"ഗവ. യു പി എസ് കുമാരപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 71: വരി 71:

== ചരിത്രം ==
== ചരിത്രം ==
തിരുവന്തപുരം നഗരത്തിന്റെ ഹൃദയ ഭാഗത്തായി 51 സെന്റ് വിസ്‌തൃതിയുള്ള കോമ്പൗണ്ടിൽ ഇരുനിലമന്ദിരത്തിൽ തല ഉയർത്തി നിൽക്കുന്ന ഗവണ്മെന്റ്  മോഡൽ യു .പി .എസ് കുമാരപുരം 1914 -ൽ ആണ് ആരംഭിച്ചത് .തിരുവനന്തപുരം നോർത്ത് ബ്ലോക്കിലാണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത് .പൂർണമായും സർക്കാരിന്റെ നിയന്ത്രണത്തിലുള്ള സ്‌കൂളാണ് കുമാരപുരം യു .പി.എസ്
തിരുവന്തപുരം നഗരത്തിന്റെ ഹൃദയ ഭാഗത്തായി 51 സെന്റ് വിസ്‌തൃതിയുള്ള കോമ്പൗണ്ടിൽ ഇരുനിലമന്ദിരത്തിൽ തല ഉയർത്തി നിൽക്കുന്ന ഗവണ്മെന്റ്  മോഡൽ യു .പി .എസ് കുമാരപുരം 1917-ൽ ആണ് ആരംഭിച്ചത് .തിരുവനന്തപുരം നോർത്ത് ബ്ലോക്കിലാണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത് .പൂർണമായും സർക്കാരിന്റെ നിയന്ത്രണത്തിലുള്ള സ്‌കൂളാണ് കുമാരപുരം യു .പി.എസ്

ഇപ്പോഴത്തെ മെഡിക്കൽകോളേജ് ഹൈസ്കൂളിന് എതിരെ മൺഭിത്തിയോട് കൂടിയ ഓലക്കെട്ടിടത്തിലായിരുന്നു ഈ സ്കൂൾ പ്രവർത്തനം ആരംഭിച്ചത് .തുടക്കത്തിൽ മുക്കുരു സാർ എന്ന് വിളിക്കപ്പെട്ടിരുന്ന പദ്മനാഭപിള്ള സാർ ആയിരുന്നു പ്രഥമാധ്യാപകൻ .ഒന്നുമുതൽ നാലാംക്ലാസ്സ്‌ വരെ ആയിരുന്നു അന്നുണ്ടായിരുന്നത് .ആ പ്രദേശത്തുള്ള കുട്ടികളൊക്കെ ഈ സ്കൂളിലായിരുന്നു പഠിച്ചിരുന്നത് .കുട്ടികൾക്ക് ഇരുന്നു പഠിക്കുവാനുള്ള സൗകര്യങ്ങൾ  കുറവായിരുന്നു .ഒരു ക്ലാസ് തന്നെ മൂന്നും നാലും ഡിവിഷനായി തിരിച്ചിരുന്നു .ഒരിക്കൽ മഴയത്തു സ്കൂൾഭിത്തി തകർന്നുപോയി .ഈ സമയത്തു സ്കൂളിന്റെ പ്രവർത്തനം മുടങ്ങാതിരിക്കുവാൻ ശ്രീ ചിത്തിര തിരുനാൾ മഹാരാജാവ് അന്ന് അന്നദാനം നടത്തി വന്ന കഞ്ഞിപ്പുരയിൽ പ്രവർത്തനം തുടരാൻ അനുമതി നൽകി .അന്ന് മുതൽ ഈ സ്കൂൾ കഞ്ഞിപ്പുരസ്കൂൾ എന്ന് അറിയപ്പെട്ടിരുന്നു .

45

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1309281" എന്ന താളിൽനിന്ന് ശേഖരിച്ചത്