശേഷ ദിനാചരണങ്ങൾ'''  
'''16.ഓരോ മാസവും നടത്തുന്ന ആനുകാലിക വാരാചരണ ക്വിസ്'''  


'''17.പഠനയാത്രകൾ'''  
'''17.കുട്ടികൾ നേതൃത്വം നൽകുന്ന സ്കൂൾ പാർലമെൻറ്'''  


'''18.ഓരോ മാസവും നടത്തുന്ന ആനുകാലിക വാരാചരണ ക്വിസ്#'''  
'''18.കുട്ടികളുടെ ഭാഷാ നിലവാരം ഉയർത്തുന്നതിനായി മലയാളത്തിളക്കം ശ്രദ്ധ അക്ഷര കളരി ഹലോ ഇംഗ്ലീഷ് പോലെയുള്ള പ്രവർത്തനങ്ങൾ'''  


'''19.കുട്ടികൾ നേതൃത്വം നൽകുന്ന സ്കൂൾ പാർലമെൻറ്'''  
'''19.സ്കൂൾ ലൈബ്രറി'''  


'''20.കുട്ടികളുടെ ഭാഷാ നിലവാരം ഉയർത്തുന്നതിനായി മലയാളത്തിളക്കം ശ്രദ്ധ അക്ഷര കളരി ഹലോ ഇംഗ്ലീഷ് പോലെയുള്ള പ്രവർത്തനങ്ങൾ'''  
'''20.ഓരോ വിഷയത്തോടും ബന്ധപ്പെട്ട് ക്ലാസ് മുറികളിൽ തന്നെ സജ്ജീകരിച്ചിട്ടുള്ള പ്രത്യേക വായനാ മൂലകൾ.'''


'''21.സ്കൂൾ ലൈബ്രറി'''  
'''21.വെള്ളിയാഴ്ച തോറും എല്ലാ ക്ലാസിലും നടത്തപ്പെടുന്ന സർഗ്ഗോൽസവങ്ങൾ.'''


'''22.ഓരോ വിഷയത്തോടും ബന്ധപ്പെട്ട് ക്ലാസ് മുറികളിൽ തന്നെ സജ്ജീകരിച്ചിട്ടുള്ള പ്രത്യേക വായനാ മൂലകൾ.'''
'''22.വിദ്യാരംഗം കലാ സാഹിത്യ വേദി'''


'''23.വെള്ളിയാഴ്ച തോറും എല്ലാ ക്ലാസിലും നടത്തപ്പെടുന്ന സർഗ്ഗോൽസവങ്ങൾ.''' 
'''24.  വിദ്യാരംഗം കലാ സാഹിത്യ വേദി'''




വരി 151: വരി 146:




  വിദ്യാർത്ഥികളിലെ സേവനമനോഭാവവും ആതുര ശുശ്രൂഷ താൽപര്യം വളർത്തുന്നതിനും സമൂഹത്തിന് നന്മയാർന്ന മാതൃകയാകുന്നതിനും ' ജൂനിയർ റെഡ് ക്രോസ്സ്' പ്രവർത്തി ക്കുന്നു
*  ബാന്റ് ട്രൂപ്പ്.
*  ചോക്ക് നിർമ്മാണം.
*  ക്ലാസ് മാഗസിൻ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
  വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ ഭംഗിയായി നടന്നു വരുന്നു.
    '''വിദ്യാരംഗം കലാ സാഹിത്യ വേദി.:-'''
    വിദ്യാ രംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ സ്ക്കൂളിൽ വായന വാരോഘോഷം  നടത്തി.
*  ''':സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്-'''
            സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ പാർലമെൻറ് തെരെഞ്ഞെടുപ്പ് ഭംഗിയായി നടത്തി.തെരെഞ്ഞടുപ്പ് വിജ്ഞാപനം,നാമ നിർദ്ദേശപ്പത്രിക      സമർപ്പണം,സ്ഥാനാർത്ഥി നിർണ്ണയം, പ്രചാരണം,സമ്മദിദാനാവകാശ വിനിയോഗം,ഫലപ്രഖ്യാപനം,സ്ഥാനാരോഹണം,പ്രതിജ്ഞ മുതലായ സകല തെരെഞ്ഞെടുപ്പ് പ്രക്രിയകളും നേരിൽ ബോധ്യപ്പെടുന്നതായിരുന്നു  സ്കൂൾ പാർലമെൻറ് തെരെഞ്ഞെടുപ്പ്.
*    പരിസ്ഥിതി ക്ലബ്ബ്:-
          പരിസ്ഥിതി ക്ലബ്ബ് പരിസ്ഥിതി സൗഹാർദ്ദപരമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കി വരുന്നു.'
*    ഇംഗ്ലീഷ് ക്ലബ്
   
*    മലയാളം ക്ലബ്   
*    ഗണിത ക്ലബ്
*    സയൻസ് ക്ലബ്


*    ഐ ടി ക്ലബ്


*     സാമൂഹ്യശാസ്ത്രക്ലബ്
*  




40

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1327952" എന്ന താളിൽനിന്ന് ശേഖരിച്ചത്