എൻ എസ് എസ് ഗവ എൽ പി എസ് വാഴൂർ/സൗകര്യങ്ങൾ (മൂലരൂപം കാണുക)
19:16, 17 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | 23 1/ 2 സെന്റ് സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .രണ്ടു കെട്ടിടങ്ങളിലായാണ് സ്കൂൾ പപ്രവർത്തിച്ചിരുന്നത് .അതിൽ ഒരു കെട്ടിടം പുതിയ സ്കൂൾ കെട്ടിട നിർമാണത്തിനായി 2021 ഇൽ പൊളിച്ചു മാറ്റുകയുണ്ടായി .ബാക്കിയുള്ള ഒരു കെട്ടിടത്തിലായി പ്രി പ്രൈമറി ഉൾപ്പെടെയുള്ള ക്ലാസുകൾ ,ലൈബ്രറി ,ഗണിതലാബ് തുടങ്ങിയവ പ്രവർത്തിക്കുന്നു . | ||
ഐ സി ടി അധിഷ്‌ഠിത പഠനം ഉറപ്പാക്കുന്നതിനായി 5 ലാപ്ടോപ്പുകളും 2 പ്രോജെക്ടറുകളും സ്പീക്കറും ഉൾപ്പെടെയുള്ള സൗകര്യങ്ങൾ സ്കൂളിൽ ഉണ്ട് . | |||
ആൺകുട്ടികൾക്കും പെണ്കുട്ടികൾക്കുമായി പ്രത്യേക ശുചി മുറികളും ടോയ്‌ലെറ്റുകളും നിലവിലുണ്ട് .ജലലഭ്യതയുള്ള കിണർ സ്കൂളിൽ ഉണ്ട് .ബലവത്തായ ഒരു ചുറ്റുമതിലും ഗേറ്റും നിലവിലുണ്ട് . | |||
എല്ലാ ദിവസവും വിഭവ സമൃദ്ധമായ ഉച്ച ഭക്ഷണം സ്കൂളിൽ തയാറാക്കി കുട്ടികൾക്ക് നൽകുന്നു .{{PSchoolFrame/Pages}} |