→ചരിത്രം
(→ചരിത്രം: gvhg) |
|||
വരി 26: | വരി 26: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
കേരള സംസ്ഥാന രൂപീകരണത്തിനും മുൻപ് 1951 ൽ നാട്ടുകാരുടെ ശ്രമഫലമായി കുടിപ്പള്ളിക്കൂടമായാണ് ഈ സരസ്വതീക്ഷേത്രം സ്ഥാപിതമായത് . കല്ലോറത്ത് പദ്മനാഭൻ നമ്പ്യാരായിരുന്നു സ്ഥാപക മാനേജർ.1975 ൽ മഠപ്പുരക്കൽ ചന്തു സ്ക്കൂൾ ഏറ്റെടുത്തു.1988 ൽ അവരുടെ നിര്യാണത്തെ തുടർന്ന് ഭാര്യയായ പൂവത്തും കണ്ടി നാരായണി മാനേജരായി .തുടർന്ന് 2000 ൽ പി.കെ .കുഞ്ഞി കൃഷ്ണൻ .2003 ൽ സ്ഥാപനം സി.എം.സി.സന്യാസിനി സമൂഹത്തിൻറെ കൈകളിലെത്തി .സിസ്റ്റർ .ബ്രിട്ടോ,സിസ്റ്റർ.സിബി,സിസ്റ്റർ.ധന്യ.എന്നിവർ തുടർന്ന് മാനേജർമാരായി.സിസ്റ്റർ.സിനോബി ആണ് ഇപ്പോഴത്തെ മാനേജർ. | കേരള സംസ്ഥാന രൂപീകരണത്തിനും മുൻപ് 1951 ൽ നാട്ടുകാരുടെ ശ്രമഫലമായി കുടിപ്പള്ളിക്കൂടമായാണ് ഈ സരസ്വതീക്ഷേത്രം സ്ഥാപിതമായത് . കല്ലോറത്ത് പദ്മനാഭൻ നമ്പ്യാരായിരുന്നു സ്ഥാപക മാനേജർ.1975 ൽ മഠപ്പുരക്കൽ ചന്തു സ്ക്കൂൾ ഏറ്റെടുത്തു.1988 ൽ അവരുടെ നിര്യാണത്തെ തുടർന്ന് ഭാര്യയായ പൂവത്തും കണ്ടി നാരായണി മാനേജരായി .തുടർന്ന് 2000 ൽ പി.കെ .കുഞ്ഞി കൃഷ്ണൻ .2003 ൽ സ്ഥാപനം സി.എം.സി.സന്യാസിനി സമൂഹത്തിൻറെ കൈകളിലെത്തി .സിസ്റ്റർ .ബ്രിട്ടോ,സിസ്റ്റർ.സിബി,സിസ്റ്റർ.ധന്യ.എന്നിവർ തുടർന്ന് മാനേജർമാരായി.സിസ്റ്റർ.സിനോബി ആണ് ഇപ്പോഴത്തെ മാനേജർ. | ||