"സെന്റ് ജോർജ് എച്ച് എസ് എസ് മുട്ടാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 63: വരി 63:

ചങ്ങനാശേരി അതിരൂപത മേലദ്ധ്യക്ഷ്യൻ മാർ ജോസഫ് പെരുത്നോട്ടം രക്ഷാധികാരിയായി പ്രവർത്തിക്കുന്ന കോർപ്പറേറ്റ് മാനേജ്മെന്റ് സ്കൂളിലെ 11 ഹയർ സെക്കണ്ടറിസ്കൂളിൽ ഒന്നാണ് ‍‍ഞങ്ങളുടെ സ്കൂൾ. ഈ മാനേജ്മെന്റിന്റെ കോർപ്പറേറ്റ് മാനേജർ ഫാ. മാത്യു നടമുഖത്ത് ആണ്. സ്കൂൾ മാനേജർ ഫാ. ജോർജ്ജ് ശ്രാന്വിക്കലാണ്

== ചരിത്രം ==
== ചരിത്രം ==
മണിമലയാറിന്റെ തീരത്തു സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്.  

പണ്ടുകാലം മുതലേ വിജയശതമാനത്തിലും കലാ-കായികരംഗങ്ങളിലും മററ് സേവനരംഗങ്ങളിലും പ്രശസ്തിയുടെ കൊടുമുടിയിൽ വർത്തിക്കുവാൻ ഈ  

വിദ്യാലയത്തിനു കഴിഞുവെന്നും അത് ഇന്നും തുടർന്നുകൊണ്ടിരിക്കുന്നുവെന്നും നിസ്തർക്കമാണ്.  ക്ലേശഭരിതമായ ഹൈസ്കൂൾ നിർമ്മാണപ്രവർത്തനങ്ങൾക്ക് പ്രാർത്ഥനാപൂർവ്വം നേത്യത്വം നല്കിയ ബഹു. ഫാ. ജേക്കബ് അക്കരക്കളം ആയിരുന്നു ആദ്യത്തെ ലോക്കൽ മാനേജർ.  ഹൈസ്കൂൾ മന്ദിരത്തിന് ശിലാസ്ഥാപനം നിർവ്വഹിച്ചനുഗ്രഹിച്ചത് അഭിവന്ദ്യ മാർ മാത്യു കാവുകാട്ടു തിരുമേനിയാണ്.  1976 - ൽ രജതജൂബിലി സ്മാരകമായി നിർമ്മിച്ച ഓപ്പൺ  എയർ ഓഡിറ്റോറിയം മനോഹരമായി ഇന്നും നിലകൊള്ളുന്നു.  ഹൈസ്കൂൾ വിഭാഗം പുതിയ കെട്ടിടം 2009 ആഗസ്റ്റ് 1 ന് ഉദ്ഘാടനംഅഭിവന്ദ്യ  മാർ ജോസഫ് പെരുത്നോട്ടം പിതാവ് നിർവ്വഹിച്ചു. മുട്ടാർ സെൻട്രൽ റോഡിന്റെ സമീപത്ത് ഒരു തിലകക്കുറിയായി ഈ വിദ്യാലയം പ്രശോഭിക്കുന്നു.   

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി16ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

വരി 105: വരി 100:
* എം.ഒ.ത്രേസ്യാമ്മ
* എം.ഒ.ത്രേസ്യാമ്മ
* സിസി മാത്യു
* സിസി മാത്യു
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
{| class="wikitable"
{| class="wikitable"
102

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1316185" എന്ന താളിൽനിന്ന് ശേഖരിച്ചത്