"എം എസ് എം എച്ച് എസ് എസ് കായംകുളം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(saukaryangal)
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 46 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. 10000 ൽ പരം പുസ്തകശേഖരണങ്ങൾ അടങ്ങിയ അതിവിശാലമായ ലൈബ്രററിയും വിജ്ഞാനപ്രദമായ സയൻസ് ലാബും സ്‌കൂളിന്റെ അഭിമാനമാണ്.

[[പ്രമാണം:School Sketch.jpeg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു|എം എസ് എം എച്ച് എസ് എസ് കായംകുളം,(ഹൈസ്കൂൾ കെട്ടിടം - സ്കെച്ച്) ]]
[[പ്രമാണം:School Sketch.jpeg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു|എം എസ് എം എച്ച് എസ് എസ് കായംകുളം,(ഹൈസ്കൂൾ കെട്ടിടം - സ്കെച്ച്) ]]
== ചുറ്റുമതിൽ ==
വിശാലമായ സ്‌കൂളിന്റെ  3  ഏക്കറും മറയുന്ന രീതിയിൽ ചുറ്റുമതിൽ ഉണ്ട്. ഇവിടെ ഹൈസ്കൂളിനെയും ഹയർസെക്കന്ററിയെയും വേർതിരിച്ചു നിർത്തുന്ന മതിലും ഉണ്ട്, ഇരു ഭാഗത്തേക്കും കടക്കുവാനായി പ്രത്യേകം പ്രത്യേകം ഗേറ്റും ഉണ്ട്. കൂടാതെ ഹൈസ്കൂളിൽ നിന്ന്  ഹയർസെക്കന്ററി വിങ്ങിലേക്ക് പ്രവേശിക്കുവാനും ഗേറ്റ് ഉണ്ട്.

== കുടിവെള്ളം ==
== കുടിവെള്ളം ==
ശുദ്ധജല സംഭരണിയായ കിണറും കുട്ടികൾക്ക് കുടിവെള്ളം എപ്പോഴും ലഭ്യമാകാൻ എല്ലാ ഭാഗത്താഹും പൈപ്പ്  കണക്ഷനും ലഭ്യമാണ്. എത്ര കടുത്ത വേനലിനെയും അതി ജീവിക്കാൻ ശേഷിയുള്ള കിണറാണ് ഇവിടെ ഉള്ളത് .
ശുദ്ധജല സംഭരണിയായ കിണറും കുട്ടികൾക്ക് കുടിവെള്ളം എപ്പോഴും ലഭ്യമാകാൻ എല്ലാ ഭാഗത്താഹും പൈപ്പ്  കണക്ഷനും ലഭ്യമാണ്. എത്ര കടുത്ത വേനലിനെയും അതി ജീവിക്കാൻ ശേഷിയുള്ള കിണറാണ് ഇവിടെ ഉള്ളത്.

== ലൈബ്രററി ==
== ലൈബ്രററി ==
വരി 13: വരി 16:
ഹയർ സെക്കന്ററി വിഭാഗത്തിനായി അതാത് വിഷയവുമായി ബന്ധപ്പെട്ട വിശാലമായ ലാബ് സൗകര്യങ്ങൾ ഉണ്ട് .
ഹയർ സെക്കന്ററി വിഭാഗത്തിനായി അതാത് വിഷയവുമായി ബന്ധപ്പെട്ട വിശാലമായ ലാബ് സൗകര്യങ്ങൾ ഉണ്ട് .

== സ്മാർട്ട് ക്ലാസ്റൂം ==
== സ്മാർട്ട് ക്ലാസ്റൂം ==
പ്രൊജക്ടറുകൾ ഘടിപ്പിച്ച 7 ക്ലാസ് റൂമുകൾ നമുക്ക് ഉണ്ട്  
പ്രൊജക്ടറുകൾ ഘടിപ്പിച്ച 7 ക്ലാസ് റൂമുകൾ നമുക്ക് ഉണ്ട്.

== കമ്പ്യൂട്ടർ ലാബ് ==
== കമ്പ്യൂട്ടർ ലാബ് ==
228

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1319763" എന്ന താളിൽനിന്ന് ശേഖരിച്ചത്