സെന്റ്. തോമസ്സ് യു പി എസ് പൊയ്യ (മൂലരൂപം കാണുക)
11:59, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ജനുവരി 2022→ഭൗതികസൗകര്യങ്ങൾ
(ചെ.) (→ചരിത്രം) |
(ചെ.) (→ഭൗതികസൗകര്യങ്ങൾ) |
||
വരി 54: | വരി 54: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
2011-ൽ പഴയ കെട്ടിടം നവീകരിച്ചു മനോഹരമാക്കി .കുട്ടികളുടെ കായിക വളർച്ചക്ക് വേണ്ടി വിശാലമായ കളിസ്ഥലം വിദ്യാലയത്തിന് ഉണ്ട് .2012 നവീകരിച്ച അടുക്കളയും,ആത്മീയപക്വതയിൽ വളരാൻ പ്രാർത്ഥനാ മുറി, 2015 - 16 ഭക്ഷണശാലയും വിദ്യാലയത്തിൽ ഭംഗിയായി ക്രമീകരിചിരിക്കുന്നു. ആധുനീകമായ എല്ലാ സൗകര്യങ്ങളോടും കൂടെ നിർമിച്ച ലൈബ്രറിയും കമ്പ്യൂട്ടർ ലാബും ഉണ്ട് .എല്ലാ ക്ലാസ്സ്മുറികളും വൈദ്യുതി കരിച്ചിരിക്കുന്നു .സ്കൂളിലെ പ്രവർത്തനങ്ങളെ വിലയിരുത്തുന്ന നല്ലൊരു പി.ടി.എ.ഉണ്ട്.ശുദ്ധജല സൗകര്യത്തിനായി കിണറും, പൈപ്പുലൈനും, കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി സ്കൂൾബസ്,ഫോൺ,പഠനം എളുപ്പമാക്കുവാൻ ടി.വി, ഇന്റർനെറ്റ്, പത്രം തുടങ്ങിയവയെല്ലാം തന്നെ ഈ വിദ്യാലയത്തിനു സ്വന്തം.ഒന്നാം ക്ലാസ്സ് child friendly class room ആക്കാൻ സാധിച്ചതും ഈ വിദ്യാലയതിന്റെ എടുത്തുപറയാവുന്ന മറ്റൊരു വസ്തുതയാണ്.2016 - 17 കുട്ടികൾക്ക് സൗകര്യപ്രദമായ രീതിയിൽ പുതിയ toilet നിർമിക്കുകയും ചെയ്തു.ഇവയെല്ലാം തന്നെ സെന്റ്. | 2011-ൽ പഴയ കെട്ടിടം നവീകരിച്ചു മനോഹരമാക്കി .കുട്ടികളുടെ കായിക വളർച്ചക്ക് വേണ്ടി വിശാലമായ കളിസ്ഥലം വിദ്യാലയത്തിന് ഉണ്ട് .2012 നവീകരിച്ച അടുക്കളയും,ആത്മീയപക്വതയിൽ വളരാൻ പ്രാർത്ഥനാ മുറി, 2015 - 16 ഭക്ഷണശാലയും വിദ്യാലയത്തിൽ ഭംഗിയായി ക്രമീകരിചിരിക്കുന്നു. ആധുനീകമായ എല്ലാ സൗകര്യങ്ങളോടും കൂടെ നിർമിച്ച ലൈബ്രറിയും കമ്പ്യൂട്ടർ ലാബും ഉണ്ട് .എല്ലാ ക്ലാസ്സ്മുറികളും വൈദ്യുതി കരിച്ചിരിക്കുന്നു .സ്കൂളിലെ പ്രവർത്തനങ്ങളെ വിലയിരുത്തുന്ന നല്ലൊരു പി.ടി.എ.ഉണ്ട്.ശുദ്ധജല സൗകര്യത്തിനായി കിണറും, പൈപ്പുലൈനും, കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി സ്കൂൾബസ്,ഫോൺ,പഠനം എളുപ്പമാക്കുവാൻ ടി.വി, ഇന്റർനെറ്റ്, പത്രം തുടങ്ങിയവയെല്ലാം തന്നെ ഈ വിദ്യാലയത്തിനു സ്വന്തം.ഒന്നാം ക്ലാസ്സ് child friendly class room ആക്കാൻ സാധിച്ചതും ഈ വിദ്യാലയതിന്റെ എടുത്തുപറയാവുന്ന മറ്റൊരു വസ്തുതയാണ്.2016 - 17 കുട്ടികൾക്ക് സൗകര്യപ്രദമായ രീതിയിൽ പുതിയ toilet നിർമിക്കുകയും ചെയ്തു.ഇവയെല്ലാം തന്നെ സെന്റ്.തോമസ് സ്ക്കൂളിന്റെ വിജയത്തിൻറെ ചവിട്ടുപടികളാണ്. | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == |