ജി എം യു പി സ്ക്കൂൾ മാടായി (മൂലരൂപം കാണുക)
11:46, 17 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ജനുവരി 2022→ചരിത്രം
വരി 65: | വരി 65: | ||
== ചരിത്രം == | == ചരിത്രം == | ||
/home/kite/Desktop/gmup wiki/PICS/pic1.resized.jpg | |||
ഇന്ത്യാരാജ്യം ബ്രിട്ടീഷ് രാജിന് അടിമപ്പെട്ട് കഴിയുന്നകാലഘട്ടം. അക്ഷരങ്ങൾ കൂട്ടിവായിക്കാനറി യാത്ത,ഒന്നു കൂടി പറഞ്ഞാൽ അക്ഷരങ്ങൾ അറിയാത്ത അന്ധകാരത്തിൽ അകപ്പെട്ട പുതിയങ്ങാടിയിൽ കേവലം അറബി- മലയാളം എന്ന മാപ്പിളമാർ സ്വയം പരിശീലിച്ച ഭാഷ മാത്രം കൈകാര്യം ചെയ്യുന്ന കാലഘട്ടം, ഓത്തുപള്ളിയിൽ നിന്നും മൗലവിമാർ നൽകുന്ന മതാധിഷ്ഠിതമായ വിവരങ്ങൾ മാത്രം അഭ്യസിച്ച കാലഘട്ടം, ബ്രിട്ടീഷുകാരന്റെ വിദ്യാഭ്യാസം ഹറാമാണ് എന്ന് പണ്ഡിതൻമാർ പ്രഖ്യാപിച്ച കാലഘട്ടം. ഇന്ത്യൻ മുസൽമാന്മാർക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ പ്രസക്തി എന്തെന്ന് പഠിപ്പിച്ച സർ സയ്യിദ് അഹമ്മദ്ഖാന്റെ പ്രഖ്യാപനത്തിന്റെ അലയൊലി പുതിയങ്ങാടിയിലും ഉണ്ടായിട്ടുണ്ട് എന്നതാണ് ,ഒരു ഭൗതിക വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പിറവി 1906 ൽ ഉണ്ടായത്. | ഇന്ത്യാരാജ്യം ബ്രിട്ടീഷ് രാജിന് അടിമപ്പെട്ട് കഴിയുന്നകാലഘട്ടം. അക്ഷരങ്ങൾ കൂട്ടിവായിക്കാനറി യാത്ത,ഒന്നു കൂടി പറഞ്ഞാൽ അക്ഷരങ്ങൾ അറിയാത്ത അന്ധകാരത്തിൽ അകപ്പെട്ട പുതിയങ്ങാടിയിൽ കേവലം അറബി- മലയാളം എന്ന മാപ്പിളമാർ സ്വയം പരിശീലിച്ച ഭാഷ മാത്രം കൈകാര്യം ചെയ്യുന്ന കാലഘട്ടം, ഓത്തുപള്ളിയിൽ നിന്നും മൗലവിമാർ നൽകുന്ന മതാധിഷ്ഠിതമായ വിവരങ്ങൾ മാത്രം അഭ്യസിച്ച കാലഘട്ടം, ബ്രിട്ടീഷുകാരന്റെ വിദ്യാഭ്യാസം ഹറാമാണ് എന്ന് പണ്ഡിതൻമാർ പ്രഖ്യാപിച്ച കാലഘട്ടം. ഇന്ത്യൻ മുസൽമാന്മാർക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ പ്രസക്തി എന്തെന്ന് പഠിപ്പിച്ച സർ സയ്യിദ് അഹമ്മദ്ഖാന്റെ പ്രഖ്യാപനത്തിന്റെ അലയൊലി പുതിയങ്ങാടിയിലും ഉണ്ടായിട്ടുണ്ട് എന്നതാണ് ,ഒരു ഭൗതിക വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പിറവി 1906 ൽ ഉണ്ടായത്. | ||
മുസ്ലീങ്ങൾ തുടങ്ങി പിന്നാക്ക വിഭാഗത്തിന് ഏറെ സ്വാധീനമുള്ള പുതിയങ്ങാടിയിൽ ബ്രിട്ടീഷ് ഭരണത്തിന്റെ ഔദാര്യമെന്ന് പഴയതലമുറ വിശേഷിപ്പിച്ച എലിമെന്ററി സ്കൂൾ സ്ഥാപിതമാവുന്നത്. | മുസ്ലീങ്ങൾ തുടങ്ങി പിന്നാക്ക വിഭാഗത്തിന് ഏറെ സ്വാധീനമുള്ള പുതിയങ്ങാടിയിൽ ബ്രിട്ടീഷ് ഭരണത്തിന്റെ ഔദാര്യമെന്ന് പഴയതലമുറ വിശേഷിപ്പിച്ച എലിമെന്ററി സ്കൂൾ സ്ഥാപിതമാവുന്നത്. |