"ജി.എച്ച്.എസ്. കരിപ്പൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 8: വരി 8:

അക്കാലത്ത് ഒരു വ്യക്തിയ്ക്ക് ഒറ്റയ്ക്ക് ഒരു സ്വകാര്യ വിദ്യാലയം നട ത്തുക എന്നുള്ളത് അത്ര എളുപ്പമായിരുന്നില്ല. ആയതിനാൽ സർക്കാരിൽ നിന്നും പതിച്ചെടുത്ത (സെന്റ് ഒന്നിന് ഒരു പണം) 15 1/2 സെന്റ് സ്ഥലം ആധാരമാക്കിക്കൊണ്ട്, കരിപ്പൂര് അരുവിക്കമൂല കിഴക്കുംകര പുത്തൻ വീട്ടിൽ രാമകൃഷ്ണപി ള്ളയുടെ അധീനതയിൽ കരിപ്പൂര് പ്രദേശത്തെ കുറച്ചാളുകൾ ചേർന്ന് ഒരു “പരസ്പര സഹായ സഹകരണസംഘം രൂപീകരിച്ചു. ഈ സംഘം കരിപ്പൂരിലെ “വാണ്ട ഭാഗത്ത് ഒരു പീടികയിൽ കുറച്ച് വിദ്യാർത്ഥികളെ വിളിച്ചിരുത്തി വിദ്യാലയത്തിന് അംഗീകാരം നേടാ നായുള്ള യത്നങ്ങൾ ആരംഭിച്ചു. കുറേക്കാലം ആ പരിശ്രമം മുന്നോ ട്ടുകൊണ്ടുപോയി. ഇതേ കാലയളവിൽ തന്നെ ഇരുമരം ഭാഗത്തുള്ള “സാൽവേഷൻ ആർമി ചർച്ച് കാരും ഒരു പ്രൈമറി സ്കൂൾ സ്ഥാപി ക്കുവാനുള്ള നീക്കങ്ങൾ നടത്തിക്കഴിഞ്ഞിരുന്നതായി പറയപ്പെടുന്നു. പക്ഷേ, സ്ക്കൂളിന് ആവശ്യമായ സർക്കാർ അംഗീകാരം നേടിയെടു ക്കുവാൻ അവർക്ക് കഴിഞ്ഞില്ലെന്നു മാത്രമല്ല, സർക്കാരിനെക്കൊണ്ട് ഒരു പരിശോധന പോലും നടത്തിക്കുവാൻ അവർക്ക് കഴിയാതെ പോയി. (90 വർഷങ്ങൾക്കു മുൻപ് തിരുവനന്തപുരം പട്ടണം കണ്ടിട്ടുള്ള ആളുകൾ പോലും കരിപ്പൂര് വിരളമായിരുന്നു).

[[പ്രമാണം:Sreekrishna.png|ഇടത്ത്‌|ലഘുചിത്രം|454x454ബിന്ദു|'''തുടക്കത്തിൽ ലോവർ പ്രൈമറി സ്കൂളായി പ്രവർത്തിച്ചിരുന്ന കെട്ടിടം''' ]]
പ്രസ്തുത സന്ദർഭത്തിലാണ് അക്കാലത്തെ ഒരു ധനാഢ്യനായി രുന്ന വാണ്ടയിൽ കൃഷ്ണപിള്ളയുടെ മൂത്ത പുത്രനായ പരമേശ്വരൻ നായർ ഇക്കാര്യത്തിനായി ഇറങ്ങിത്തിരിച്ചത്. “പൂവണത്തില് കൂട്ടു കുടുംബത്തിലെ അവസാനത്തെ കാരണവരായിരുന്ന അദ്ദേഹം. തിരുവനന്തപുരത്ത് നല്ല ബന്ധുബലമുള്ള വ്യക്തിയുമായിരുന്നു കരിപ്പൂർ വിളയിൽ "കൃഷ്ണവിലാസത്തു വീട്ടിൽ എൻ. പരമേശ്വരൻ നായർ എന്ന ആ ചെറുപ്പക്കാരൻ. തന്റെ വിദ്യാഭ്യാസം പൂർത്തിയാക്കിക്കഴി ഞ്ഞപ്പോൾ നാട്ടിൽ സ്വന്തമായി ഒരു സ്കൂൾ സ്ഥാപിക്കുവാനാണ് അദ്ദേഹം ആഗ്രഹിച്ചത്. പരസ്പര സഹായ സഹകരണ സംഘം സ്ക്കൂളിന് അപേക്ഷിച്ചു പോയത് നടക്കാതെ വന്നെങ്കിലും പുതിയ അപേക്ഷ, കാലതാമസത്തിന് ഇടയാക്കുമെന്ന് ബോദ്ധ്യമുള്ളതുകൊണ്ട് പരസ്പര സഹായ സഹകരണസംഘത്തിന്റെ അവകാശങ്ങൾ നിയ മപ്രകാരം തന്റെ പേരിൽ അദ്ദേഹം പ്രമാണം ചെയ്തു വാങ്ങിച്ചു. എന്നിട്ട് അദ്ദേഹം ഒന്നുകൂടി ചെയ്തു. ആ സംഘത്തെ തന്റെ വീട്ടുപേ രിനെ അനുസ്മരിപ്പിച്ചും ഭക്തിയുടെ പരിവേഷം ചാർത്തിയും കരി പൂര് ശ്രീകൃഷ്ണവിലാസം സഹകരണ സംഘം" എന്ന പേരിൽ നില നിർത്തി. (1047-ാം നമ്പർ ശ്രീകൃഷ്ണവിലാസം സഹകരണ സംഘം ഇന്നും ലിക്വിഡേറ്റ് ചെയ്തിട്ടില്ല.) എൻ. പരേശ്വരൻ നായർക്ക് സ്ക്കൂൾ തുടങ്ങുവാൻ യഥേഷ്ടമായ കുടുംബസ്വത്തുക്കൾ പടവള്ളിക്കോണം, ഒരിയരിക്കോണം എന്നീ ഭാഗങ്ങളിൽ സ്വന്തമായിട്ടുണ്ടായിരുന്ന ങ്കിലും അന്നത്തെക്കാലത്ത് അവിടങ്ങളിൽ വഴി സൗകര്യങ്ങളില്ലാത്ത കാരണത്താൽ അദ്ദേഹം തന്റെ ബന്ധുവായ '''മുട്ടിൽ ഉടയാമ്പിള്ളനാരായണപിള്ള (കൊചുമ്മിണി''' അമ്മാവൻ)യുടെ കയ്യിൽ നിന്നുംഇന്ന് സ്ക്കൂൾ സ്ഥിതിചെയ്യുന്ന സ്ഥലംആവശ്യമായ സ്ഥലംവിലയ്ക്കു വാങ്ങിച്ചുകൊണ്ട് സ്ക്കൂളിന്അപേക്ഷ സമർപ്പിച്ച്നടപടികൾ തുടങ്ങി.മാസങ്ങൾക്കകം തന്നെഎൻ. പരമേശ്വരൻനായർ തിരുവിതാംകൂർസർക്കാരിന്റെ അംഗീകാരം നേടിക്കൊണ്ട്എ.ഡി. '''1928 മേയ് 17-ാംതീയതി (കൊ. വ. 1103ഇടവം 3-ാം തീയതി)''' ''''ശ്രീക‍ഷ്ണവിലാസം പ്രൈമറിസ്കൂൾ''' ' സ്ഥാപിച്ചു.ഇംഗ്ലീഷിലെ 'എൽ' എന്ന അക്ഷരത്തിന്റെ ആകൃതിയിൽ സ്കൂൾ മന്ദിരവും പണിതീർത്തു. ജാതി മതഭേദമാന്യ കരിപ്പൂരിലെ എല്ലാ വിദ്യാർത്ഥികൾക്കും അതോടുകൂടി വിദ്യാഭ്യാസ സൗകര്യം ലഭ്യമായി. ഒട്ടേറെ വിദ്യാർത്ഥികളെച്ചേർത്തും അദ്ധ്യാപകരെ നിയമിച്ചും കൊണ്ട് ആ പാഠശാല വളരെക്കാലം നല്ല നിലയിൽ പ്രവർത്തനം നടത്തി മുന്നോട്ടുപോയി.ഈ സന്ദർഭത്തിലാണ് തിരുവനന്തപുരം ജില്ലയിലെ എല്ലാ സ്വകാര്യ മാനേജ്മെന്റ് പ്രീ സ്കൂളുകളും സർ. സി.പി. രാമസ്വാമി അയ്യ മുടെ ഭരണകൂടം ഏറ്റെടുക്കുവാൻ (സറണ്ടർ) തീരുമാനിക്കുന്നത്. ഇപ്രകാരം സറണ്ടറിന് വിധേയമാകാത്ത മാനേജ്മെന്റ് സ്ക്കൂളുകൾക്ക് പക്ഷ സമർപ്പിച്ച് ഉടനടി അപ്ഗ്രേഡ് ചെയ്ത്, അപ്പർ പ്രൈമറി സ്ക്കൂളായി ഉയർത്തുവാനും അനുവാദമുണ്ടായിരുന്നു. ഇതറിഞ്ഞ ശ്രീ എൻ. പരമേശ്വരൻ നായരുടെ ഉറ്റ ബന്ധുക്കളും സുഹൃത്തുക്കളും കഷ്ടപ്പെട്ട് പടുത്തുയർത്തിയ സ്ക്കൂൾ സർക്കാരിന് വിട്ടുകൊടുക്കുന്നത്. മണ്ടത്തരമാണെന്നും ഉടനടി സ്കൂളിനെ അപ്ഗ്രേഡ് ചെയ്യണമെന്നും അദ്ദേഹത്തെ ഉപദേശിച്ചു. എന്നാൽ തന്റെ സ്ക്കൂളിനെ ഹൈസ്ക്കൂളാക്കിപ്പോലും ഉയർത്തുവാൻ ആവശ്യമായ സ്ഥലവും കുറവുമുള്ള അദ്ദേഹം പലതും ആലോചിച്ചു. ഓണം കേറാമൂലയായ കരൂപ്പൂര് പ്രദേശത്ത് ആദ്യമായി ഒരു സർക്കാർ സ്ഥാപനം വന്നാൽ തുടർ ഭാവിയിൽ നാടിനുണ്ടാകാവുന്ന വികസനത്തെ കണക്കിലെടുത്ത് അദ്ദേഹം മറ്റൊരു തീരുമാനമാണ് സ്വീകരിച്ചത്. അതിൻ പ്രകാരം യാതൊരു ഉപാധിയും കൂടാതെ അന്ന് നിലവിലുണ്ടായിരുന്ന സർക്കാർ ഉത്തരവനുസരിച്ച് 1947-ൽ കൊ.വ.1123 ആരംഭത്തിൽ കരി പൂര് ശ്രീകൃഷ്ണവിലാസം പ്രൈമറി സ്ക്കൂൾ അദ്ദേഹം അഭിമാനപൂർവ്വം സർക്കാരിന് വിട്ടുകൊടുത്തു. (പ്രമാണം, ശ്രീകൃഷ്ണവിലാസം പ്രീ സ്കൂളിന് അംഗീകാരം ലഭിച്ച ഉത്തരവ്, അത് സർക്കാരിന് വിട്ടു കൊടുത്തതിന്റെ രേഖ, ശ്രീകൃഷ്ണവിലാസം പ്രൈമറി സ്കൂൾ എന്ന് രേഖപ്പെടുത്തിയിട്ടുള്ള അഡ്മിഷൻ രജിസ്റ്റർ ഇവയെല്ലാം സ്ക്കൂളിൽ സൂക്ഷിയ്ക്കപ്പെട്ടിട്ടുണ്ട്. കരിപ്പൂര് “ശ്രീകൃഷ്ണ വിലാസം പ്രൈമറി സ്കൂൾ അങ്ങിനെ '''കരിപ്പൂര് ഗവ: പ്രൈമറിസ്കൂളാ'''യിത്തീർന്നു. വിദ്യാഭ്യാസ യോഗ്യതയുടെ അടിസ്ഥാനത്തിൽ മേൽപ്പറഞ്ഞ എൻ. പരമേശ്വരൻ നായർ തന്നെ സ്ക്കൂളിന്റെ ഹെഡ്മാസ്റ്റർ പദവിയിൽ തുടർന്നു. അവസാനം അദ്ദേഹം ഈ സ്ക്കൂളിൽ നിന്നു തന്നെ പെൻഷൻ പറ്റിപ്പിരിയുകയും ചെയ്തു. (പിൽക്കാലങ്ങളിൽ പടവള്ളി കോണം: എൻ. പരമേശ്വരൻ നായർ എന്ന പേരിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്.)

emailconfirmed
1,582

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1322060" എന്ന താളിൽനിന്ന് ശേഖരിച്ചത്