ഗവ. എം ആർ എസ് പൂക്കോട്/ചരിത്രം (മൂലരൂപം കാണുക)
11:34, 17 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ജനുവരി 2022ചരിത്രം
(ചരിത്രം) |
(ചരിത്രം) |
||
വരി 12: | വരി 12: | ||
'''മുന്നോട്ട്``പോയിക്കൊണ്ടിരുന്നത്.പ്രസ്തുത സ്ഥാപനം പ്രവർത്തിക്കുന്നത് വയനാട് ജില്ലയിലെ വൈത്തിരി താലൂക്കിൽ വൈത്തിരി ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിൽ കുന്നത്ത് ഇടവക വില്ലേജിലാണ് . കോഴിക്കോട് നിന്നും 60 കി.മീ. അകലെയായും മൈസൂർ പാതയിൽ ചുരത്തിന് മുകളിൽ നിന്ന് മുന്ന് കിലോമീറ്റർ അകലെയായും പൂക്കോട്''' '''തടാകത്തിന്റെ സമീപത്തായി ഏകദേശം 500 മീ. അകലെയായും മലമടക്കുകളുടെ അടിവാരത്താണ് ഈ സ്ഥാപനം സ്ഥിതിചെയ്യുന്നത്. കാർഷിക സർവ്വകലാശാലക്കു കീഴിൽ പ്രവർത്തിക്കുന്ന മ്യഗസംരക്ഷണ കോളേജിനും,ഓറിയൻറൽ സ്ക്കൂൾ ഓഫ് ഹോട്ടൽ മാനേജ്മെൻറും,നവോദയ സ്ക്കൂളും വിദ്യാലയത്തിനു സമീപത്തായി സ്ഥിതി ചെയ്യുന്നു.''' | '''മുന്നോട്ട്``പോയിക്കൊണ്ടിരുന്നത്.പ്രസ്തുത സ്ഥാപനം പ്രവർത്തിക്കുന്നത് വയനാട് ജില്ലയിലെ വൈത്തിരി താലൂക്കിൽ വൈത്തിരി ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിൽ കുന്നത്ത് ഇടവക വില്ലേജിലാണ് . കോഴിക്കോട് നിന്നും 60 കി.മീ. അകലെയായും മൈസൂർ പാതയിൽ ചുരത്തിന് മുകളിൽ നിന്ന് മുന്ന് കിലോമീറ്റർ അകലെയായും പൂക്കോട്''' '''തടാകത്തിന്റെ സമീപത്തായി ഏകദേശം 500 മീ. അകലെയായും മലമടക്കുകളുടെ അടിവാരത്താണ് ഈ സ്ഥാപനം സ്ഥിതിചെയ്യുന്നത്. കാർഷിക സർവ്വകലാശാലക്കു കീഴിൽ പ്രവർത്തിക്കുന്ന മ്യഗസംരക്ഷണ കോളേജിനും,ഓറിയൻറൽ സ്ക്കൂൾ ഓഫ് ഹോട്ടൽ മാനേജ്മെൻറും,നവോദയ സ്ക്കൂളും വിദ്യാലയത്തിനു സമീപത്തായി സ്ഥിതി ചെയ്യുന്നു.''' | ||
'''1979-80 കാലഘട്ടങ്ങളിൽ പശ്ചിമ ഘട്ട വികസന പദ്ധതിയുടെ ഭാഗമായി വയനാട് ജില്ലയിലെ ആദിവാസികളെ അടിമവേലകളിൽ നിന്ന് മോചിപ്പിക്കുന്നതിനായി 110 കുടുംബങ്ങളെ കുടിയിരുത്തുന്നതിനായി ഉള്ള പദ്ധതിയിൽ 85 കുടുംബങ്ങളെ ഉൾപ്പെടുത്തുകയും അവർക്ക് മെമ്പർഷിപ്പ് കൊടുക്കുകയും ചെയ്തു. ഇത് പിന്നീട് ആശ്രിതരുടെ അടിസ്ഥാനത്തിൽ 106 പേരായി ഉയരുകയും ചെയ്തു. ഈ വികസന പദ്ധതിയിൽ പശുപരിപാലനം, കാപ്പി കൃഷി, കുരുമുളകു കൃഷി, ഏലം കൃഷി തുടങ്ങിയവയായിരുന്നു ഈ പദ്ധതിയിൽ ഉണ്ടായിരുന്നത്. ഈ പദ്ധതിയിലൂടെ ഈ പ്രദേശത്തെ ആദിവാസികളെ കൃഷിയിലൂടെ സമൂഹത്തിന്റെ ഉന്നതിയിൽ എത്തിക്കുകയായിരുന്നു ലക്ഷ്യം.''' | |||
'''എസ്. ടി. വിഭാഗത്തിൽപ്പെട്ട കുട്ടികൾക്കായി ഒരു പ്രീമെട്രിക് ഹോസ്റ്റൽ ആരംഭിക്കുന്നതിനായി പുക്കോട് ഡയറി പ്രൊജക്ടിന്റെ അധീനതയിലുണ്ടായിരുന്ന 20 സെന്റ് ഭൂമി അനുവദിച്ചു. അങ്ങനെ 60 കുട്ടികൾക്ക് താമസിക്കാനുള്ള സൗകര്യം ഒരുക്കിക്കൊണ്ട് പ്രീമെട്രിക് ഹോസ്റ്റൽ പ്രവർത്തനമാരംഭിച്ചു. ഈ പ്രീമെട്രിക് ഹോസ്റ്റലിൽ ഉൾപ്പെട്ടിരുന്നത് വൈത്തിരി ഹൈസ്കൂളിൽ പഠിക്കുന്ന വിദ്യാർഥികളായിരുന്നു. അങ്ങനെയിരിക്കെ സർക്കാർ തലത്തിൽ ആദിവാസി വിഭാഗത്തിൽപ്പെട്ട കുട്ടികളുടെ വികസനത്തിന്റെ ഭാഗമായി ഒരു ഗവൺമെന്റ് മോഡൽ റസിഡൻഷ്യൽ സ്കൂൾ പ്രവർത്തിക്കുന്നതിനു വേണ്ടി 25 ഏക്കർ സ്ഥലം അനുവദിച്ച് ഉത്തരവായപ്പോൾ , സ്ഥലത്തിനായുള്ള അന്വേഷണമാരംഭിച്ചപ്പോൾ പൂക്കോട് തടാകം സ്ഥിതിചെയ്യുന്നതിനടുത്തായി 25 ഏക്കർ സ്ഥലം കണ്ടെത്തുകയും ചെയ്തു. എന്നാൽ പരിസ്ഥിതി പ്രവർത്തകരുടെ ഇടപെടൽ കാരണം പൂക്കോട് തടാകത്തിന് 500 മീ. പരിധിയിൽ നിർമ്മാണ പ്രവർത്തനങ്ങൾ പാടില്ല എന്ന കോടതി ഉത്തരവുണ്ടാവുകയും ചെയ്തു. അങ്ങനെ നിലവിലുണ്ടായിരുന്ന പ്രീമെട്രിക് ഹോസ്റ്റൽ സൗകര്യപ്പെടുത്താൻ തീരുമാനമുണ്ടാവുകയും സൗകര്യം വർദ്ധിപ്പിച്ച് എം. ആർ. എസ്. ആയി ഉയർത്തുകയും ചെയ്തു.''' | |||
'''2001-02 ൽ തുടങ്ങിയ മുത്തങ്ങ ഭൂസമരത്തോടലുബന്ധിച്ച് ഭൂരഹിതരായ ആദിവാസികൾക്കൊപ്പം സുഗന്ധഗിരി പ്രൊജക്ട് , പൂക്കോട് ഡയറി പ്രൊജക്ട് ഈ സമരത്തിൽ പങ്കെടുത്തതിന്റെ ഭാഗമായി സർക്കാരുമായുള്ള കരാറിന്റെ അടിസ്ഥാനത്തിൽ ഈ സ്ഥലങ്ങൾ ഭൂരഹിതരായ ആദിവാസികൾക്ക് വീതിച്ചു നൽകാൻ ഉത്തരവായി. തുടർന്നുണ്ടായ ചർച്ചകളുടെ അടിസ്ഥാനത്തിൽ 2003 , മെയ് 8 ന് ഭരണ സമിതിയുടെ തീരുമാനത്തിന്റെ ഭാഗമായി പൂക്കോട് ഡയറി പ്രൊജക്ട് നിർത്തലാക്കാൻ തീരുമാനിക്കുകയും , തുടർന്ന് ഈ പ്രൊജക്ടിലുൾപ്പെട്ട മെമ്പർമാർക്ക് അഞ്ച് ഏക്കർ വീതം വീതിച്ചു കൊടുക്കുകയും തുടർന്ന് കൃഷിചെയ്യാൻ അനുവാദം നൽകുകയും ചെയ്തു. അങ്ങനെ പൂക്കോട് ഡയറി പ്രൊജക്ട് പ്രവർത്തിച്ചിരുന്ന കെട്ടിടത്തിൽ താൽക്കാലികമായി എം. ആർ. എസ്. ആയി പ്രവർത്തലമാരംഭിക്കുകയും ചെയ്തു. ഗവൺമെന്റിന്റെ ആവശ്യങ്ങൾക്കായി കുറച്ചു സ്ഥലം നീക്കിവക്കുകയും , ഇതിൽ കാർഷിക സർവ്വകലാശാല 100 ഏക്കർ , ജവഹർ നവോദയ 25 ഏക്കർ , എം. ആർ. എസ്. 25 ഏക്കർ എന്നി ക്രമത്തിലാണ് അനുവദിച്ചിരിക്കുന്നത്.''' | |||
=== <u>'''സാമൂഹിക സാംസ്കാരിക ചരിത്രം'''</u> === | |||
'''1979-80 കാലഘട്ടങ്ങളിൽ പശ്ചിമ ഘട്ട വികസന പദ്ധതിയുടെ ഭാഗമായി വയനാട് ജില്ലയിലെ ആദിവാസികളെ അടിമവേലകളിൽ നിന്ന് മോചിപ്പിക്കുന്നതിനായി 110 കുടുംബങ്ങളെ കുടിയിരുത്തുന്നതിനായി ഉള്ള പദ്ധതിയിൽ 85 കുടുംബങ്ങളെ ഉൾപ്പെടുത്തുകയും അവർക്ക് മെമ്പർഷിപ്പ് കൊടുക്കുകയും ചെയ്തു. ഇത് പിന്നീട് ആശ്രിതരുടെ അടിസ്ഥാനത്തിൽ 106 പേരായി ഉയരുകയും ചെയ്തു. ഈ വികസന പദ്ധതിയിൽ പശുപരിപാലനം, കാപ്പി കൃഷി, കുരുമുളകു കൃഷി, ഏലം കൃഷി തുടങ്ങിയവയായിരുന്നു ഈ പദ്ധതിയിൽ ഉണ്ടായിരുന്നത്. ഈ പദ്ധതിയിലൂടെ ഈ പ്രദേശത്തെ ആദിവാസികളെ കൃഷിയിലൂടെ സമൂഹത്തിന്റെ ഉന്നതിയിൽ എത്തിക്കുകയായിരുന്നു ലക്ഷ്യം.''' | '''1979-80 കാലഘട്ടങ്ങളിൽ പശ്ചിമ ഘട്ട വികസന പദ്ധതിയുടെ ഭാഗമായി വയനാട് ജില്ലയിലെ ആദിവാസികളെ അടിമവേലകളിൽ നിന്ന് മോചിപ്പിക്കുന്നതിനായി 110 കുടുംബങ്ങളെ കുടിയിരുത്തുന്നതിനായി ഉള്ള പദ്ധതിയിൽ 85 കുടുംബങ്ങളെ ഉൾപ്പെടുത്തുകയും അവർക്ക് മെമ്പർഷിപ്പ് കൊടുക്കുകയും ചെയ്തു. ഇത് പിന്നീട് ആശ്രിതരുടെ അടിസ്ഥാനത്തിൽ 106 പേരായി ഉയരുകയും ചെയ്തു. ഈ വികസന പദ്ധതിയിൽ പശുപരിപാലനം, കാപ്പി കൃഷി, കുരുമുളകു കൃഷി, ഏലം കൃഷി തുടങ്ങിയവയായിരുന്നു ഈ പദ്ധതിയിൽ ഉണ്ടായിരുന്നത്. ഈ പദ്ധതിയിലൂടെ ഈ പ്രദേശത്തെ ആദിവാസികളെ കൃഷിയിലൂടെ സമൂഹത്തിന്റെ ഉന്നതിയിൽ എത്തിക്കുകയായിരുന്നു ലക്ഷ്യം.''' |