"സെന്റ് ജെയിംസ് യു.പി.എസ്. കണ്ണിമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 63: വരി 63:
കോട്ടയം  ജില്ലയിലെ  കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ  കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ കണ്ണിമല  സ്ഥലത്തുള്ള ഒരു  എയ്ഡഡ്  വിദ്യാലയമാണ്  സെന്റ്  ജയിംസ് യു. പി. സ്കൂൾ.  
കോട്ടയം  ജില്ലയിലെ  കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ  കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ കണ്ണിമല  സ്ഥലത്തുള്ള ഒരു  എയ്ഡഡ്  വിദ്യാലയമാണ്  സെന്റ്  ജയിംസ് യു. പി. സ്കൂൾ.  
== ചരിത്രം ==
== ചരിത്രം ==
  1930 ൽ മുണ്ടക്കയം ഗ്രാമ പഞ്ചായത്തിലെ കണ്ണിമല എന്ന അവികസിത ഗ്രാമത്തിൽ ചെമ്പകശ്ശേരി തറവാട്ടുകാർ ആരംഭിച്ചതാണ് ഈ വിദ്യാലയം. ആദ്യം ഒന്നു മുതൽ അഞ്ച് വരെയുള്ള മിഡിൽ സ്‌കൂൾ ആയിട്ടാണു പ്രവർത്തനം ആരംഭിച്ചത് .[[കൂടുതൽ വായിക്കുക]]  ചെമ്പകശ്ശേരിക്കാരുടെ കീഴിലായിരുന്ന ഈ സ്‌കൂൾ കാലക്രമേന പള്ളി ഏറ്റെടുക്കുകയും ഇപ്പോൾ കാഞ്ഞിരപ്പള്ളി കോർപ്പറേറ്റ് മാനേജ്‌മെന്റിന്റെ കീഴിൽ പ്രവർത്തനം തുടർന്ന് കൊണ്ടിരിക്കുകയും ചെയ്യുന്നു. പ്രധാനമായും വെള്ളനാടി തോട്ടം മേഖലയുമായി ബന്ധപ്പെട്ടാണ് ഈ സ്‌കൂൾ പ്രവർത്തനം ആരംഭിച്ചത് .
  1930 ൽ മുണ്ടക്കയം ഗ്രാമ പഞ്ചായത്തിലെ കണ്ണിമല എന്ന അവികസിത ഗ്രാമത്തിൽ ചെമ്പകശ്ശേരി തറവാട്ടുകാർ ആരംഭിച്ചതാണ് ഈ വിദ്യാലയം. ആദ്യം ഒന്നു മുതൽ അഞ്ച് വരെയുള്ള മിഡിൽ സ്‌കൂൾ ആയിട്ടാണു പ്രവർത്തനം ആരംഭിച്ചത് .[[സെന്റ് ജെയിംസ് യു.പി.എസ്. കണ്ണിമല/ചരിത്രം|കൂടുതൽ വായിക്കുക]]
1956 ൽ ഇത് യു.പി. സ്‌കൂളായി ഉയർത്തപ്പെടുകയും ഈ കാലം വരെ ഏകദേശം എണ്ണായിരത്തി ഇരുനൂറോളം ( 8200 ) കുട്ടികൾ പ്രാഥമിക വിദ്യാഭ്യാസം നേടി ഇവിടെ നിന്നും പുറത്തിറങ്ങുകയും ചെയ്തിട്ടുണ്ട് . ഇപ്പോൾ ഏഴ് ക്ലാസ്സുകളിലായി 126 കുട്ടികൾ ഈ സ്‌കൂളിൽ പഠിക്കുന്നു. ഒൻപതു അദ്ധ്യാപകരും ഒരു അനദ്ധ്യാപകനും ഉൾപ്പെടെ പത്തു പേർ ഈ സ്‌കൂളിൽ ജോലി ചെയ്യുന്നു. സജീവമായി പ്രവർത്തിക്കുന്ന P T A യും  M P T A യും ഈ സ്‌കൂളിൽ ഉണ്ട് . സ്മാർട്ട് ക്ലാസ് റൂം, കംപ്യൂട്ടർ റൂം, പ്ലേ ഗ്രൗണ്ട് എന്നിവ ഈ സ്‌കൂളിനുണ്ട് . നല്ല വിശാലമായ ക്ലാസ് മുറികൾ കുട്ടികളുടെ പഠനാന്തരീക്ഷം സുഗമമാക്കുന്നു.


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
38

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1323430" എന്ന താളിൽനിന്ന് ശേഖരിച്ചത്