ഗവ. യൂ.പി.എസ്.നേമം/ചരിത്രം (മൂലരൂപം കാണുക)
20:02, 17 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
ആയിരത്തിഎണ്ണൂറ്റിഎൺപത്തിനാലിൽ വിശാഖം തിരുന്നാൾ മഹാരാജാവിന്റെ കാലത്ത് ഹയർ ഗ്രേഡ് എലിമെന്ററി സ്കൂൾ എന്ന പേരിൽ സ്ഥാപിതമായി . | |||
തുടക്കത്തിൽ മൂന്നാം ക്‌ളാസ് മാത്രമായിരുന്നു . ആയിരത്തിഎണ്ണൂറ്റിഎൺപത്തിഅഞ്ചിൽ നാലാം ക്‌ളാസ് ...പിന്നീട് ഏഴാം ക്‌ളാസ്സ്‌ലേക്കും ഉയർന്നു . | |||
ഇപ്പോഴും ഏഴാം ക്‌ളാസ് വരെ മാത്രം...... | |||
വര്ണക്കുലാർ ഇംഗ്ലീഷ് മീഡിയം സ്കൂളും മലയാളം മിഡിൽ സ്കൂളും എന്നറിയപ്പെട്ടിരുന്നു ഇവിടെത്തെ പ്രെധമാധ്യാപകൻ , അധ്യാപകർ ,വിദ്യാർത്ഥികൾ | |||
ആയിരത്തിതൊള്ളായിരത്തിമുപ്പത്തിമൂന്നിൽ ബോയ്സ് സ്കൂൾ ഇന്നുകാണുന്ന സ്ഥലത്തും ഗര്ലസ് സ്കൂൾ ഇന്നത്തെ ഗണപതി കോവിലിനു സമീപത്തേക്കു മാറ്റി സ്ഥാപിച്ചു | |||
സ്വാതന്ത്രിയത്തതിനുശേഷം ഇവ രണ്ടും ഒന്നായി ലയിച്ചു | |||
ആയിരത്തിതൊള്ളായിരത്തിഅറുപത്തിയൊന്നിൽ ശ്രീ ജെ സാനന്ദം ഹെഡ്മാസ്റ്റർ ആയിരുന്ന കാലത്തു ഇവിടെ ലോവർ അപ്പർ പ്രൈമറി ക്‌ളാസ്സുകൾ നിലവിൽ വരികയും ഒപ്പം ഇത് നേമം ഗവ .യു .പി .സ്കൂൾ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങുകയും ചെയ്തു | |||
ഓലമേഞ്ഞ നാലുകെട്ടായിരുന്നു ആദ്യകാല സ്കൂൾ രാവിലെ ഒൻപതരയ്ക്ക് ആദ്യ ബെൽ മുഴങ്ങുമ്പോൾ സ്കൂളും പരിസരവും വിദ്യാർത്ഥികൾ ശുചിയാക്കുന്ന രീതി ആയിരുന്നു | |||
വഞ്ചിഭൂമി പത്തേ ചിതം | |||
സഞ്ചിതലാഭം ജയിക്കണം എന്ന സ്തുതി കീർത്തനത്തിനുശേഷം മാത്രമേ ക്‌ളാസ്സുകൾ ആരംഭിച്ചിരുന്നുള്ളു | |||
ആയിരത്തിതൊള്ളായിരത്തിഎഴുപത്തിൽ ആദ്യമായി പി ടി എ രെജിസ്ട്രേഷൻ നൽകിയതും നേമം ഗവ .യു .പി .സ്കൂളിനാണ് | |||
മറ്റൊരു പ്രതേകത ദേശീയ പാതയിലെ ഇരുവശത്തും സ്ഥിതിചെയ്യുന്നു എന്നതാണ് മാത്രമല്ല രണ്ടു പഞ്ചായത്തു കളിലുമാണിത് (കല്ലിയൂർ -പള്ളിച്ചൽ ) | |||
ആയിരത്തിതൊള്ളായിരത്തിഎഴുപതു മുതൽ കുട്ടികൾക്ക് പ്രോത്സാഹനമെന്നോണം എൻഡോവ്മെന്റ്‌കൾ നൽകിത്തുടങ്ങി | |||
ആയിരത്തിതൊള്ളായിരത്തിഎൺപത്തി നാലിൽ സ്കൂളിന്റെ നൂറാം പിറന്നാളിനാണ് ഇംഗ്ലീഷ് മീഡിയം ക്‌ളാസ് ആരംഭിച്ചത് ആയിരത്തിതൊള്ളായിരത്തിഎൺപത്തിഒൻപതു ജൂലൈ പതിനെട്ടിനാണ് പി .റ്റി എ നേഴ്സറി ക്‌ളാസ്സുകൾ ആരംഭിച്ചത് |