എ.എം.എൽ.പി.എസ് പാലയൂർ/ചരിത്രം (മൂലരൂപം കാണുക)
21:39, 16 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}}ചാവക്കാടിന്റെ കിഴക്കു ഭാഗത്താണ് പാലയൂർ ദേശം സ്ഥിതി ചെയ്യുന്നത്. | {{PSchoolFrame/Pages}}ചാവക്കാടിന്റെ കിഴക്കു ഭാഗത്താണ് പാലയൂർ ദേശം സ്ഥിതി ചെയ്യുന്നത്.കേരളത്തിലെ ആദ്യത്തെ ക്രയ്സ്തവ ദേവാലയം എന്നുതന്നെ വിശേഷിപ്പിക്കുന്ന ചരിത്ര പ്രസിദ്ധമായ പാലയൂർ പള്ളി സ്ഥിതി ചെയ്യുന്നത് ഈ ദേശത്താണ് .പാലയൂരിലെ ജനവിഭാഗങ്ങളിൽ അധികവും നമ്പൂതിരിമാരും നായന്മാരും ആയിരുന്നു. മിക്ക വീടുകളോട് ചേർന്ന് കാവുകളും ഉണ്ടായിരുന്നു. പാലമരങ്ങൾ എവിടെ ധാരാളം ഉണ്ടായിരുന്നതുകൊണ്ടു പാലമരങ്ങളുടെ ഊര് എന്ന അർത്ഥത്തിലാണ് പാലയൂർ എന്ന് ഈ നാടിനു പേര് വന്നത്. |