എം എസ് എം എച്ച് എസ് എസ് കായംകുളം (മൂലരൂപം കാണുക)
21:39, 17 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 94: | വരി 94: | ||
==മാനേജ്മെന്റ്== | ==മാനേജ്മെന്റ്== | ||
പുത്തൻപുരയിൽ എന്ന കായംകുളത്തെ പ്രശസ്ത കുടുംബത്തിലെ അംഗമായിരുന്ന അൽഹാജ് പി.കെ. കുഞ്ഞുസാഹിബിന്റെ സഹധർമ്മിണി ശ്രീമതി. ജമീലാബീവി പി.കെ. കുഞ്ഞുസാഹിബ് ആയിരുന്നു സ്കൂളിന്റെ പ്രഥമ മാനേജർ. ഈ പ്രശസ്ത കുടുംബത്തിന്റെ അധീനതയിൽ ഉള്ള വിദ്യാഭ്യാസ സ്ഥാപനകളിൽ ഒന്നാണ് എം എസ് എം ഹയർ സെക്കന്ററി സ്കൂൾ. അൽഹാജ് പി.കെ. കുഞ്ഞുസാഹിബിന്റെയും ശ്രീമതി. ജമീലാബീവിയുടെയും പുത്രനായ ബഹുമാനപ്പെട്ട ശ്രീ. പി എ ഹിലാൽ ബാബു സർ ആണ് ഇപ്പോഴത്തെ മാനേജർ | |||
==മുൻ സാരഥികൾ== | |||
* അൽഹാജ് പി.കെ. കുഞ്ഞുസാഹിബ് (സ്ഥാപകൻ ) | |||
* ജമീലാബീവി പി.കെ. കുഞ്ഞുസാഹിബ് (പ്രഥമ മാനേജർ) | |||
* വൈ ജോർജ്ജ് (പ്രഥമ പ്രധാനാധ്യാപകൻ) | |||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
സമൂഹത്തെ വാർത്തെടുക്കുന്നതിൽ വിദ്യാലയങ്ങൾക്കുള്ള പങ്ക് ചെറുതല്ല. സമൂഹത്തിന്റെ ഏതു തട്ട് എടുത്ത് നോക്കിയാലും അവിടൊക്കെ പ്രവർത്തിച്ചിരുന്ന/ പ്രവർത്തിക്കുന്ന നിരവധി വ്യക്തിത്വങ്ങളെ വാർത്തെടുക്കുവാൻ കഴിഞ്ഞത് എം എസ് എമ്മിന്റെ നേട്ടങ്ങളിൽ ഒന്നാണ്. വിദ്യാഭ്യാസം, അധ്യാപനം, കല, സാഹിത്യം, നിയൻപാലനം, നിയമ നിർവഹണം, ആതുരസേവനം, സാങ്കേതികരംഗം, ശാസ്ത്രരംഗം, മാധ്യമ പ്രവർത്തനം, ഭരണ നിർവഹണം, എന്നിങ്ങനെ നിരവധി രംഗംങ്ങളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വങ്ങൾ ഏറെ ആണ്. കൂടുതൽ വായിക്കു. | |||
* | * | ||
==വഴികാട്ടി== | ==വഴികാട്ടി== |