"ജി എച്ച് എസ് കിടങ്ങറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സ്കൂളിനെക്കുറിച്ച്
(ഭൗതികസൗകര്യങ്ങൾ)
(സ്കൂളിനെക്കുറിച്ച്)
വരി 69: വരി 69:
== ചരിത്രം ==
== ചരിത്രം ==

1896ൽ ഒരു  ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. പിന്നീട്  ഇതൊരു അപ്പർ പ്രൈമറി സ്കൂൾ  ആയി. തുടർന്ന് ഹൈസ്കൂളായും ഉയർത്തപ്പെട്ടു. കഴിഞ്ഞ ഒരു വർഷക്കാലത്തെ സ്കുളിന്റെ പ്രവർത്തനം വിലയിരുത്തൽ വിദ്യഭ്യാസനിലവാരത്തിൽ വളരെ മുന്നോട്ടു പോകുവാൻ സാധിച്ചു എന്നത് അഭിമാനന്ദാർഹനായ കാര്യമാണ്.എസ്.എസ്.എൽ.സി.യുടെയും പ്ലസ് ടുവിന്റെയും വിജയശതമാനം നിരീഷിച്ചാൽ അത് വ്യക്തമാകും. ഭൗതിക  സാഹചര്യങ്ങൾ ഇന്നും സ്കുളിൽ അപര്യപ്തമാണ്. എസ്.എസ്.എ.യും ജില്ലപഞ്ചായത്തും വളരെയധികം പ്രോത്സാഹനം സ്കൂളിന്റെ മെച്ചപ്പെട്ട പ്രവർത്തനത്തിന് നൽകിയിട്ടുണ്ട്. മൂത്രപ്പുര, ലൈബ്രറി, പുസ്തകം കൂടാതെ എസ്.എസ്.എ.യുടെ ഫണ്ടിൽ നിന്നും ക്ലാസ്സ് മുറികളും അനുവദിച്ചുകിട്ടിയത് ആശ്വാസകരമാണ്.   
1896ൽ ഒരു  ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. പിന്നീട്  ഇതൊരു അപ്പർ പ്രൈമറി സ്കൂൾ  ആയി. തുടർന്ന് ഹൈസ്കൂളായും ഉയർത്തപ്പെട്ടു. കഴിഞ്ഞ ഒരു വർഷക്കാലത്തെ സ്കുളിന്റെ പ്രവർത്തനം വിലയിരുത്തൽ വിദ്യഭ്യാസനിലവാരത്തിൽ വളരെ മുന്നോട്ടു പോകുവാൻ സാധിച്ചു എന്നത് അഭിമാനന്ദാർഹനായ കാര്യമാണ്.എസ്.എസ്.എൽ.സി.യുടെയും പ്ലസ് ടുവിന്റെയും വിജയശതമാനം നിരീഷിച്ചാൽ അത് വ്യക്തമാകും. മെച്ചപ്പെട്ട ഭൗതിക  സാഹചര്യങ്ങൾ ഇന്ന് സ്കുളിനു. എസ്.എസ്.എ.യും ജില്ലപഞ്ചായത്തും വളരെയധികം പ്രോത്സാഹനം സ്കൂളിന്റെ മെച്ചപ്പെട്ട പ്രവർത്തനത്തിന് നൽകിയിട്ടുണ്ട്. മൂത്രപ്പുര, ലൈബ്രറി, പുസ്തകം കൂടാതെ എസ്.എസ്.എ.യുടെ ഫണ്ടിൽ നിന്നും ക്ലാസ്സ് മുറികളും അനുവദിച്ചുകിട്ടിയത് ആശ്വാസകരമാണ്.   
ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകന്റെ  മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 1997ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.പ്രസ്തുത വർഷം സയൻസ്,കൊമേഴ്സ്,ഹ്യുമാനിറ്റാസ് എന്നീ ബാച്ചുകൾ ആരംഭിച്ചു. 2000-01ൽ''' ഒരു സയൻസ് ബാച്ചും കൂടി അനുവദിച്ചു.പ്രസ്തുത ബാച്ചുകളിലെ ഐച്ഛിക വിഷയം താഴെപ്പറയുന്നവയാണ്.  

1.' സയൻസ്  -രണ്ട് ബാച്ച്  ഫിസിക്സ്, കെമസ്ട്രി, ബയോളജി, ഗണിതം
1.' സയൻസ്  -രണ്ട് ബാച്ച്  ഫിസിക്സ്, കെമസ്ട്രി, ബയോളജി, ഗണിതം
160

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1313721" എന്ന താളിൽനിന്ന് ശേഖരിച്ചത്