എൻ ഐ എസ് എൽ പി എസ് വെൺമണൽ (മൂലരൂപം കാണുക)
12:02, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ജനുവരി 2022→ചരിത്രം
No edit summary |
|||
വരി 26: | വരി 26: | ||
== ചരിത്രം == | == ചരിത്രം == | ||
തലശ്ശേരി താലൂക്കിലെ വേങ്ങാട് ഗ്രാമപഞ്ചായത്തിൽ വെൺമണൽ എന്ന പ്രദേശത്താണ് നുസ്രത്തുൽ ഇസ്ലാം സഭ എൽ പി സ്കൂൾ ( N I S L P School) സ്ഥിതി ചെയ്യുന്നത്.ഏകദേശം 85 വർഷത്തെ പ്രവർത്തന പാരമ്പര്യം ഈ വിദ്യാലയത്തിനുണ്ട്. മുസ്ലിം ജനവിഭാഗങ്ങൾ കൂടുതലായി താമസിക്കുന്ന ഒരു പ്രദേശമാണിത്... | തലശ്ശേരി താലൂക്കിലെ വേങ്ങാട് ഗ്രാമപഞ്ചായത്തിൽ വെൺമണൽ എന്ന പ്രദേശത്താണ് നുസ്രത്തുൽ ഇസ്ലാം സഭ എൽ പി സ്കൂൾ ( N I S L P School) സ്ഥിതി ചെയ്യുന്നത്.ഏകദേശം 85 വർഷത്തെ പ്രവർത്തന പാരമ്പര്യം ഈ വിദ്യാലയത്തിനുണ്ട്. മുസ്ലിം ജനവിഭാഗങ്ങൾ കൂടുതലായി താമസിക്കുന്ന ഒരു പ്രദേശമാണിത്... | ||
1932ൽ കീഴല്ലൂർ വാണിയംകണ്ടി കുടുംബവക സ്ഥലത്താണ് ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചത്. ശ്രീ.കോരൻ മാസ്ററർ ആയിരുന്നു അന്നത്തെ പ്രധാനാധ്യാപകൻ. ജന്മികളുടെ വിലക്കുകൾ വക വയ്ക്കാതെ അദ്ദേഹം സ്കൂളിന്റെ പ്രവർത്തനങ്ങളുമായി മുന്നോട്ട്പോയി. ഇതിൽ രോഷാകുലരായ ജന്മിമാർ സ്കൂൾ കെട്ടിടം തീയിട്ട് നശിപ്പിച്ചു. തുടർന്ന് സ്കൂളിൻറെ പ്രവർത്തനം ചെറിയവളപ്പ് എന്ന പ്രദേശത്തേക്ക് മാറ്റി. പിന്നീട് വെൺമണൽ പ്രദേശത്തെ നുസ്രത്തുൽ ഇസ്ലാം സഭയുടെ മദ്രസ കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിച്ചത്. ആദ്യകാലത്ത് കീഴല്ലൂർ മാപ്പിള എൽ പി സ്കൂൾ എന്ന നാമധേയം സ്വീകരിച്ചു. | 1932ൽ കീഴല്ലൂർ വാണിയംകണ്ടി കുടുംബവക സ്ഥലത്താണ് ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചത്. ശ്രീ.കോരൻ മാസ്ററർ ആയിരുന്നു അന്നത്തെ പ്രധാനാധ്യാപകൻ. ജന്മികളുടെ വിലക്കുകൾ വക വയ്ക്കാതെ അദ്ദേഹം സ്കൂളിന്റെ പ്രവർത്തനങ്ങളുമായി മുന്നോട്ട്പോയി. ഇതിൽ രോഷാകുലരായ ജന്മിമാർ സ്കൂൾ കെട്ടിടം തീയിട്ട് നശിപ്പിച്ചു. തുടർന്ന് സ്കൂളിൻറെ പ്രവർത്തനം ചെറിയവളപ്പ് എന്ന പ്രദേശത്തേക്ക് മാറ്റി. പിന്നീട് വെൺമണൽ പ്രദേശത്തെ നുസ്രത്തുൽ ഇസ്ലാം സഭയുടെ മദ്രസ കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിച്ചത്. ആദ്യകാലത്ത് കീഴല്ലൂർ മാപ്പിള എൽ പി സ്കൂൾ എന്ന നാമധേയം സ്വീകരിച്ചു. more.. ഈ വിദ്യാലയം ഇന്ന് നുസ്രത്തുൽ ഇസ്ലാം സഭ എൽ പി സ്കൂൾ എന്നറിയപ്പെടുന്നു... | ||
മുസ്ലിം ന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങൾ ധാരാളമുള്ള വെൺമണൽ പ്രദേശത്തെ വിദ്യാഭ്യാസ സാംസ്കാരിക കേന്ദ്രമായി ഈ വിദ്യാലയം | മുസ്ലിം ന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങൾ ധാരാളമുള്ള വെൺമണൽ പ്രദേശത്തെ വിദ്യാഭ്യാസ സാംസ്കാരിക കേന്ദ്രമായി ഈ വിദ്യാലയം | ||
പ്രവർത്തിച്ച് വരുന്നു... | പ്രവർത്തിച്ച് വരുന്നു... |