"ജി.യു.പി.എസ് എരഞ്ഞിമങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
ലിങ്ക് ഉണ്ടാക്കി
(ഇൻഫോ ബോക്സ് തിരുത്തി)
(ചെ.) (ലിങ്ക് ഉണ്ടാക്കി)
വരി 63: വരി 63:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


മലപ്പുറം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നായ എരഞ്ഞിമങ്ങാട് ഗവ.യു.പി.സ്കൂൾ,നിലമ്പൂർ ബ്ലോക്കിലെ ചാലിയാർ ഗ്രാമപഞ്ചായത്തിലെ വാർഡ് 11 കളക്കുന്ന്  എന്ന പ്രദേശത്ത്  സ്ഥിതി ചെയ്യുന്നു.  
മലപ്പുറം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നായ എരഞ്ഞിമങ്ങാട് ഗവ.യു.പി.സ്കൂൾ,നിലമ്പൂർ ബ്ലോക്ക് പഞ്ചായത്തിനു കീഴിൽ  ചാലിയാർ ഗ്രാമപഞ്ചായത്തിലെ വാർഡ് 11 കളക്കുന്ന്  എന്ന പ്രദേശത്ത്  സ്ഥിതി ചെയ്യുന്നു.  
   
   
== ചരിത്രം ==
== ചരിത്രം ==
ചാലിയാർ ഗ്രാമപഞ്ചായത്തിലെ ആദ്യത്തെ വിദ്യാലയമാണ് എരഞ്ഞിമങ്ങാട് ഗവ.യു.പി.സ്കൂൾ. നിലമ്പൂർ കോവിലകം കൃഷിക്കളത്തിലെ ജോലിക്കാരുടെ മക്കൾക്കുവേണ്ടി 1928-ൽ കളരിവായിൽ ശങ്കരമേനോൻ ആണ് വിദ്യാലയം സ്ഥാപിച്ചത്. കുഞ്ഞിരാമൻമേനോൻ ആയിരുന്നു ആദ്യത്തെ അധ്യാപകൻ. എൽ പി സ്കൂളായി ആരംഭിച്ച ഈ വിദ്യാലയത്തിൽ നിന്നും  നാളിതുവരെ  പന്ത്രണ്ടായിരത്തോളം കുട്ടികൾ  പഠിച്ചിറങ്ങി കഴിഞ്ഞു. 1921ലെ മലബാർ കലാപം വരുത്തിയ വർഗീയ ധ്രുവീകരണത്തിന്, പിരിമുറുക്കത്തിന് അയവു വരുത്താൻ നിലമ്പൂർ കോവിലകം കൃഷിഭൂമികളിലെ വിവിധ മതസ്ഥരായ തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസത്തിനും , വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കും ഉതകുമെന്ന തിരിച്ചറിവാണ് സ്കൂൾ ആരംഭിക്കാൻ പ്രചോദനമായതെന്ന് രേഖപ്പെടുത്തലുകൾ. വിവിധ കേന്ദ്രങ്ങളിൽ പ്രവർത്തിച്ച വിദ്യാലയം 1997 - 98 കാലഘട്ടത്തിൽ ചാലിയാർ പഞ്ചായത്തിലെ കളക്കുന്ന് വാർഡിൽ ഒരു ഏക്കർ സ്ഥലം കണ്ടെത്തി. പി.ടി.എ.യുടേയും  പഞ്ചായത്തിന്റേയും  ഫണ്ട് ഉപയോഗിച്ച് വാങ്ങി സർക്കാറിന് കൈമാറുന്നതുവരെ നാലകത്ത് വീരാൻ ഹാജിയുടെ വാടക കെട്ടിടത്തിൽ ദീർഘകാലം പ്രവർത്തിച്ച സ്കൂൾ 1959-ൽ യു.പി.സ്കൂൾ ആയി ഉയർത്തപ്പെട്ടു.  മൈലാടി പാലം അപ്രോച്ച് റോഡ് നിർമ്മാണത്തിനായി കുന്നിടിച്ച് മണ്ണെടുത്തു മാറ്റിയ സ്ഥലമാണ് സ്കൂളിനായി കണ്ടെത്തിയത്.  
ചാലിയാർ ഗ്രാമപഞ്ചായത്തിലെ ആദ്യത്തെ വിദ്യാലയമാണ് എരഞ്ഞിമങ്ങാട് ഗവ.യു.പി.സ്കൂൾ. നിലമ്പൂർ കോവിലകം കൃഷിക്കളത്തിലെ ജോലിക്കാരുടെ മക്കൾക്കുവേണ്ടി 1928-ൽ കളരിവായിൽ ശങ്കരമേനോൻ ആണ് വിദ്യാലയം സ്ഥാപിച്ചത്. ശ്രീ. കുഞ്ഞിരാമൻമേനോൻ ആയിരുന്നു ആദ്യത്തെ അധ്യാപകൻ. എൽ പി സ്കൂളായി ആരംഭിച്ച ഈ വിദ്യാലയത്തിൽ നിന്നും  നാളിതുവരെ  പന്ത്രണ്ടായിരത്തോളം കുട്ടികൾ  പഠിച്ചിറങ്ങി കഴിഞ്ഞു.
     
 
                  ചാലിയാർ ഗ്രാമപഞ്ചായത്തിലെ ഏറ്റവും വലിയ യു.പി.സ്കൂളും ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന യു.പി. സ്കൂളും എരഞ്ഞിമങ്ങാട് ഗവ.യു.പി.സ്കൂളാണ്. വിവിധ പ്രദേശങ്ങളിൽനിന്നായി 931 വിദ്യാർഥികൾ ഈ വിദ്യാലയത്തിൽ നിന്നും വിദ്യ അഭ്യസിക്കുന്നു. അവർക്ക് കരുത്തായി 30 അധ്യാപകരും കരുത്തുറ്റ പി. ടി. എ അംഗങ്ങളും സ്കൂളിന്റെ വിജയത്തിനായി പ്രവർത്തിക്കുന്നു. ഈ അക്ഷരമുറ്റത്ത്‌ പഠിച്ചുപോയ പതിനായിരക്കണക്കിന് വിദ്യാർഥികൾ, അവരാണ് ഞങ്ങളുടെ ശക്തി! ഇവിടെ പഠനം നടത്തുന്ന വിദ്യാർഥികൾ, അവരാണ് ഞങ്ങളുടെ സ്വപ്നം!!
[[ജി.യു.പി.എസ് എരഞ്ഞിമങ്ങാട്/ചരിത്രം|കൂടുതൽ വായനക്കായി ഇവിടെ ക്ലിക്ക്  ചെയ്യുക]]
 
1921ലെ മലബാർ കലാപം വരുത്തിയ വർഗീയ ധ്രുവീകരണത്തിന്, പിരിമുറുക്കത്തിന് അയവു വരുത്താൻ നിലമ്പൂർ കോവിലകം കൃഷിഭൂമികളിലെ വിവിധ മതസ്ഥരായ തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസത്തിനും , വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കും ഉതകുമെന്ന തിരിച്ചറിവാണ് സ്കൂൾ ആരംഭിക്കാൻ പ്രചോദനമായതെന്ന് രേഖപ്പെടുത്തലുകൾ.  
 
വിവിധ കേന്ദ്രങ്ങളിൽ പ്രവർത്തിച്ച വിദ്യാലയം 1997 - 98 കാലഘട്ടത്തിൽ ചാലിയാർ പഞ്ചായത്തിലെ കളക്കുന്ന് വാർഡിൽ ഒരു ഏക്കർ സ്ഥലം കണ്ടെത്തി. പി.ടി.എ.യുടേയും  പഞ്ചായത്തിന്റേയും  ഫണ്ട് ഉപയോഗിച്ച് വാങ്ങി സർക്കാറിന് കൈമാറുന്നതുവരെ നാലകത്ത് വീരാൻ ഹാജിയുടെ വാടക കെട്ടിടത്തിൽ ദീർഘകാലം പ്രവർത്തിച്ച സ്കൂൾ 1959-ൽ യു.പി.സ്കൂൾ ആയി ഉയർത്തപ്പെട്ടു.  മൈലാടി പാലം അപ്രോച്ച് റോഡ് നിർമ്മാണത്തിനായി കുന്നിടിച്ച് മണ്ണെടുത്തു മാറ്റിയ സ്ഥലമാണ് സ്കൂളിനായി കണ്ടെത്തിയത്. ചാലിയാർ ഗ്രാമപഞ്ചായത്തിലെ ഏറ്റവും വലിയ യു.പി.സ്കൂളും ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന യു.പി. സ്കൂളും എരഞ്ഞിമങ്ങാട് ഗവ.യു.പി.സ്കൂളാണ്. വിവിധ പ്രദേശങ്ങളിൽനിന്നായി 931 വിദ്യാർഥികൾ ഈ വിദ്യാലയത്തിൽ നിന്നും വിദ്യ അഭ്യസിക്കുന്നു. അവർക്ക് കരുത്തായി 30 അധ്യാപകരും കരുത്തുറ്റ പി. ടി. എ അംഗങ്ങളും സ്കൂളിന്റെ വിജയത്തിനായി പ്രവർത്തിക്കുന്നു. ഈ അക്ഷരമുറ്റത്ത്‌ പഠിച്ചുപോയ പതിനായിരക്കണക്കിന് വിദ്യാർഥികൾ, അവരാണ് ഞങ്ങളുടെ ശക്തി! ഇവിടെ പഠനം നടത്തുന്ന വിദ്യാർഥികൾ, അവരാണ് ഞങ്ങളുടെ സ്വപ്നം!!


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
136

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1324467" എന്ന താളിൽനിന്ന് ശേഖരിച്ചത്