"എം.കെ.എം.എം..എൽ.പി.എസ് വെളിമ്പിയംപാടം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചരിത്രം -ചരിത്ര പേജിലേക്ക് മാറ്റി
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചരിത്രം -ചരിത്ര പേജിലേക്ക് മാറ്റി)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ നിലമ്പൂർ ഉപജില്ലയിലെ പോത്തുകല്ല് ഗ്രാമ പഞ്ചായത്തിന്റെ വെളുമ്പിയംപാടം സ്ഥലത്തു ശാന്തസുന്ദരമായ ചാലിയാർ തീരത്ത് തലയുയർത്തിപ്പിടിച്ചു നിൽക്കുന്ന മികച്ച ഒരു എയ്ഡഡ് വിദ്യാലയമാണ് എം.കെ.എം.എം.എൽ.പി.സ്കൂൾ. ഈ വിദ്യാലയം സ്ഥാപിതമായത് 1976 ൽ ജൂൺ 01 ആണ്.
 
മാലങ്ങാടൻ കുട്ടി മുഹമ്മദ്‌ മെമ്മോറിയൽ എൽ. പി. സ്കൂൾ എന്നതാണ് സ്കൂളിന്റെ മുഴുവൻ പേര് സ്കൂളിൽ മികച്ച രീതിയിലുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നു.
 
ഓൺലൈൻ കലാമേള, പാർലമെന്റ് ഇലക്ഷൻ, ഓൺലൈൻ ദിനചാരണങ്ങൾ  തുടങ്ങി എല്ലാവിധ പ്രവർത്തനങ്ങളും നടത്തിവരുന്നു.
130

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1324626" എന്ന താളിൽനിന്ന് ശേഖരിച്ചത്