"പി.ടി.എം.യു.പി.എസ്. ചെമ്മാണിയോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 71: വരി 71:




== ഭൗതികസൗകര്യങ്ങൾ ==
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ മേലാറ്റൂർ ഉപജില്ലയിലെ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനമാണ് ചെമ്മാണിയോട് പി ടി എം യു പി സ്കൂൾ .മേലാറ്റൂർ പെരിന്തൽമണ്ണ റോഡിൽ മേലാറ്റൂരിൽ നിന്നും 4 കി.മി ദൂരത്തായാണ് ചെമ്മാണിയോട് ദേശം സ്ഥിതി ചെയ്യുന്നത് .
 
1976 മെയ്    19 ന് ആരംഭിച്ച ഈ വിദ്യാഭ്യാസ സ്ഥാപനം പ്രവർത്തനത്തിന്റെ 46 വർഷം പിന്നിട്ടു കഴിഞ്ഞിരിക്കുന്നു.
 
== പാലക്കാട് ,മലപ്പുറം എന്നീ ജില്ലകളുടെ അതിർത്തി പ്രദേശത്തുള്ള വിദ്യാഭ്യാസ സ്ഥാപനം എന്ന നിലയിൽ ഈ രണ്ടു ജില്ലകളിൽ നിന്നുമുള്ള വിദ്യാർത്ഥികൾ ഇവിടെ അധ്യയനത്തിനെത്തുന്നുണ്ട് . മേലാറ്റൂർ ,ഇരിങ്ങാട്ടിരി വരെയുള്ള പ്രദേശങ്ങളിൽ നിന്നുള്ളവരും ആദ്യകാലങ്ങളിൽ പഠനത്തിനായി ഇവിടെയെത്തിയിരുന്നു . ==


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
16

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1324544" എന്ന താളിൽനിന്ന് ശേഖരിച്ചത്