"കാരിസ് യു പി സ്കൂൾ മാട്ടറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 66: വരി 66:
മാട്ടറ,കാലാങ്കി എന്നീ പ്രദേശങ്ങളിലെ  കുടിയേറ്റ ജനതയുടെ ചിരകാല സ്വപ്നങ്ങളുടെ സാക്ഷാത്ക്കരമാണ് ഈ സ്ഥാപനം.ഗതാഗത സൗകര്യം ഇല്ലാതിരുന്ന കാലത്ത്‌ ഈ നാട്ടിലെ കുട്ടികൾക്ക് യു പി സ്കൂൾ ആവശ്യമാണ് എന്ന് ബോധ്യപ്പെട്ടതിനാൽ സ്കൂൾ അംഗീകരിച്ചു കിട്ടുന്നതിന് വേണ്ടി ബഹുമാനപ്പെട്ട കിഴക്കേൽ അച്ചന്റെ നേതൃത്വത്തിൽ മന്ത്രിമാരെയും മറ്റും കണ്ട് സ്കൂളിന്റെ ആവശ്യകത ബുധ്യപ്പെടുത്തുകയും തൽഫലമായി 1981 ഇൽ പ്രസിദ്ധപ്പെടുത്തിയ സ്കൂൾ ലിസ്റ്റിൽ മാട്ടറ കാരിസ് യു സ്കൂളിന്റെ പേരും ഉൾപ്പെടുത്തുകയും ചെയ്തു.

1982 ജൂണിൽ തന്നെ സ്കൂൾ തുറന്ന് പ്രവർത്തിക്കണമെന്നുള്ള നാട്ടുകാരുടെ ആഗ്രഹത്തെ തുടർന്ന് 1982 മെയ് 20 തീയ്യതി മുതൽ കുട്ടികളെ സ്കൂളിൽ ചേർത്ത് തുടങ്ങി. ജൂൺ ഒന്നാം തീയ്യതി സ്കൂൾ പ്രവർത്തനം ആരംഭിച്ചു. 75 വിദ്യാർത്ഥികളുമായി അഞ്ചാം  ക്ലാസ് ആരംഭിച്ചു.1983 ഇൽ ആറാം ക്ലാസും 1984 ഇൽ ഏഴാം ക്ലാസും ആരംഭിച്ചു. 1987 മുതൽ ഈ സ്ഥാപനം തലശ്ശേരി അതിരൂപത കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിലുള്ള ഒരു സ്ഥാപനമായി തീർന്നു. കൂടുതൽ വായിക്കുക  
1982 ജൂണിൽ തന്നെ സ്കൂൾ തുറന്ന് പ്രവർത്തിക്കണമെന്നുള്ള നാട്ടുകാരുടെ ആഗ്രഹത്തെ തുടർന്ന് 1982 മെയ് 20 തീയ്യതി മുതൽ കുട്ടികളെ സ്കൂളിൽ ചേർത്ത് തുടങ്ങി. ജൂൺ ഒന്നാം തീയ്യതി സ്കൂൾ പ്രവർത്തനം ആരംഭിച്ചു. 75 വിദ്യാർത്ഥികളുമായി അഞ്ചാം  ക്ലാസ് ആരംഭിച്ചു.1983 ഇൽ ആറാം ക്ലാസും 1984 ഇൽ ഏഴാം ക്ലാസും ആരംഭിച്ചു. 1987 മുതൽ ഈ സ്ഥാപനം തലശ്ശേരി അതിരൂപത കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിലുള്ള ഒരു സ്ഥാപനമായി തീർന്നു. [[ചാരിസ് യു .പി .സ്കൂൾ‍‍‍‍ മാട്ടറ/ചരിത്രം|കൂടുതൽ വായിക്കുക]]

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
35

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1326845" എന്ന താളിൽനിന്ന് ശേഖരിച്ചത്