"സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞിമഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
ആധിയായ് വ്യാധിയായ്  
{{BoxTop1
 
| തലക്കെട്ട്= മഹാമാരി
| color=2 }}
കവിത
<p>ആധിയായ് വ്യാധിയായ്  
മഹാമാരിയായ് പെയ്തുനീ  
മഹാമാരിയായ് പെയ്തുനീ  
ഓടിയൊളിക്കാൻ, മറഞ്ഞുനിൽക്കാൻ  
ഓടിയൊളിക്കാൻ, മറഞ്ഞുനിൽക്കാൻ  
പഠിച്ചു ഞാനിന്ന്   
പഠിച്ചു ഞാനിന്ന്   


കേൾക്കാത്ത പേരതാ  
കേൾക്കാത്ത പേരതാ  
മാസ്‌ക്കും , സാനിറ്റൈസറും  
മാസ്‌ക്കും , സാനിറ്റൈസറും  
കയ്യകലം ദൂരം പാലിക്കാൻ  
കയ്യകലം ദൂരം പാലിക്കാൻ  
ശീലിച്ചു ഞാനിന്നു   
ശീലിച്ചു ഞാനിന്നു   


എത്രകാലം ഞാനീപ്പപിടിയിൽ  
എത്രകാലം ഞാനീപ്പപിടിയിൽ  
നോവറിഞ്ഞും , നേരറിഞ്ഞും  
നോവറിഞ്ഞും , നേരറിഞ്ഞും  
കാലത്തിൻ ശീലുകൾ , മായവേ മറയവെ  
കാലത്തിൻ ശീലുകൾ , മായവേ മറയവെ  
 
മാറ്റങ്ങൾക്കായി ഞാനും പ്രാർത്ഥിക്കുന്നു<p>  
മാറ്റങ്ങൾക്കായി ഞാനും പ്രാർത്ഥിക്കുന്നു   


ഇഷ പി കെ
ഇഷ പി കെ
3,155

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1319604" എന്ന താളിൽനിന്ന് ശേഖരിച്ചത്