"സെന്റ്. മേരീസ് എ.ഐ.ജി.എച്ച്.എസ്. ഫോർട്ടുകൊച്ചി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഭൗതീക സാഹചര്യങ്ങൾ
('{{PHSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ഭൗതീക സാഹചര്യങ്ങൾ)
വരി 1: വരി 1:
{{PHSchoolFrame/Pages}}
{{PHSchoolFrame/Pages}}ഭൗതീക സാഹചര്യങ്ങൾ :-
 
• ഭംഗിയായും വൃത്തിയായും പരിപാലിച്ചിരിക്കുന്ന സ്കൂൾ അങ്കണം.
 
• മൂന്നു ബ്ലോക്കുകളിലായി ക്രമീകരിച്ചിരിക്കുന്ന ക്ലാസ് മുറികൾ.
 
• ഓരോ ക്ലാസ് മുറിയും പ്രത്യേകമായി നിർമ്മിച്ചിരിക്കുന്നു.
 
• ഓരോ വിദ്യാർത്ഥിയ്ക്കും പഠനോപകരണങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്.
 
• കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി നിർമ്മിച്ചിരിക്കുന്ന ആധുനിക രീതിയിലുള്ള ടോയ്‌ലെറ്റ് സമുച്ചയം.
 
• ഫിൽറ്റർ സംവിധാനത്തോടുകൂടിയ കുടിവെള്ള സജ്ജീകരണം.
 
• ഉച്ചഭക്ഷണം പാകം ചെയ്യുവാനായി ആവശ്യമായ ഉപകാരണങ്ങളോടെ നിർമ്മിച്ചിരിക്കുന്ന അടുക്കള.
 
• വിശാലമായ ഓഡിറ്റോറിയം.
 
• വിപുലമായ പുസ്തകശേഖരമുള്ള ലൈബ്രറി.
 
• എൽ.പി, യു.പി, ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി പ്രത്യേകം സജ്ജമാക്കിയിരിക്കുന്ന കമ്പ്യൂട്ടർ ലാബുകൾ.
 
• ആവശ്യമായ കളിയുപകരണങ്ങളോടെ ക്രമീകരിച്ചിരിക്കുന്ന സ്പോർട്സ് റൂം.
 
• എൽ.സി.ഡി പ്രൊജക്ടർ, ലാപ്ടോപ്പ്, ഇന്റർനെറ്റ്, വൈ-ഫൈ എന്നീ സൗകര്യങ്ങളുള്ള  ഓഡിയോ വിഷ്വൽ റൂം.
 
• സി.സി.ടി.വി.
 
• ഉറപ്പുള്ള ചുറ്റുമതിലോടുകൂടിയ സ്കൂൾ കോമ്പൗണ്ട്.
 
• സയൻസ് ലാബ്
 
• ജൈവവൈവിധ്യ പാർക്ക്
 
• സോഷ്യൽ സയൻസ് ലാബ്
 
• ഗണിത ലാബ്
 
• അക്വാറിയം
 
• ഹൈ-ടെക് ക്ലാസ്സ്‌റൂം
515

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1327270" എന്ന താളിൽനിന്ന് ശേഖരിച്ചത്