ശാസ്ത്ര ക്ലബ്/ പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
23:17, 16 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(''''November 12 -ദേശീയ പക്ഷി നിരീക്ഷണ ദിനം''' ദേശീയ പക്ഷി...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 8: | വരി 8: | ||
[[പ്രമാണം:പക്ഷിനിരീക്ഷണ ദിനം.jpg|ലഘുചിത്രം]] | [[പ്രമാണം:പക്ഷിനിരീക്ഷണ ദിനം.jpg|ലഘുചിത്രം]] | ||
ദേശീയ പക്ഷി നിരീക്ഷണ ദിനത്തോടനുബന്ധിച്ചു സ്കൂൾ കുട്ടികൾക്കായി ശാസ്ത്ര ക്ലബ്ബിന്റെ ഭാഗമായി ശാലിനി ടീച്ചറുടെ നേതൃത്വത്തിൽ എൽ പി തലത്തിൽ ചിത്രരചനയും യു പി തലത്തിൽ ക്വിസ് സംഘടിപ്പിച്ചു. | ദേശീയ പക്ഷി നിരീക്ഷണ ദിനത്തോടനുബന്ധിച്ചു സ്കൂൾ കുട്ടികൾക്കായി ശാസ്ത്ര ക്ലബ്ബിന്റെ ഭാഗമായി ശാലിനി ടീച്ചറുടെ നേതൃത്വത്തിൽ എൽ പി തലത്തിൽ ചിത്രരചനയും യു പി തലത്തിൽ ക്വിസ് സംഘടിപ്പിച്ചു. | ||
''<u><big>'''DECEMBER.1ലോക എയ്ഡ്സ് ദിനം'''</big></u>'' | |||
[[പ്രമാണം:December 1.jpg|ഇടത്ത്|ലഘുചിത്രം|267x267ബിന്ദു]] | |||
''ലോക എയ്ഡ്സ് ദിനത്തിന്റെ ഭാഗമായി,ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഘ്യത്തിൽ രക്ഷിതാക്കൾക്ക് വേണ്ടിയുള്ള എയ്ഡ്സ് ബോധവത്കരണ ക്ലാസ് ഡിസംബർ 2 നു ഗൂഗിൾ മീറ്റിലൂടെ സംഘടിപ്പിച്ചു.എയ്ഡ്സ് രോഗികൾ സമൂഹത്തിൽ നേരിടുന്ന ഒറ്റപ്പെടലും,അവരുടെ ട്രീട്മെന്റും, ഇന്നത്തെ സമൂഹം എയ്ഡ്സ് രോഗികളെ എങ്ങനെ നോക്കിക്കാണുന്നു. എയ്ഡ്സ് ബാധിതരുടെ മക്കൾ വിദ്യാലയങ്ങളിൽ എത്തിയാൽ അവരോട്നമ്മുടെ മനോഭാവം എങ്ങനെ ആവണം..എന്നെ വിഷയങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഘ്യത്തിൽ ക്ലാസ് നടക്കുകയുണ്ടായി. Dr. ലക്ഷ്മി, Dr. ശ്രീദേവ് എന്നിവരായിരുന്നു ക്ലാസ് നയിച്ചത്. പി. ടി. എ പ്രസിഡണ്ട് അധ്യക്ഷനായ ഈ പരിപാടിയിൽ, അധ്യാപകർ ആശംസകൾ അറിയിക്കുകയും, സ്റ്റാഫ് സെക്രട്ടറി അജിത്കുമാർ നന്ദി പറയുകയും ചെയ്തു.'' |