"മമ്പറം യു.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  17 ജനുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:

കണ്ണൂർ  ജില്ലയിലെ   തലശ്ശേരി   വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി നോർത്ത്  ഉപജില്ലയിലെ മമ്പറം എന്ന സ്ഥലത്തുള്ള ഒരു  എയ്ഡഡ് വിദ്യാലയമാണ്  
'''കണ്ണൂർ  ജില്ലയിലെ   തലശ്ശേരി   വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി നോർത്ത്  ഉപജില്ലയിലെ മമ്പറം എന്ന സ്ഥലത്തുള്ള ഒരു  എയ്ഡഡ് വിദ്യാലയമാണ്'''
== ചരിത്രം ==
== ചരിത്രം ==
       വാഗ്ദേവിയുടെ കടാക്ഷം ആവോളം വർ‍ഷിച്ച മമ്പറത്തിൻറെ മണ്ണിൽ പഴമയുടെ പ്രൗ‍ഢതയോടെ നിലകൊള്ളുന്ന ശതാബ്ദിയുടെ നാളുകൾ പിന്നിട്ട സരസ്വതി ക്ഷേത്രം.  1915 ൽ ശ്രീ ചന്തുമാസ്റ്റർ സ്ഥാപിച്ച ഈ വിദ്യാലയത്തിൻറെ പൂർവ്വനാമം പിന്നീട് 1949 ൽ ശ്രീ എം. കുഞ്ഞമ്പു മാസ്റ്റർ ഈ വിദ്യാലയം വില കൊടുത്തു വാങ്ങി. തുടർ‌ന്നുള്ള വർഷങ്ങളിൽ വന്ന കേവലം 8 കുട്ടികളുമായി ആരംഭിച്ച സ്കൂളിൽ ഇന്ന് 26 ക്ലാസുകളിലായി ഇന്ന് 1080 കുട്ടികളും 32 ജീവനക്കാരും ഉണ്ട്.

14

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1313831" എന്ന താളിൽനിന്ന് ശേഖരിച്ചത്