എ.യു.പി.എസ് പൂക്കോട്ടുംപാടം/ചരിത്രം (മൂലരൂപം കാണുക)
11:48, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ജനുവരി 2022ചരിത്രം ഉപതാൾ ചേർത്തു
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചരിത്രം ഉപതാൾ ചേർത്തു) |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}പള്ളി അടുത്ത് ഉണ്ടായത് കൊണ്ടാണോ അതോ മദ്രസയും നടത്തുന്നത് കൊണ്ടാണോ എന്നറിയില്ല സ്കൂളിനെ പൊതുവെ അറിയപ്പെടുന്നത് പള്ളി സ്കൂൾ എന്നാണ്.ജില്ലയിലെ ഏറ്റവും പഴക്കം ചേർന്ന സ്കൂൾ എന്ന പേരും ഈ സ്കൂളിനു ഉണ്ട് . | ||
സ്കൂൾ തുടങ്ങിയ കാലത്ത് ശ്രീ :പി. ഗോവിന്ദൻ നായർ (01/08/1951-16/11/51) ആയിരുന്നു ഹെഡ്മാസ്റ്റർ, | |||
തുടർന്ന് ശ്രീ :വി. വീരാൻ കുട്ടി (17/09/51-31/12/1951), | |||
കെ. മൊഹമ്മദ് (28/03/1955-27/03/1955), | |||
കെ. പരമേശ്വരൻ മൂസത് (16/12/1957-30/04/1984), | |||
ടി. മൊഹമ്മദ് (01/05/1984-12-09-1984), | |||
ടി. പി രാധാകൃഷ്ണൻ (13/09/1984-03/05/1998) | |||
എന്നിവരും പിന്നീട് 03/05/1998 മുതൽ ശ്രീ യൂസുഫ് സിദ്ധിഖ്. വി എന്നിവരും ഹെഡ്മാസ്റ്റർ ആയി തുടർന്ന് വരുന്നു. |