"ഇ.എ.എൽ.പി.എസ്. ആമല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

22 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  17 ജനുവരി 2022
വരി 68: വരി 68:
അഭിവന്ദ്യ തീത്തൂസ് രണ്ടാമൻ മാർത്തോമ്മാ മെത്രാപ്പോലീത്തായുടെ കാലത്ത് ആമല്ലൂർ നിവാസികൾ  ചേർന്ന് ഒരു സ്കൂളിന് സ്ഥലം വാങ്ങിച്ച് 1913 ൽ  ഒരു താത്ക്കാലിക ഷെഡിൽ കുട്ടികളെ ചേർത്ത്    ഒന്ന്,രണ്ട് ക്ലാസ്സുകൾ ആരംഭിച്ചു. കുടി ആശാന്മാർ പഠിപ്പിച്ചു വന്നു  

1915 ൽ നാലാം ക്ലാസ് വരെയുള്ള പ്രൈമറി സ്കൂൾ ആയി മാറിയത് ഏബ്രഹാം മാർത്തോമ്മാ തിരുമേ നിയുടെ കാലത്താണ്   
1915 ൽ നാലാം ക്ലാസ് വരെയുള്ള പ്രൈമറി സ്കൂൾ ആയി മാറിയത് ഏബ്രഹാം മാർത്തോമ്മാ തിരുമേനിയുടെ കാലത്താണ്   

. # സ്കൂൾ മാനേജ്മെന്റ്# മാർത്തോമ്മാ കോർപ്പറേറ്റ് മാനേജ്മെന്റിൽ ഉൾപ്പെട്ട സ്കൂളിൻ്റെ മാനേജർ
. # സ്കൂൾ മാനേജ്മെന്റ്#  
 
എം.ടി & ഇ. എ സ്കൂൾസ് കോർപ്പറേറ്റ്   മാനേജ്മെന്റിൽ ഉൾപ്പെട്ട സ്കൂളാണ് ഇത്.
ആമല്ലൂർ സെഹിയോൻ മാർത്തോമ്മ ഇടവക വികാരി സ്കൂളിന്റെ ലോക്കൽ മാനേജർ ആണ്. ഇപ്പോഴത്തെ ലോക്കൽ മാനേജർ  റവ.ജോസ് സി. ജോസഫ് മാത്യു ആണ്. സ്കൂളിൻ്റെ പുരോഗതിക്കായി എൽ എ.സി രൂപീകരിച്ചിട്ടുണ്ട്.
 
ഇവിടെ പഠിച്ച അനേകർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വിവിധ ചുമതലകൾ നിർവ്വഹിച്ചിട്ടുണ്ട്.                                                                                                                                വളരെയധികം കുട്ടികൾ  പഠിച്ച, ഈ  പ്രദേശത്തെ  ഏക വിദ്യാലയ മാണിത്.  ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ  വരവോടെ  കുട്ടികൾ കുറഞ്ഞു.
സ്കൂൾ കെട്ടിടം ദുരിതാശ്വാസ ക്യാമ്പ് ആയും, വാർഡ് തല യോഗങ്ങൾ നടത്താനും പോളിംഗ് ബൂത്തായും ഉപയോഗിക്കുന്നു.

ആമല്ലൂർ സെഹിയോൻ മാർത്തോമ്മ ഇടവക വികാരി സ്കൂളിന്റെ ലോക്കൽ മാനേജർ ആണ്. ഇപ്പോഴത്തെ ലോക്കൽ മാനേജർ  റെവ.ജോസ് സി. ജോസഫ് മാത്യു ആണ്. സ്കൂളിൻ്റെ  പുരോഗതിക്കായി എൽ എ.സി രൂപീകരിച്ചിട്ടുണ്ട്. ഇവിടെ പഠിച്ച അനേകർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വിവിധ ചുമതലകൾ നിർവ്വഹിച്ചിട്ടുണ്ട്.                                                                                                                                വളരെയധികം കുട്ടികൾ  പഠിച്ച, ഈ  പ്രദേശത്തെ  ഏക വിദ്യാലയ മാണിത്.  ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ  വരവോടെ  കുട്ടികൾ കുറഞ്ഞു.  ഈ സ്കൂൾ ദുരിതാശ്വാസ ക്യാമ്പ് ആയും, വാർഡ് തല യോഗങ്ങൾ നടത്താനും പോളിംഗ് ബൂത്തായും ഉപയോഗിക്കുന്നു.
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
നല്ല ഒരു കെട്ടിടവും അടുക്കളയും രണ്ട് ശുചി മുറിയും  വിശാലമായ കളിസ്ഥലവും ഉണ്ട്. സ്കൂളിന്റെ ഒരു വശത്തും മുൻപിലും റോഡ് ഉണ്ട്. തിരുവല്ല മുനിസിപ്പാലിറ്റിയിൽ ഉൾപ്പെട്ട ഈ സ്കൂളിന് ഒരു ചുറ്റുമതിൽ ആവശ്യമാണ്. ഈ സ്കൂളിന് പുതിയ ഒരു അടുക്കള നിർമ്മിച്ചു നൽകിയത് പൂർവ വിദ്യാർത്ഥിയായിിരുന്ന ഡോക്ടർ തോമസ് കുര്യൻ ആണ്.അദ്ദേഹം സ്കൂൾ പെയിൻറ് അടിക്കുന്നതിന് വേണ്ട സഹായം നൽകുകയും ഓഫീസ് മുറിയും കമ്പ്യൂട്ടർ മുറിയും പ്ലൈവുഡ് കൊണ്ട് വേർതിരിച്ച് ഭംഗിയാക്കി ത്തരികയും  ചെയ് തു.    .ബഹുമാനപ്പെട്ട എംഎൽഎ മാത്യൂ ടി തോമസ്  ഒരു  കമ്പ്യൂട്ടർ നൽകി.    സ്കൂൾ മാനേജ്മെന്റിൽ നിന്നും അറ്റകുറ്റ പണികൾക്ക് സാമ്പത്തിക സഹായം ലഭിച്ചു.      ആമല്ലൂർ സെഹിയോൻ മാർത്തോമ്മ ചർച്ചിന്റെ വകയായി ഡെസ്ക്കുകളും ബഞ്ചുകളും, കമ്പ്യൂട്ടർ ടേബിളും നൽകുകയും സ്കൂളിന്റെ അറ്റകുറ്റ പണികൾക്ക് സഹായം നൽകുകയും ചെയ്യുന്നു. ശ്രീ.തോമസ് ജോസഫിന്റെ നേതൃത്വത്തിൽ ആമല്ലൂർ വൈ.എം.എ.  ഫാനുകൾ, സ്റ്റീൽ പാത്രങ്ങൾ, പഠനോപകരണങ്ങൾ, കുട്ടികൾക്ക് സമ്മാനങ്ങൾ എന്നിവ നൽകുകയും ചെയ്തു.  

212

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1314391" എന്ന താളിൽനിന്ന് ശേഖരിച്ചത്