ജി.എച്ച്.എസ് തങ്കമണി/സൗകര്യങ്ങൾ (മൂലരൂപം കാണുക)
21:22, 16 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
('{{PHSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PHSchoolFrame/Pages}} | {{PHSchoolFrame/Pages}}* രണ്ട് ഏക്കർ സ്ഥലത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. | ||
<nowiki>*</nowiki> യുപി ,ഹൈസ്കൂൾ കെട്ടിടങ്ങൾ മുകളിലും താഴെയുമായി നിലനിൽക്കുന്നു. | |||
<nowiki>*</nowiki> ഹൈസ്കൂൾ ക്ലാസ്സ് ഹൈടെക് ആണ്. ക്ലാസ്സ് റൂമുകളിൽ ഇന്റർനെറ്റ് സൗകര്യം ഉണ്ട്. | |||
<nowiki>*</nowiki> ഇതിനുപുറമേ ഒരു സ്മാർട്ട് റൂമുണ്ട്. | |||
<nowiki>*</nowiki> യുപിക്ക് ഹൈസ്കൂളിനും വിശാലമായ കമ്പ്യൂട്ടർ ലാബുണ്ട്. | |||
<nowiki>*</nowiki> എല്ലാ സൗകര്യങ്ങളോടും കൂടിയ സയൻസ് ലാബ്. | |||
<nowiki>*</nowiki> അയ്യായിരത്തിലധികം പുസ്തകം പുസ്തകങ്ങളുള്ള ഒരു വലിയ ലൈബ്രറി. | |||
[[പ്രമാണം:30079മൈതാനം.jpg|ലഘുചിത്രം|300x300ബിന്ദു|മൈതാനം]] | |||
<nowiki>*</nowiki> സ്കൂളിന് സ്വന്തമായി രണ്ടു കിണറുകൾ . | |||
[[പ്രമാണം:കംപ്യൂട്ടർ ലാമ്പ്.jpg|ലഘുചിത്രം|300x300ബിന്ദു]] | |||
<nowiki>*</nowiki> വിശാലമായ രണ്ടു മൈതാനങ്ങൾ. | |||
<nowiki>*</nowiki> എല്ലാ കുട്ടികൾക്കും ഐടി പരിശീലനം. | |||
<nowiki>*</nowiki> കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി സ്കൂൾ ബസ്. | |||
<nowiki>*</nowiki> ആധുനിക പാചകപ്പുര. | |||
<nowiki>*</nowiki> പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും ആധുനിക രീതിയിലുള്ള. | |||
ടോയ്ലറ്റുകൾ. |