"ജി എഫ് എൽ പി എസ് മടപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 28: വരി 28:
കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ ചോമ്പാല  ഉപജില്ലയിലെ ഒരു സർക്കാർ പ്രൈമറി  വിദ്യാലയമാണ് ജി.എഫ്.എൽ.പി സ്കൂൾ മടപ്പള്ളി . നൂറു വർഷം പിന്നിട്ട ഈ വിദ്യാലയം വടകര താലൂക്കിലെ തീരദേശമായ മടപ്പള്ളിയിലാണ്  സ്ഥിതിചെയ്യുന്നത്.

== ചരിത്രം ==
== ചരിത്രം ==
കടലമ്മ മുത്തണ വിദ്യാലയം
കടലമ്മ മുത്തണ മടപ്പളളി ഗവ. ഫിഷറീസ് എൽ.പി സ്കൂൾ ശതാബ്ദി പിന്നിട്ടിരിക്കുകയാണ്. കാലത്തിനു മായ്ച്ചു കളയാൻ പറ്റാത്ത സ്മരണകളുടെ ചരിത്രമാണ് ഈ വിദ്യാലയത്തിന് പറയാനുളളത്. തീരദേശത്തിനാകെ ആദ്യാക്ഷര മധുരം പകർന്നു നൽകി പ്രകാശ ഗോപുരമായി ഈ വിദ്യാലയം മടപ്പളളിയുടെ സാംസ്കാരിക ഭൂമികയിൽ ഇന്നും തലയെടുപ്പോടെ നിറഞ്ഞു നിൽക്കുന്നു.
1920 ൽ അന്നത്തെ മദ്രാസ്സ് ഗവൺമെന്റ് കടലോരഭാഗത്തെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ഒരു എലിമെന്ററി സ്കൂൾ സ്ഥാപിച്ചു. ഈവിദ്യാലയം സ്ഥാപിച്ചു കിട്ടുന്നതിന് ന്ർണ്ണായക പങ്ക് വഹിച്ചിരുന്നത് സമുദായ സ്നേഹിയായ റാവു ബഹദൂർ ഗോവിന്ദനായിരുന്നു. 1946 ൽ ഈവിദ്യാലയം ഹൈസ്കൂളായി ഉയർത്തി മടപ്പള്ളി ഗവ. ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂൾ എന്ന് നാമകരണം ചെയ്തു.  ഫിഷറീസ് ടെക്നോളജി എല്ലാ ക്ലാസ്സിലും പഠന വിഷയമായിരുന്നു.  കേരളപ്പിറവിക്കു ശേഷം ഈ വിദ്യാലയം ഗവ.ഫിഷറീസ് എൽ.പി സ്കൂൾ എന്ന പേരിൽ പ്രവർത്തിച്ചു വരുന്നു. വിദ്യാലയം സ്ഥാപിച്ച അന്നു മുതൽ 2000 ആണ്ടു വരെ  വാടക കെട്ടിടത്തിലായിരുന്നു പ്രവർത്തിച്ചിരുന്നത്.  2000 ൽ ജനകീയപങ്കാളിത്തത്തോടെ, നിരന്തരമായ പ്രവർത്തനത്തിന്റെ ഫലമായി ഫിഷറീസ് ഡിപ്പാർട്ട്മെന്റിന്റെ കൈവശമായിരുന്ന ഒരു ഏക്കർ 8 സെന്റ് സ്ഥലത്തു നിന്നും 50 സെന്റ് സ്ഥലം സ്കൂൾ കെട്ടിടം പണിയാൻ വേണ്ടി സർക്കാരിൽ നിന്നും അനുവദിച്ചു കിട്ടുകയുണ്ടായി.  ജനകീയാസൂത്രണ പ്രസ്ഥാനം നിലവിൽ വന്നതേടെ വടകര ബ്ലോക്ക് പഞ്ചായത്ത് 8 ലക്ഷം രൂപയും  ഒഞ്ചിയം ഗ്രാമ പഞ്ചായത്ത് 4 ലക്ഷം രൂപയും അനുവദിച്ചു. ജനങ്ങളിൽ നിന്നും പിരിച്ചെടുത്ത 3 ലക്ഷം രൂപയും ചേർത്ത് 15 ലക്ഷം രൂപ മുതൽ മുടക്കിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റി ആധുനിക രീതിയിൽ നിർമ്മിച്ച കെട്ടിടത്തിൽ 2000 ആഗസ്റ്റ് 9 മുതൽ പ്രവർത്തിച്ചു വരുന്നു..

108

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1310599" എന്ന താളിൽനിന്ന് ശേഖരിച്ചത്