"ഗവ. എൽ പി സ്കൂൾ കീരിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 66: വരി 66:
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


125 വർഷം പഴമ യോടെ തലയുയർത്തി നിൽക്കുന്ന കെട്ടിടത്തിൽ പ്രീ പ്രൈമറി ഉൾപ്പെടെ ആറു ക്ലാസ്സ്‌ മുറികളും ഒരു സ്റ്റേജും ഉൾക്കൊള്ളുന്നു. എന്നാൽ ഈ കെട്ടിടം നാഷണൽ ഹൈവേ വികസനത്തി നോടനുബന്ധിച്ച് നഷ്ട മാ കുന്ന  വിഷമ സ്ഥിതിയിലാണ്. അപ്പോൾ മുൻ എംഎൽഎ ശ്രീ സി കെ സദാശിവൻ അവർകളുടെ ആസ്തി വികസന ഫണ്ടിൽ നിന്നും ലഭിച്ച ശതാബ്ദി കെട്ടിടവും അതിൽ 2 സ്മാർട്ട് ക്ലാസുകളോട് കൂടിയ നാലു ക്ലാസ് മുറികളും മാത്രമേ അവശേഷിക്കുകയുള്ളു.. നവീകരിച്ച പാചക പുരയും 2 ടോയ്‌ലെറ്റ് ബ്ലോക്കുകളും ആധുനിക സൗകര്യങ്ങളോടുകൂടിയ3 ടോയ്‌ലറ്റുകൾ വീതം അടങ്ങിയ 2 ടോയ്ലറ്റ് ബ്ലോക്ക്കളും ഒരു ഓഫീസ് മുറിയും ഒരു മെസ്സ് ഹാളും ഉണ്ട്. എന്നാൽ ഇപ്പോൾ നിലവിലുള്ള കളിക്കളം കുട്ടികൾക്ക് ഉപയോഗ  യോഗ്യമല്ല. ബഹുമാനപ്പെട്ട മുൻ എംപി ശ്രീ കെ സി വേണുഗോപാൽ അനുവദിച്ചു  നൽകിയ കുടിവെള്ള ശുചീകരണ പ്ലാന്റ്റും പാചകപ്പുരയിൽ സ്ഥാപിച്ചിട്ടുള്ള വാട്ടർ പുരിഫൈറും ശുദ്ദജല പ്രശ്നം പരിഹരിക്കുന്നു.
125 വർഷം പഴമയോടെ തലയുയർത്തി നിൽക്കുന്ന കെട്ടിടത്തിൽ പ്രീ പ്രൈമറി ഉൾപ്പെടെ ആറു ക്ലാസ്സ്‌ മുറികളും ഒരു സ്റ്റേജും ഉൾക്കൊള്ളുന്നു. എന്നാൽ ഈ കെട്ടിടം നാഷണൽ ഹൈവേ വികസനത്തിനോടനുബന്ധിച്ച് നഷ്ടമാകുന്ന  വിഷമ സ്ഥിതിയിലാണ്. അപ്പോൾ മുൻ എംഎൽഎ ശ്രീ സി കെ സദാശിവൻ അവർകളുടെ ആസ്തി വികസനഫണ്ടിൽ നിന്നും ലഭിച്ച ശതാബ്ദി കെട്ടിടവും അതിൽ 2 സ്മാർട്ട് ക്ലാസുകളോട് കൂടിയ നാലു ക്ലാസ് മുറികളും മാത്രമേ അവശേഷിക്കുകയുള്ളു.. നവീകരിച്ച പാചക പുരയും 2 ടോയ്‌ലെറ്റ് ബ്ലോക്കുകളും ആധുനിക സൗകര്യങ്ങളോടുകൂടിയ3 ടോയ്‌ലറ്റുകൾ വീതം അടങ്ങിയ 2 ടോയ്ലറ്റ് ബ്ലോക്ക്കളും ഒരു ഓഫീസ് മുറിയും ഒരു മെസ്സ് ഹാളും ഉണ്ട്. ബഹുമാനപ്പെട്ട മുൻ എംപി ശ്രീ കെ സി വേണുഗോപാൽ അനുവദിച്ചു  നൽകിയ കുടിവെള്ള ശുചീകരണ പ്ലാന്റ്റും പാചകപ്പുരയിൽ സ്ഥാപിച്ചിട്ടുള്ള വാട്ടർ പുരിഫൈറും ശുദ്ദജല പ്രശ്നം പരിഹരിക്കുന്നു.


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
വരി 82: വരി 82:
#
#


=='''വാദ്ധ്യാരമ്മാവൻ എന്നറിയപ്പെട്ടിരുന്ന ശ്രീ. K.R. ഗോവിന്ദപ്പിള്ളയുടെയും സഹോദരൻ K.R. കൃഷ്ണപ്പിള്ളയുടെയും പരിശ്രമത്താൽ സ്ഥാപിതമായി. ഈ സരസ്വതി ക്ഷേത്രത്തെ നയിച്ചവരിൽ പ്രമുഖർ നിരവധിയാണ്. ഇതിൽ എടുത്ത് പറയേണ്ടവർ അബ്ദുൾ ജബ്ബാർ സാർ, വാസുദേവൻ ആചാരി സാർ, സുലേഖ ടീച്ചർ, ജമീല ടീച്ചർ, രോഹിണി കുട്ടിയമ്മടീച്ചർ , പത്മാവതിയമ്മ ടീച്ചർ, ദാക്ഷായണി സാർ, ജാനകിയമ്മ, പൊന്നമ്മ ടീച്ചർ, മത്തായി സാർ എന്നീ ഹെഡ് മാസ്റ്റർമാരുടെയും PTA സാരഥികളായ ചന്ദ്രൻ സാർ, അനിൽകുമാർ സാർ, അജയകുമാർ സാർ, പണിക്കർ സാർ, രാജേഷ് സാർ എന്നിവരുടെയും ശ്രമഫലമായാണ് സ്കൂൾ ഇന്നത്തെ നിലയിൽ ഉയർന്നത'''==
==വാദ്ധ്യാരമ്മാവൻ എന്നറിയപ്പെട്ടിരുന്ന ശ്രീ. K.R. ഗോവിന്ദപ്പിള്ളയുടെയും സഹോദരൻ K.R. കൃഷ്ണപ്പിള്ളയുടെയും പരിശ്രമത്താൽ സ്ഥാപിതമായി. ഈ സരസ്വതി ക്ഷേത്രത്തെ നയിച്ചവരിൽ പ്രമുഖർ നിരവധിയാണ്. ഇതിൽ എടുത്ത് പറയേണ്ടവർ അബ്ദുൾ ജബ്ബാർ സാർ, വാസുദേവൻ ആചാരി സാർ, സുലേഖ ടീച്ചർ, ജമീല ടീച്ചർ, രോഹിണി കുട്ടിയമ്മടീച്ചർ , പത്മാവതിയമ്മ ടീച്ചർ, ദാക്ഷായണി സാർ, ജാനകിയമ്മ, പൊന്നമ്മ ടീച്ചർ, മത്തായി സാർ എന്നീ ഹെഡ് മാസ്റ്റർമാരുടെയും PTA സാരഥികളായ ചന്ദ്രൻ സാർ, അനിൽകുമാർ സാർ, അജയകുമാർ സാർ, പണിക്കർ സാർ, രാജേഷ് സാർ എന്നിവരുടെയും ശ്രമഫലമായാണ് സ്കൂൾ ഇന്നത്തെ നിലയിൽ ഉയർന്നത്.==
1. ഡോക്ടർ ശ്രീദേവി -ആലപ്പുഴ മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ  
1. ഡോക്ടർ ശ്രീദേവി -ആലപ്പുഴ മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ  
2. ഡോക്ടർ ജി സുകുമാരൻ - റിട്ടയേർഡ് പ്രൊഫസ്സർ, മെഡിക്കൽ എഡ്യൂക്കേഷൻ  
2. ഡോക്ടർ ജി സുകുമാരൻ - റിട്ടയേർഡ് പ്രൊഫസ്സർ, മെഡിക്കൽ എഡ്യൂക്കേഷൻ  
122

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1325222" എന്ന താളിൽനിന്ന് ശേഖരിച്ചത്