സി.എം.എച്ച്.എസ് മാങ്കടവ്/ഗണിത ക്ലബ്ബ് (മൂലരൂപം കാണുക)
16:01, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
('എല്ലാ ബുധനാഴ്ചകളിലും യോഗം ചേരുന്ന ക്ലബ് മീറ്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
എല്ലാ ബുധനാഴ്ചകളിലും യോഗം ചേരുന്ന ക്ലബ് മീറ്റിംഗിൽ കുട്ടികൾ തന്നെ പ്രാതിനിധ്യം വഹിക്കുന്നു. കുട്ടികളുടെ നേതൃത്വത്തിൽ 100 ഒളം പുസ്തകം ഉളള ഒരു ഗണിതശാസ്ത്ര ലൈബ്രറിയും മാത്ത്സ് ലാബും പ്രവർത്തിക്കുന്നു. എല്ലാ ക്ലാസിലെയും പ്രതിനിധികൾ അതാത് ആഴ്ചയിലെ വിവരങ്ങൾ ക്ലാസിൽ എത്തിക്കുന്നു. | == '''ഗണിത ക്ലബ്ബ് ലക്ഷ്യങ്ങൾ''' == | ||
* വിദ്യാർത്ഥികളിൽ യുക്തിപരമായ ചിന്തയും വിശകലന യുക്തിയും വികസിപ്പിക്കുന്നതിനുള്ള പ്രോജക്ടുകൾ ആരംഭിക്കാൻ ലക്ഷ്യമിടുന്നു. | |||
* ക്രിയാത്മക ആശയങ്ങൾ കൈമാറുന്നതിനും വിദ്യാർത്ഥികൾക്കിടയിൽ വിവിധ ഗണിതശാസ്ത്ര ആപ്ലിക്കേഷനുകൾ പ്രചരിപ്പിക്കുന്നതിനുമുള്ള ഒരു വേദി കൂടിയാണിത്. | |||
* ഗണിതപഠനം കൂടുതൽ എളുപ്പവും വിദ്യാർത്ഥികളെ ആകർഷിക്കുന്നതുമായിരിക്കുന്നതിന് വേണ്ടിയാണ് ഗണിത ക്ലബ്ബ് രൂപീകരിച്ചത്. | |||
* ഗണിതശാസ്ത്രത്തിന്റെ 'സൗന്ദര്യ'ത്തിലും 'നിഗൂഢത'യിലും വിദ്യാർത്ഥികളുടെ താൽപ്പര്യം ഒരുമിച്ച് കൊണ്ടുവരിക എന്നതാണ് ഗണിത ക്ലബ്ബിന്റെ ലക്ഷ്യം | |||
=== ഗണിതശാസ്ത്ര ലൈബ്രറി === | |||
എല്ലാ ബുധനാഴ്ചകളിലും യോഗം ചേരുന്ന ക്ലബ് മീറ്റിംഗിൽ കുട്ടികൾ തന്നെ പ്രാതിനിധ്യം വഹിക്കുന്നു. കുട്ടികളുടെ നേതൃത്വത്തിൽ 100 ഒളം പുസ്തകം ഉളള ഒരു ഗണിതശാസ്ത്ര ലൈബ്രറിയും മാത്ത്സ് ലാബും പ്രവർത്തിക്കുന്നു. എല്ലാ ക്ലാസിലെയും പ്രതിനിധികൾ അതാത് ആഴ്ചയിലെ വിവരങ്ങൾ ക്ലാസിൽ എത്തിക്കുന്നു. . ഗണിത പഠനം രസകരം എന്ന ലക്ഷ്യത്തോടെ ഗണിതശാസ്ത്ര രംഗത്ത് മെച്ചപ്പെട്ട പ്രവർത്തനങ്ങൾകാഴ്ചവെക്കുന്ന ഒരു ക്ലബാണ് . | |||
=== ഗണിത ശാസ്ത്രമേള === | |||
ഗണിത ശാസ്ത്രമേളയിൽ കുട്ടികൾ പങ്കെടുക്കുകയും നല്ല നിലവാരം പുലർത്തുകയും ചെയ്യാറുണ്ട് .ജ്യോമെട്രിക്കൽ ചാർട്ട്, അപ്ലൈയ്ഡ് കണസ്ട്രക്ഷൻ, നമ്പർ ചാർട്ട്, ഗ്രൂപ്പ പ്രോജക്ട്, സ്റ്റിൽ മോഡൽ, പ്യൂവർ കണസ്ട്രക്ഷൻ, അദർ ചാർട്ട് , പസ്സിൽ, ഗെയിം, വർക്കിംഗ് മോഡൽ, സിംഗിൾ പ്രോജക്ട്, ക്വിസ്സ് എന്നീ ഇനങ്ങളിൽ കുട്ടികൾ മത്സരിക്കുകയും ഉയർന്ന ഗ്രേയ്ഡ് കരസ്ഥമാക്കുകയും ചെയ്തു വരുന്നു എന്നത് അഭിനന്ദനാർഹമാണ്. ഗണിത അധ്യാപികയായ സി മിനി റ്റി സി ഗണിത ക്ലബ്ബിന്റെ ചുമതല നിർവ്വഹിക്കുന്നു. | |||
=== All Kerala Inter School Mathematics Tournanent Winner _2022 === | |||
ചങ്ങനാശ്ശേരി SB കോളേജിൽ വച്ച് നടത്തപ്പെട്ട All Kerala Inter School Mathematics Tournanent- ൽ Problem Solving Session- ൽ നമ്മുടെ സ്കൂളിൽനിന്നും (CMHS, Mankadav, Idukki) പങ്കെടുത്ത Milan Thomas, Class 10, രണ്ടാം സ്ഥാനം കരസ്ഥമാക്കി.സമ്മാനാർഹനായ മിലനും, പങ്കെടുത്ത എല്ലാ കുട്ടികൾക്കും ഹൃദ്യമായ അഭിനന്ദനങ്ങൾ. | |||
[[പ്രമാണം:29046 Maths.jpg|നടുവിൽ|ലഘുചിത്രം]] | |||
=== കുട്ടികൾ തയ്യാറാക്കിയ ജ്യോമെട്രിക്കൽ ചാർട്ട് === | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:29046 M 1.jpg|നടുവിൽ|ലഘുചിത്രം]] | |||
![[പ്രമാണം:29046 M 2.jpg|നടുവിൽ|ലഘുചിത്രം]] | |||
![[പ്രമാണം:29046 M 4.jpg|നടുവിൽ|ലഘുചിത്രം]] | |||
![[പ്രമാണം:29046 M 5.jpg|നടുവിൽ|ലഘുചിത്രം]] | |||
|- | |||
|[[പ്രമാണം:29046 M 6.jpg|നടുവിൽ|ലഘുചിത്രം]] | |||
|[[പ്രമാണം:29046 M 7.jpg|നടുവിൽ|ലഘുചിത്രം]] | |||
|[[പ്രമാണം:29046 M 8.jpg|നടുവിൽ|ലഘുചിത്രം]] | |||
|[[പ്രമാണം:29046 M 9.jpg|നടുവിൽ|ലഘുചിത്രം]] | |||
|} |