"ജി.എച്ച്.എസ്സ്.ഇടക്കോലി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 82: വരി 82:


== പൊതു വിദ്യാലയ സംരക്ഷണയജ്ഞം -2017 ==
== പൊതു വിദ്യാലയ സംരക്ഷണയജ്ഞം -2017 ==
23/01/82017 തിങ്കളാഴ്ച ചേർന്ന പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളുടേയും എസ്.എം.സിയുടേയും സംയുക്ത മീറ്റിംഗിൽ പൊതുവിദ്യാലയ സംരക്ഷണയജ്ഞത്തെക്കുറിച്ച് ചർച്ച ചെയ്യുകയും 27-ാം തീയതി നടത്തേണ്ട പ്രവർത്തനങ്ങളെക്കുറിച്ച് ആലോചിക്കുകയും ചെയ്തു. പോസ്റ്റർ, ബാനർ, ക്ഷണക്കത്ത് എന്നിവ ഉപയോഗപ്പെടുത്തി ഈ സന്ദേശം പൊതുജനങ്ങളിലേയ്ക്ക് എത്തിച്ചു.കൂടുതൽ അറിയാൻ
23/01/82017 തിങ്കളാഴ്ച ചേർന്ന പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളുടേയും എസ്.എം.സിയുടേയും സംയുക്ത മീറ്റിംഗിൽ പൊതുവിദ്യാലയ സംരക്ഷണയജ്ഞത്തെക്കുറിച്ച് ചർച്ച ചെയ്യുകയും 27-ാം തീയതി നടത്തേണ്ട പ്രവർത്തനങ്ങളെക്കുറിച്ച് ആലോചിക്കുകയും ചെയ്തു. പോസ്റ്റർ, ബാനർ, ക്ഷണക്കത്ത് എന്നിവ ഉപയോഗപ്പെടുത്തി ഈ സന്ദേശം പൊതുജനങ്ങളിലേയ്ക്ക് എത്തിച്ചു.[[ജി.എച്ച്.എസ്സ്.ഇടക്കോലി./പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]] [[ചിത്രം:പൊതുവിദ്യാലയങ്ങൾ സംരക്ഷിക്കപ്പെടട്ടെ.jpg|thumb|പൊതു വിദ്യാലയ സംരക്ഷണ പ്രതിജ്ഞ|കണ്ണി=Special:FilePath/പൊതുവിദ്യാലയങ്ങൾ_സംരക്ഷിക്കപ്പെടട്ടെ.jpg]]
  2017 ജനുവരി 10 മണിക്ക് ചേർന്ന സ്ക്കൂൾ അസംബ്ലിയിൽ വെച്ച് ഗ്രീൻ പ്രോട്ടോക്കേോൾ നിലവിൽ വന്നതായി ഹെ‍ഡ് മിസ്ട്രസ് ശ്രീമതി ജമുന രാമാനുജൻ പ്രഖ്യാപിച്ചു. അതോടൊപ്പം ലഹരി വസ്തുക്കളുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് സീനിയർ അധ്യാപകനായ ശ്രീ.കെ.എം. ജോസഫ് സംസാരിച്ചു. 10.30ന് പി.ടി.എ പ്രതിനിധികൾ, വാർഡ് മെംബർ, എസ്.എം.സി അംഗങ്ങൾ, പൂർവ്വ വിദ്യാർത്ഥികൾ, അധ്യാപകർ, രക്ഷകർത്താക്കൾ എന്നിവർ പ്രവേശനകവാടത്തിൽ ഒത്തുകൂടി. വാർഡ് മെംബർ എ.എൻ.സുരേന്ദ്രൻ ചൊല്ലിക്കൊടുത്ത പൊതുവിദ്യാലയ സംരക്ഷണ പ്രതിജ്ഞ എല്ലാവരും ഏറ്റുചൊല്ലി.[[ചിത്രം:പൊതുവിദ്യാലയങ്ങൾ സംരക്ഷിക്കപ്പെടട്ടെ.jpg|thumb|പൊതു വിദ്യാലയ സംരക്ഷണ പ്രതിജ്ഞ|കണ്ണി=Special:FilePath/പൊതുവിദ്യാലയങ്ങൾ_സംരക്ഷിക്കപ്പെടട്ടെ.jpg]]


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
5,714

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1320128" എന്ന താളിൽനിന്ന് ശേഖരിച്ചത്