|
|
വരി 70: |
വരി 70: |
| == ഭൗതികസൗകര്യങ്ങൾ == | | == ഭൗതികസൗകര്യങ്ങൾ == |
| മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. [[കൂടുതൽ വായിക്കുക]] | | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. [[കൂടുതൽ വായിക്കുക]] |
| | | |
| ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.വിപുലമായ സൗകര്യങ്ങളോട് കൂടിയ ഒരു
| |
| സ്മാർട് റൂം ഒരുക്കിയിട്ടുണ്ട്.വിഷവിമുക്തമായ പച്ചക്കറികൾ കുട്ടികൾക്ക് ലഭൃമാക്കുന്നതിന് നല്ലൊരു പച്ചക്കറിത്തോട്ടം നട്ടുവളർത്തിയിരിക്കുന്നു.അതേപോലെ അടുത്ത കാലത്തായി ഒരു നക്ഷത്രവനവും ഞങ്ങൾ നട്ട് പരിപാലിച്ചുവരുന്നു. ആധുനുക ശാസ്ത്രസക്ധേതങ്ങൾ കാരൃക്ഷമമായിത്തന്നെ വിദൃാർത്ഥികളിലേക്ക് എത്തിക്കുന്നതിന് മെച്ചപ്പെട്ട സംവിധാനങ്ങളോടെ ഒരു സ്മാർട് റൂം
| |
| ഇവിടെ പ്രവർത്തിച്ച് വരുന്നു. പ്രീപ്രമറി തലം മുതലുള്ള കുട്ടികൾക്ക് പ്രയോജനപ്പെടുന്ന തരത്തിലാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്.
| |
| കുട്ടികളിൽ വായനാശീലം വളർത്തുന്നതിന് പ്രശസ്തരായ എഴുത്തുകാരുടെ മികച്ച കൃതികൾ ഉൾക്കെള്ളിച്ചുകൊണ്ട് സമയബന്ധിതമായ ഒരു
| |
| വായനാ മുറി പ്രവർത്തിക്കുന്നുണ്ട്. കുട്ടികളുടെ മാനസിക ശാരീരീക ക്ഷമത വർദ്ധിപ്പിക്കുക എന്ന ലക്ഷൃത്തോടെ അഞ്ചാം ക്ളാസ്സ് മുതലുള്ള കുട്ടികൾക്കായി ഒരു യോഗാ റൂം സജ്ജീകരിച്ചിട്ടുണ്ട്.
| |
| | |
| == പാഠ്യേതര പ്രവർത്തനങ്ങൾ == | | == പാഠ്യേതര പ്രവർത്തനങ്ങൾ == |
| * ജൂനിയർ റെഡ്ക്രോസ് | | * ജൂനിയർ റെഡ്ക്രോസ് |