"ജി.എച്ച്.എസ്സ്.എസ്സ്. വളയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചരിത്രം കൂട്ടിചേർത്തു
(സൗകര്യങ്ങൾ)
(ചരിത്രം കൂട്ടിചേർത്തു)
വരി 71: വരി 71:


== ചരിത്രം ==
== ചരിത്രം ==
1956 ജൂണിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. മലബാറിലെ വിദ്യാലയങ്ങളുടെ അപര്യാപ്തത പരിഹരിക്കുവാൻ കേരള സംസ്ഥാന രൂപീകരണത്തിനു ശേഷം ആദ്യമായി അധികാരത്തിലേറിയ ഇ.എം.എസ് സർക്കാരിന്റെ കാലത്താണ്  വിദ്യാലയം സ്ഥാപിച്ചത്. അന്നത്തെ എം.എൽ.എ ശ്രീ സി.എച്ച്.കണാരന്റെ ശ്രമഫലമായാണ് വിദ്യാലയം ആരംഭിച്ചത്.
1956 ജൂണിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. മലബാറിലെ വിദ്യാലയങ്ങളുടെ അപര്യാപ്തത പരിഹരിക്കുവാൻ കേരള സംസ്ഥാന രൂപീകരണത്തിനു ശേഷം ആദ്യമായി അധികാരത്തിലേറിയ ഇ.എം.എസ് സർക്കാരിന്റെ കാലത്താണ്  വിദ്യാലയം സ്ഥാപിച്ചത്. അന്നത്തെ എം.എൽ.എ ശ്രീ സി.എച്ച്.കണാരന്റെ ശ്രമഫലമായാണ് വിദ്യാലയം ആരംഭിച്ചത്.[[ജി.എച്ച്.എസ്.എസ് വളയം/ചരിത്രം|കൂടുതൽ വായിക്കുക]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 82: വരി 82:
മികച്ച ഒരു സ്കൂൾ ഓഡിറ്റോറിയം ശ്രീ ബിനോയ് വിശ്വത്ിന്റെ ഫണ്ടുപയോഗിച്ച് പണിതിട്ടുണ്ട്. പൂർവ്വ വിദ്യാർത്ഥിയായ ശ്രീ ഭാസ്ക്കരൻ സംഭാവന ചെയ്ത മനോഹരമായ ഒരു സ്റ്റേജ് സ്കൂളിലുണ്ട്.
മികച്ച ഒരു സ്കൂൾ ഓഡിറ്റോറിയം ശ്രീ ബിനോയ് വിശ്വത്ിന്റെ ഫണ്ടുപയോഗിച്ച് പണിതിട്ടുണ്ട്. പൂർവ്വ വിദ്യാർത്ഥിയായ ശ്രീ ഭാസ്ക്കരൻ സംഭാവന ചെയ്ത മനോഹരമായ ഒരു സ്റ്റേജ് സ്കൂളിലുണ്ട്.


കുട്ടികൾക്കുള്ള ഉച്ചഭക്ഷണപരിപാടി മികച്ച രീതിയിൽ നടപ്പാക്കുന്നുണ്ടെങ്കിലും എല്ലാ സൗകര്യങ്ങളോടും കൂടിയ ഒരു അടുക്കളയുടെ അഭാവം ഇവിടെയുണ്ട്.
കുട്ടികൾക്കുള്ള ഉച്ചഭക്ഷണപരിപാടി മികച്ച രീതിയിൽ നടപ്പാക്കുന്നുണ്ടെങ്കിലും എല്ലാ സൗകര്യങ്ങളോടും കൂടിയ ഒരു അടുക്കളയുടെ അഭാവം ഇവിടെയുണ്ട്.{{PHSSchoolFrame/Header}}




81

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1321044" എന്ന താളിൽനിന്ന് ശേഖരിച്ചത്