"കെ.എസ്. ശ്രീജിത്കുമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 17: വരി 17:

== '''[[എം.എ.ഐ.എച്ച്.എസ് മുരിക്കടി|എന്നെക്കുറിച്ച്]]''' ==
== '''[[എം.എ.ഐ.എച്ച്.എസ് മുരിക്കടി|എന്നെക്കുറിച്ച്]]''' ==
'''സ്വദേശം കോട്ടയം ജില്ലയിലെ പൊൻകുന്നം. 2002 മുതൽ ഇടുക്കി ജില്ലയിലെ [[എം.എ.ഐ.എച്ച്.എസ് മുരിക്കടി|മുരിക്കടി എം.എ.ഐ.ഹൈസ്ക‍ൂളിൽ]] അപ്പർപ്രൈമറി അധ്യാപകനായി പ്രവർത്തിക്കുന്നു. സ്ക‍ൂളിൽ ഉച്ചഭക്ഷണത്തിന്റെ ചുമതല നിർവ്വഹിക്കുന്നു.'''
'''''മുരിക്കടി എം.എ.ഐ.ഹൈസ്ക്കൂളിന്റെ പുതിയ സാരഥിയായി 2017 ഏപ്രിൽ 1-ന് കെ.എസ്. ശ്രീജിത്കുമാർ ചുമതല ഏറ്റെടുത്തു. 1994 - ൽ ഒരു ഗണിതശാസ്ത്ര അദ്ധ്യാപകനായി [[എം.എ.ഐ.എച്ച്.എസ് മുരിക്കടി|മുരിക്കടി എം.എ.ഐ.ഹൈസ്ക‍ൂളിൽ]] എത്തിയ അദ്ദേഹം ഒ.കെ.പുഷ്പമ്മ വിരമിച്ച ഒഴിവിലാണ് ഹെഡ്‌മാസ്റ്ററായി ചുമതലയേറ്റത്.''''' '''സ്വദേശം കോട്ടയം ജില്ലയിലെ പൊൻകുന്നം.'''  
{| class="wikitable"
{| class="wikitable"
|+
|+
വരി 32: വരി 32:
|}
|}
== '''പ്രവ‍ത്തനങ്ങൾ''' ==
== '''പ്രവ‍ത്തനങ്ങൾ''' ==
'''മുരിക്കടി എം.എ.ഐ.ഹൈസ്ക‍ൂളിൽ അപ്പർപ്രൈമറി വിഭാഗത്തിൽ 5,6,7 ക്ലാസുകളിൽ ഇംഗ്ലീഷ്,മലയാളം മീഡിയങ്ങളിലായി ഇംഗ്ലീഷ്, സാമ‍ൂഹ്യ ശാസ്ത്രം എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു. സ്ക‍ൂളിൽ ഉച്ചഭക്ഷണത്തിന്റെ ചുമതല നിർവ്വഹിച്ച് ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കാര്യക്ഷമമായി ചെയ്യുന്നു. പാഠ്യ-പാഠ്യേതര രംഗങ്ങളിൽ മികച്ച പ്രവർത്തനം നടത്തുന്നു.'''
'''''മുരിക്കടി എം.എ.ഐ.ഹൈസ്ക്കൂളിന്റെ പുതിയ സാരഥിയായി 2017 ഏപ്രിൽ 1-ന് കെ.എസ്. ശ്രീജിത്കുമാർ ചുമതല ഏറ്റെടുത്തു. 1994 - ൽ ഒരു ഗണിതശാസ്ത്ര അദ്ധ്യാപകനായി ഈ സ്കൂളിൽ എത്തിയ അദ്ദേഹം ഒ.കെ.പുഷ്പമ്മ വിരമിച്ച ഒഴിവിലാണ് ഹെഡ്‌മാസ്റ്ററായി ചുമതലയേറ്റത്.'''''<br />
'''''30 വർഷക്കാലമായി സംഗീതലോകത്ത് പ്രവർത്തിക്കുന്ന ഒരു വ്യക്തികൂടിയാണ് പുതിയ സാരഥി. 1989,1990 വർഷങ്ങളിൽ എം.ജി. യൂണിവേഴ്‌സിറ്റിയിൽ മൃദംഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുകയുണ്ടായി. ശാസ്ത്രീയസംഗീതവും അഭ്യസിച്ചിട്ടുണ്ട്. സംസ്ഥാന സ്പെഷ്യൽ സ്കൂൾകലോത്സവം, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, സർവ്വകലാശാല കലോത്സവങ്ങൾ എന്നിവയിൽ വിധികർത്താവായി പ്രവർത്തിച്ചിട്ടുണ്ട്.'''''

1,231

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1327583" എന്ന താളിൽനിന്ന് ശേഖരിച്ചത്