"ജി.യു. പി. എസ്. ചിറ്റുർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താൾ ശൂന്യമാക്കി
No edit summary
(താൾ ശൂന്യമാക്കി)
വരി 1: വരി 1:
കേരളത്തിലെ പാലക്കാട് ജില്ലയിൽ ചിറ്റൂർ പുഴയുടെ കരയിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ പട്ടണമാണ് '''ചിറ്റൂർ'''‍. ചിറ്റൂർ പുഴയ്ക്ക് ശോകനാശിനി എന്നും പേരുണ്ട്. തുഞ്ചത്ത് രാമാനുജനെഴുത്തച്ഛൻ ഈ പുഴയുടെ തീരത്താണ് അവസാന കാലത്ത് താമസിച്ചിരുന്നത്. സഹ്യപർവതത്തിനു ചാരെ കേരളത്തെയും തമിഴ്‌നാടിനെയും ബന്ധിപ്പിക്കുന്ന പരമ്പരാഗത പാതയാണ് '''ചിറ്റൂർ പൊള്ളാച്ചി വഴി.''' പാലക്കാട് പട്ടണത്തിൽ നിന്നും ഏകദേശം '''15''' കിലോമീറ്റർ തെക്ക് ഭാഗത്തായാണ് ചിറ്റൂർ. ഇവിടെ ധാരാളം നെൽ‌പ്പാടങ്ങളും തെങ്ങിൻ തോപ്പുകളുമുണ്ട്. '''ആലത്തൂരാണ്''' ലോക്‌സഭാമണ്ഡലം. '''ഗവണ്മെന്റ് ആർട്ട്സ് ആന്റ് സയൻസ് കോളേജാ'''ണ് ഇവിടുത്തെ പ്രധാന കലാലയം. ചിറ്റൂരിന്റെ സൗന്ദര്യത്തേക്കുറിച്ച മുൻ ഇംഗ്ലീഷ് കളക്ടറായിരുന്ന '''വില്ല്യം ലോഗൻ''' പരാമർശിച്ചിട്ടുണ്ട്. ചിറ്റൂർ ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിനോടനുബന്ധിച്ചുള്ള '''[[കൊങ്കൻ പട/ജി.യു. പി. എസ്. ചിറ്റുർ കൂടുതൽ|കൊങ്കൻ പട]]''' ചരിത്ര പ്രസിദ്ധമാണ്. ആണ്ടുതോറും കുംഭമാസത്തിലാണ് ഇവിടെ ഉത്സവം സംഘടിപ്പിക്കാറുള്ളത്
 
341

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1312472" എന്ന താളിൽനിന്ന് ശേഖരിച്ചത്