ഗവ.വിഎച്ച്എസ്എസ് മാനന്തവാടി/സൗകര്യങ്ങൾ (മൂലരൂപം കാണുക)
20:32, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
(ഗവ.വിഎച്ച്എസ്എസ് മാനന്തവാടി/ഗോത്ര സാരഥി) |
(ചെ.)No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PVHSSchoolFrame/Pages}}വയനാട് ജില്ലയിലെ ഏറ്റവും കൂടുതൽ എസ് എസ് എൽ സി പരീക്ഷ എഴുതുന്ന സ്കൂളാണ് .കബനിപ്പുഴയുടെ തീരത്ത് പഴശ്ശിപാർക്കിനു സമീപം സ്ഥിതിചെയ്യുന്ന അന്താരാഷ്ട്ര വിദ്യാലയമാണ് . | {{PVHSSchoolFrame/Pages}}വയനാട് ജില്ലയിലെ ഏറ്റവും കൂടുതൽ കുട്ടികൾ എസ് എസ് എൽ സി പരീക്ഷ എഴുതുന്ന സ്കൂളാണ് ജി വി എച്ച് എസ് എസ് മാനന്തവാടി .കബനിപ്പുഴയുടെ തീരത്ത് പഴശ്ശിപാർക്കിനു സമീപം സ്ഥിതിചെയ്യുന്ന അന്താരാഷ്ട്ര വിദ്യാലയമാണ് .400 മീറ്റർ ട്രാക്കോട് കൂടിയ വിശാലമായ മൈതാനം ഈ സ്കൂളിന്റെ പ്രത്യേകതയാണ് .ട്രാഫിക് ബോധവൽക്കരണത്തിനായി ട്രാഫിക് പാർക്ക് ,കമ്പ്യൂട്ടർ ലാബ് ,ശാസ്ത്രപോഷിണി ലാബ് ,ലൈബ്രറി, തുടങ്ങി എല്ലാവിധസൗകര്യങ്ങളും ഈ സ്കൂളിൽ ഉണ്ട് . | ||
ഒരു ബട്ടർ ഫ്ലൈ ഗാർഡൻ ,അതുപോലെ നക്ഷത്രവനം എന്നിവ സ്കൂളിന്റെ പരിസ്ഥിതി ക്ലബ്ബിന്റെ പ്രവർത്തനഫലമാണ് .എസ് .പി .സി ,സ്കൗട്ട് ആൻഡ് ഗൈഡ്സ് ,എൻ. സി . സി ,ജെ .ആർ .സി ,ലിറ്റിൽ കൈറ്റ്സ് ,കൂടാതെ മറ്റു എല്ലാ ക്ലബ്ബുകളും സജീവമായി പ്രവർത്തിക്കുന്നു .ആറുമുതൽ പ്ലസ് ടു വരെയുള്ള ക്ലാസുകൾ പ്രവർത്തിക്കുന്നുണ്ട് .കൂടാതെ വി .എച്ച് .എസ് .സി യും ഈ സ്കൂളിൽ ഉണ്ട്.ആറുമുതൽ എട്ടു വരെയുള്ള എല്ലാ കുട്ടികൾക്കും | ഒരു ബട്ടർ ഫ്ലൈ ഗാർഡൻ ,അതുപോലെ നക്ഷത്രവനം എന്നിവ സ്കൂളിന്റെ പരിസ്ഥിതി ക്ലബ്ബിന്റെ പ്രവർത്തനഫലമാണ് .എസ് .പി .സി ,സ്കൗട്ട് ആൻഡ് ഗൈഡ്സ് ,എൻ. സി . സി ,ജെ .ആർ .സി ,ലിറ്റിൽ കൈറ്റ്സ് ,കൂടാതെ മറ്റു എല്ലാ ക്ലബ്ബുകളും സജീവമായി പ്രവർത്തിക്കുന്നു .ആറുമുതൽ പ്ലസ് ടു വരെയുള്ള ക്ലാസുകൾ പ്രവർത്തിക്കുന്നുണ്ട് .കൂടാതെ വി .എച്ച് .എസ് .സി യും ഈ സ്കൂളിൽ ഉണ്ട്.ആറുമുതൽ എട്ടു വരെയുള്ള എല്ലാ കുട്ടികൾക്കും പോഷക സമ്പുഷ്ടമായ ഉച്ച ഭക്ഷണം നൽകുന്നു .ആധുനിക സൗകര്യങ്ങളോട് കൂടിയ അടുക്കളയും ,വിശാലമായ ഡൈനിങ്ങ് റൂമും ഈ വിദ്യാലയത്തിൽ ഉണ്ട്. | ||
ഹൈസ്കൂളിന് 41 ഹൈ ടെക് ക്ലാസ് മുറികളും ഹയർ സെക്കണ്ടറി, വി.എച്ച്.എസ്.ഇ വിഭാഗങ്ങൾക്ക് 12 ഹൈ ടെക് ക്ലാസ് മുറികളും ലാബുകളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ഹൈസ്കൂളിന് 41 ഹൈ ടെക് ക്ലാസ് മുറികളും ഹയർ സെക്കണ്ടറി, വി.എച്ച്.എസ്.ഇ വിഭാഗങ്ങൾക്ക് 12 ഹൈ ടെക് ക്ലാസ് മുറികളും ലാബുകളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
{| class="wikitable" | |||
|+ | |||
![[പ്രമാണം:IMG 8962.JPG|ലഘുചിത്രം|ബട്ടർഫ്ലൈ ഗാർഡൻ ]] | |||
![[പ്രമാണം:15006 eco club1.JPG|ലഘുചിത്രം|നക്ഷത്രവനം ]] | |||
![[പ്രമാണം:15006 TRAFFIC PARK.jpg|ലഘുചിത്രം|ട്രാഫിക് പാർക്ക് ]] | |||
|} | |||
== '''ഗവ.വിഎച്ച്എസ്എസ് മാനന്തവാടി/ഗോത്ര സാരഥി''' == | == '''ഗവ.വിഎച്ച്എസ്എസ് മാനന്തവാടി/ഗോത്ര സാരഥി''' == | ||
ഗോത്രസാരഥി പദ്ധതി. | ഗോത്രസാരഥി പദ്ധതി. | ||
കഴിഞ്ഞ രണ്ട് വർഷമായി ഭംഗിയായി നടന്ന പദ്ധതി ഈ വർഷവും ആരംഭിക്കാൻ മുൻ ഹെഡ്മാസ്റ്റർ ശ്രീ തോമസ് മാത്യു സാറിന്റെ മേൽ നോട്ടത്തിൽ, പദ്ധതി ചാർജുള്ള ശ്രീ ജീജോ സർ 2021 ഒക്ടോബർ മാസം മുതൽ നടപടികൾ ആരംഭിച്ചു. പദ്ധതി അനുകൂല്യം ലഭിക്കേണ്ട പട്ടിക വർഗ കുട്ടികളെ കണ്ടെത്തുകയും ഏറ്റവും അനുയോജ്യമായ രീതിയിൽ വിവിധ കോളനികളെ ഉൾപ്പെടുത്തി റൂട്ടുകൾ തിരഞ്ഞെടുക്കുകയും ചെയ്തു.2021-22 അധ്യയന വർഷത്തിൽ 6ആം ക്ലാസ്സ് മുതൽ 10ആം ക്ലാസ്സ് വരെ 144 പട്ടികവർഗ വിദ്യാർത്ഥികൾ ഗോത്ര സാരഥി പദ്ധതി | കഴിഞ്ഞ രണ്ട് വർഷമായി ഭംഗിയായി നടന്ന പദ്ധതി ഈ വർഷവും ആരംഭിക്കാൻ മുൻ ഹെഡ്മാസ്റ്റർ ശ്രീ തോമസ് മാത്യു സാറിന്റെ മേൽ നോട്ടത്തിൽ, പദ്ധതി ചാർജുള്ള ശ്രീ ജീജോ സർ 2021 ഒക്ടോബർ മാസം മുതൽ നടപടികൾ ആരംഭിച്ചു. പദ്ധതി അനുകൂല്യം ലഭിക്കേണ്ട പട്ടിക വർഗ കുട്ടികളെ കണ്ടെത്തുകയും ഏറ്റവും അനുയോജ്യമായ രീതിയിൽ വിവിധ കോളനികളെ ഉൾപ്പെടുത്തി റൂട്ടുകൾ തിരഞ്ഞെടുക്കുകയും ചെയ്തു.2021-22 അധ്യയന വർഷത്തിൽ 6ആം ക്ലാസ്സ് മുതൽ 10ആം ക്ലാസ്സ് വരെ 144 പട്ടികവർഗ വിദ്യാർത്ഥികൾ ഗോത്ര സാരഥി പദ്ധതി ഗുണഭോക്താക്കളായുണ്ട്. ഇവർ മാനന്തവാടി മുൻസിപ്പാലിറ്റി, എടവക, തവിഞ്ഞാൽ പഞ്ചായത്തുകളിൽ ഉൾപ്പെട്ട 50ഇൽ അധികം കോളനികളിൽ നിന്നുള്ളവരാണ്. പി ടി എ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ അനുമതിയോടെ ട്രൈബൽ ഓഫീസിലും മുൻസിപ്പാലിറ്റി ഓഫീസിലും നവംബർ ആദ്യം പ്രവർത്തനനുമതിക്കായി വിശദ വിവരങ്ങൾ സമർപ്പിച്ചു വെങ്കിലും മുൻസിപ്പാലിറ്റിയിൽ നിന്നും അനുമതി ലഭികാത്തതിനാൽ പദ്ധതി നടപ്പിലാക്കാൻ ഈ വർഷം കഴിഞ്ഞിട്ടില്ല. | ||
=== സ്കൂൾ ബസ് === | |||
വാഹന സൗകര്യങ്ങൾ ഇല്ലാത്ത പ്രദേശങ്ങളിൽ നിന്നും സ്കൂൾ ബസ് സൗകര്യം ഈ സ്കൂളിൽ ഒരുക്കിയിട്ടുണ്ട് . | |||
സ്കൂൾ ബസ് ഇല്ലാത്തതിനാൽ നിരവധി കുട്ടികളാണ് നമ്മുടെ സ്കൂൾ പരിധിയിൽനിന്നും മറ്റുസ്കൂളുകളിലേക്കു പോകുന്നത് . ധാരാളം കുട്ടികൾക്കു ഇത് ഒരു അനുഗ്രഹമാണ് . | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:15006 bus1.jpg|ലഘുചിത്രം|സ്കൂൾ ബസ് ]] | |||
![[പ്രമാണം:16007 noon feeding1.jpg|ലഘുചിത്രം|ഉച്ചഭക്ഷണം ]] | |||
![[പ്രമാണം:15006 lk camp1.jpg|ലഘുചിത്രം|കമ്പ്യൂട്ടർ ലാബ് ]] | |||
|} | |||
ഹൈസ്കൂളിന് 41 ഹൈ ടെക് ക്ലാസ് മുറികളും ഹയർ സെക്കണ്ടറി, വി.എച്ച്.എസ്.ഇ വിഭാഗങ്ങൾക്ക് 12 ഹൈ ടെക് ക്ലാസ് മുറികളും ലാബുകളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | |||
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | |||
*16 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. | |||
*വയനാട് ജില്ലയിൽ ഏറ്റവും വിസ്താരമേറിയ സ്കൂൾ ഗ്രൗണ്ട് ഈ വിദ്യാലയത്തിന്റേതാണ് . | |||
*സ്കൂളിൽ എൽ.പി മുതൽ ഹയർ സെക്കണ്ടറിവരെ ക്ലാസ്സുകൾ അന്താരാഷ്ട്ര നിലവാരത്തിലുള്ള കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്നു . | |||
*ലൈബ്രറി ,സയൻസ് ലാബുകൾ ,ട്രാഫിക് പാർക്ക് ,കമ്പ്യൂട്ടർ ലാബുകൾ എന്നിവ കുട്ടികൾക്ക് ഏതു സമയവും ഉപയോഗിക്കാൻ കഴിയുന്ന വിധം ക്രമീകരിച്ചിട്ടുണ്ട് . | |||
*എല്ലാ ക്ലാസ് റൂമുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | |||
*വൃത്തിയുള്ള അടുക്കളയും അതിനോടനുബന്ധിച്ചു വിശാലമായ ഡൈനിങ്ങ് റൂമും ഉണ്ട് . | |||
*മുഴുവൻ ഹൈസ്കൂൾ ക്ലാസുകളും ഹൈടെക്കായി മാറി . | |||
* | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:15006 school4.JPG|ലഘുചിത്രം|കെട്ടിടങ്ങൾ ]] | |||
![[പ്രമാണം:15006 samskaram 1.png|ലഘുചിത്രം|വിവിധ പഠ്യേതര പ്രവർത്തനങ്ങൾ ]] | |||
![[പ്രമാണം:15006 YOGA.jpg|ലഘുചിത്രം|യോഗ ]] | |||
! | |||
|} | |||
* |