"ഗവ. എച്ച്.എസ്.എസ്. എളമക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 53: വരി 53:
== '''ആമുഖം''' ==
== '''ആമുഖം''' ==

1916 ൽ തിരുവിതാംക്കൂർ മഹാരാജാവ് ശ്രീമൂലം തിരുനാൾ സ്ഥാപിച്ച ഏഴു കുട്ടികളും രണ്ട് അധ്യാപകരുമായി ആരംഭിച്ച ഒരു എലിമെന്ററി സ്ക്കൂൾ ഇന്ന് അമ്പതു അധ്യാപകരും നാല് ഓഫീസ് സ്റ്റാഫുമായി ഒരു മികച്ച ഗവൺമെന്റ്ഹയർ സെക്കന്ററി സ്ക്കൂളായി നാല് ഇരുനില കെട്ടിടങ്ങളിലായി വളർന്നു പന്തലിച്ചു നിൽക്കുന്നു. ശതാബ്ദി പിന്നിട്ട ഈ വിദ്യാലയത്തിൽ  ഇന്ന് ആയിരത്തി  മുന്നൂറുൽ പരം വിദ്യാർത്ഥികൾ പഠനം തുടരുന്നു.  
1916 ൽ തിരുവിതാംക്കൂർ മഹാരാജാവ് ശ്രീമൂലം തിരുനാൾ സ്ഥാപിച്ച ഏഴു കുട്ടികളും രണ്ട് അധ്യാപകരുമായി ആരംഭിച്ച ഒരു എലിമെന്ററി സ്ക്കൂൾ ഇന്ന് അമ്പതു അധ്യാപകരും നാല് ഓഫീസ് സ്റ്റാഫുമായി ഒരു മികച്ച ഗവൺമെന്റ്ഹയർ സെക്കന്ററി സ്ക്കൂളായി നാല് ഇരുനില കെട്ടിടങ്ങളിലായി വളർന്നു പന്തലിച്ചു നിൽക്കുന്നു. ശതാബ്ദി പിന്നിട്ട ഈ വിദ്യാലയത്തിൽ  ഇന്ന് ആയിരത്തി അഞ്ഞൂറിൽപരം വിദ്യാർത്ഥികൾ പഠനം തുടരുന്നു.  

ഇടപ്പള്ളി രാഘവൻ പിള്ള തന്റെ പ്രാഥമിക വിദ്യാഭ്യാസം പൂർത്തികരിച്ചത് ഇവിടെയാണ്. ആത്മസുഹൃത്തുകളായിരുന്ന ചങ്ങമ്പുഴയും ഇടപ്പിള്ളിയും സായന്തനങ്ങൾ ചെലവഴിച്ചിരുന്നത് ഈ തിരുമുറ്റത്തായിരുന്നുവെന്ന് പ്രായമായവർ സാക്ഷ്യപ്പെടുത്തുന്നു.

വരി 91: വരി 91:
===='''മഴവെള്ളസംഭരണി'''====
===='''മഴവെള്ളസംഭരണി'''====
25000 ലിറ്ററിന്റെ  മഴവെള്ളസംഭരണി പി.ടി.എ യുടെ സഹായത്തോടുകൂടി പണികഴിച്ചിട്ടുണ്ട്
25000 ലിറ്ററിന്റെ  മഴവെള്ളസംഭരണി പി.ടി.എ യുടെ സഹായത്തോടുകൂടി പണികഴിച്ചിട്ടുണ്ട്
'''ഹൈടെക് ക്ളാസ് റൂമുകൾ'''
=='''ഉച്ചഭക്ഷണ പരിപാടീ''' ==
=='''ഉച്ചഭക്ഷണ പരിപാടീ''' ==
എൽ.പി മുതൽ എച്ച് .എസ്. എസ് വരെയുള്ള കുട്ടികൾക്ക് ഭിവസവും സാമ്പാർ കൂട്ടിയുള്ള ഊണ് നല്കുന്നു</font>
എൽ.പി മുതൽ എച്ച് .എസ്. എസ് വരെയുള്ള കുട്ടികൾക്ക് ഭിവസവും സാമ്പാർ കൂട്ടിയുള്ള ഊണ് നല്കുന്നു</font>
629

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1323489" എന്ന താളിൽനിന്ന് ശേഖരിച്ചത്