"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 91: വരി 91:
ഇടയാറൻമുള എ എം എം ഹയർ സെക്കണ്ടറി സ്കൂളിൽ ഇംഗ്ലീഷ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ  ബഹുമാനപ്പെട്ട ഡോക്ടർ എ പി ജെ അബ്ദുൽ കലാമിൻ്റെ ചരമ വാർഷിക ദിനമായ ജൂലൈ 27 ന് ഇംഗ്ലീഷ് ക്ലബ്ബിലെ കുട്ടികൾ അദ്ധ്യാപകരുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ അവതരിപ്പിച്ചു. ഡോക്ടർ എ പി ജെ അബ്ദുൽ കലാമിൻ്റെ ഡോക്യുമെൻ്ററി 9 എ യിലെ ലിജിൻ ജോർജ് ജോൺ തയ്യാറാക്കി. അദ്ദേഹത്തിൻ്റെ മോട്ടിവേഷണൽ തോട്ട്സ് കുട്ടികൾ അവതരിപ്പിച്ചു. ഡോക്ടർ എ പി ജെ അബ്ദുൽ കലാമിൻ്റെ ചിത്രങ്ങൾ കുട്ടികൾ വരയ്ക്കുകയും പോസ്റ്റർ തയ്യാറാക്കി നൽകുകയും ചെയ്തു. ഇംഗ്ലീഷ് അദ്ധ്യാപകരായ ഡോളി തോമസ്, ലക്ഷമി പ്രകാശ് ,സുജ ജേക്കബ്, സയന സൂസൻ വർഗീസ് എന്നിവർ നേതൃത്വം നൽകി.

== മാനസികാരോഗ്യ ക്ലാസ്സ് ==
=== മാനസികാരോഗ്യ ക്ലാസ്സ് ===
30.9.2021 വ്യാഴാഴ്ച രാത്രി 8 പി എം ന് മാനസികാരോഗ്യ ക്ലാസ്സ് ഗൂഗിൾ മീറ്റിലൂടെ ഒൻപതാം ക്ലാസ്സിലെ ആൺകുട്ടികൾക്ക് ക്ലനിക്കൽ സൈക്കോളജിസ്റ്റും സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയുമായ ശ്രീ ജെറി പി മാത്യു  എടുത്തു.കൗമാരക്കാരായ ആൺകുട്ടികളും അവരുടെ മാതാപിതാക്കളും നേരിടുന്ന മാനസിക ആരോഗ്യ വൈകാരിക പ്രശ്നങ്ങളും അവയ്ക്കുള്ള പരിഹാരമാർഗങ്ങളും വിശദീകരിച്ച ക്ലാസ്സ് പങ്കെടുത്തവർക്കെല്ലാം ഏറെ പ്രയോജനപ്രദമായിരുന്നു. ബിന്ദു കെ ഫിലിപ്പ് സ്വാഗതവും, അനീഷ് ബഞ്ചമിൻ അദ്ധ്യക്ഷതയും  ,എബി മാത്യു ജേക്കബ് നന്ദിയും പ്രകാശിപ്പിച്ച യോഗത്തിൽ മാസ്റ്റർ ലിജിൻ ജോർജ് ജോൺ അവതാരകനായിരുന്നു.

11,707

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1312329" എന്ന താളിൽനിന്ന് ശേഖരിച്ചത്