ഗവ. എച്ച് എസ് എസ് പുതിയകാവ് (മൂലരൂപം കാണുക)
20:50, 16 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ജനുവരി 2022→ലഘുചരിത്രം
(a) |
|||
വരി 49: | വരി 49: | ||
[[ഗവ. എച്ച് എസ് എസ് പുതിയകാവ്/ചരിത്രം|കൂടുതൽ വായിക്കുക]] | [[ഗവ. എച്ച് എസ് എസ് പുതിയകാവ്/ചരിത്രം|കൂടുതൽ വായിക്കുക]] | ||
== ''ലഘുചരിത്രം'' == | == ''ലഘുചരിത്രം'' == | ||
1901 ലാണ് പുതിയകാവ് ഗവ.ഹയർസെക്കന്ററി സ്ക്കുൾ സ്ഥാപിതമായത്. ഈ പ്രദേശത്തെ പുരാതനമായ ചില ' നായർ കുടുംബങ്ങളാണ് ഒരു ഏക്കർ 73 സെൻ്റ് സ്ഥലം ഈ വിദ്യാലയത്തിനായി നല്കിയത്. ആദ്യം ആ കുടുംബങ്ങളുടെ ഉടമസ്ഥതയിലായിരുന്ന വിദ്യാലയം പിന്നീട് അവർ ഗവൺമെൻ്റിലേക്ക് നല്കുകയും ചെയ്തു.തുടക്കത്തിൽ എൽ പി വിഭാഗം മാത്രമേ ഉണ്ടായിരുന്നുള്ളൂ.ആൺകുട്ടികുൾക്കുവേണ്ടിയുള്ള ആൺപള്ളിക്കൂടമായിരുന്നു തുടക്കത്തിൽ. സ്ക്കൂളിനോട് ചേർന്ന് പെൺകുട്ടികൾക്കായി പെൺപള്ളിക്കൂടവും ഉണ്ടായിരുന്നു.1938 ൽ ഈ സ്ക്കൂൾ പ്രൈമറിയിൽ നിന്നും മിഡിൽ സ്ക്കൂളായി ഉയർത്തി.പിന്നീട് ആൺപള്ളിക്കൂടം മിക്സഡ് സ്ക്കൂളായി ഉയർത്തി. അന്ന് ഓല മേഞ്ഞ സ്ക്കൂൾ ഓടിട്ട കെട്ടിടമാക്കി.പുതിയകാവ് എന്ന അവികസിത പ്രദേശത്തെ വിദ്യാഭ്യാസ ആവശ്യങ്ങൾ പരിഹരിക്കുന്നതിനായി പിന്നീട് ഈ സ്ക്കൂളിനെ ഹൈസ്ക്കൂൾ ആയി ഉയർത്തി. 1970 ൽ ആദ്യ എസ്.എസ്.എൽ.സി ബാച്ച് ഇവിടെ നിന്ന് പുറത്തിറങ്ങി.അക്കാലത്ത് അറബിഭാഷ പഠിപ്പിച്ചിരുന്ന ഈ പ്രദേശത്തെ ഏക സ്ക്കൂളായിരുന്നു ഇത്. 108 വർഷത്തോളം പഴക്കമുള്ള ഈ വിദ്യാലയം 2004 ൽഹയർസെക്കന്ററിയായി സർക്കാർ ഉയർത്തി. ഹയര്സെക്കന്ററി വിഭാഗത്തിൽ സയൻസ്, കൊമേഴ്സ് എന്നീ വിഷയങ്ങളാണ് ഇവിടെ ഉള്ളത്. ചരിത്ര പ്രാധാന്യം അർഹിക്കുന്ന മുസരിസിന്റെ സമീപ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. തികച്ചും ഒരു ഗ്രാമീണ അന്തരീക്ഷത്തിൽ പുതിയകാവ് ദേവീക്ഷേത്രത്തിനോട് ചേർന്ന് ആണ് ഈ സരസ്വതീ ക്ഷേത്രം നിലകൊള്ളുന്നത്. വടക്കേക്കര ചിറ്റാറ്റുകര പഞ്ചായത്തുകളിലെ ഏക സർക്കാർ ഹയർ സെക്കൻ്ററി സ്ക്കൂളായി ഈ വിദ്വാലയം പ്രവർത്തിച്ചു വരുന്നു. | |||
1901 ലാണ് പുതിയകാവ് ഗവ.ഹയർസെക്കന്ററി സ്ക്കുൾ സ്ഥാപിതമായത്. | |||
.ഹയര്സെക്കന്ററി | |||
== സൗകര്യങ്ങൾ == | == സൗകര്യങ്ങൾ == |