"ഗവ.വിഎച്ച്എസ്എസ് മാനന്തവാടി / ലിറ്റിൽ കൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ക്ലാസുകൾ ഡിസംബർ ആദ്യവാരം ആരംഭിച്ചു
(s)
(ക്ലാസുകൾ ഡിസംബർ ആദ്യവാരം ആരംഭിച്ചു)
വരി 1: വരി 1:
[[പ്രമാണം:150067.jpg|ലഘുചിത്രം|നടുവിൽ]]
[[പ്രമാണം:150067.jpg|ലഘുചിത്രം|നടുവിൽ]]
'''കുട്ടിക്കൂട്ടം ഈ വർഷംമുതൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് എന്ന പേരിൽ പ്രവർത്തനം ആരംഭിച്ചു . 40 കുട്ടികൾ ക്ലബ് അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു .ഹൈടെക്‌ ക്ലാസ് മുറികൾ കൈകാര്യം ചെയ്യുന്നതിലുള്ള പരിശീലനവും അനിമേഷൻ സിനിമകൾ തയ്യാറാക്കാനുള്ള പരിശീലനവും നൽകി വരുന്നു.'''
'''കോവിഡ് സാഹചര്യം കണക്കിലെടുത്ത് അടച്ചിട്ടിരുന്ന സ്കൂളുകൾ കഴിഞ്ഞ നവംബർ ഒന്നു മുതലാണ് തുറന്നത്.കോവിഡ് തീർത്ത പ്രതിസന്ധിയിൽ ആയിരുന്ന ലിറ്റിൽ'''
 
'''കൈറ്റ് ന്റെ ക്ലാസുകൾ ഡിസംബർ ആദ്യവാരം ആരംഭിച്ചു .പ്രവൃത്തി ദിവസങ്ങളിൽ എല്ലാ ദിവസവും ഉച്ചക്ക് ശേഷം രണ്ടു മണിക്കൂർ വീതം ക്ലാസുകൾ നൽകുന്നു .'''
 
'''ഗ്രഫിക്സ് ആൻഡ് അനിമേഷൻ , മലയാളം കമ്പ്യൂട്ടിങ് , സ്‌ക്രാച്ച്  എന്നീ വിഷയങ്ങളിൽ ആണ് ഈ വര്ഷം പത്താം ക്ലാസ്സിലെ കുട്ടികൾക്ക് നൽകുന്നത് .കുട്ടികളെ'''
 
'''അഞ്ചു ഗ്രൂപ്പുകൾ ആയി തിരിച്ചു വെബ്ബിനാർ നടത്തുന്ന പ്രവർത്തനങ്ങളും ആരംഭിച്ചിട്ടുണ്ട് .'''
971

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1320976" എന്ന താളിൽനിന്ന് ശേഖരിച്ചത്