കെ ടി ടി എം എൽ പി എസ് ഇടമറ്റം (മൂലരൂപം കാണുക)
17:49, 16 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 62: | വരി 62: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
കോട്ടയം | കോട്ടയം റവന്യു ജില്ലയിൽ പാലാ വിദ്യാഭ്യാസ ജില്ലയിൽ , പാലാ വിദ്യാഭ്യാസ ഉപജില്ലയിൽ ഇടമറ്റത്തുള്ള എയ്ഡഡ് വിദ്യാലയമാണ് കെ.റ്റി.റ്റി.എം എൽ.പി സ്‌കൂൾ. | ||
== ചരിത്രം == | == ചരിത്രം == | ||
ഈ വിദ്യാലയത്തിന്റെ ചരിത്രം രേഖപ്പെടുത്തുന്ന വേളയിൽ ഇടമറ്റം സെന്റ് മൈക്കിൾസ് ദേവാലയം, ഇടമറ്റം കെ.റ്റി.ജെ എം ഹൈസ്‌കൂൾ എന്നീ രണ്ടു സ്ഥാപനങ്ങളുടെ കാര്യവും പരാമർശിക്കേണ്ടി വരുന്നത് സ്വാഭാവികം മാത്രമാണ്. വർഷങ്ങൾക്കു മുൻപ് പ്രാഥമിക വിദ്യാഭ്യാസത്തിന് ഇടമറ്റം പ്രദേശത്തെ കുഞ്ഞുങ്ങൾക്ക് ആശ്രയമായിരുന്നത് രണ്ടു ഗവർമെന്റ് പ്രൈമറി സ്‌കൂളുകളായിരുന്നു. ഇടമറ്റം പള്ളിയുടെ സമീപത്ത് സ്ഥിതി ചെയ്തിരുന്ന എൽ. പി സ്‌കൂളും, പൂവത്തോട് ആനിമൂട് എൽ. പി സ്‌കൂളും. ഇടമറ്റത്ത് പ്രവർത്തിച്ചിരുന്ന രണ്ടു ഗവ. എൽ. പി സ്‌കൂളുകളുടെയും പ്രവർത്തനം കാലക്രമേണ മന്ദീഭവിച്ചു സൗകര്യങ്ങളുടെ അപര്യാപ്തതയും മറ്റുമായിരുന്നു കാരണം. തുടർന്ന് കെ. റ്റി. ജെ. എം അപ്പർ പ്രൈമറി സ്കൂൾ ഹൈസ്‌കൂളായി മാറിയപ്പോൾ അതിന്റെ സമീപത്ത് തന്നെ ഒരു പ്രൈമറി സ്കൂൾ വേണമെന്ന പ്രദേശവാസികളുടെ ആഗ്രഹത്തെ മാനിച്ചു കുരുവിനാക്കുന്നേൽ ശ്രീ തോമസ് ജോസഫ് ഇടമറ്റം പള്ളി വികാരിയെ സമീപിച്ചു. ആയിത്തമറ്റത്തിൽ തൊമ്മച്ചൻ ഇടമറ്റം പള്ളിക്കു നൽകിയിരുന്നതും കെ. റ്റി. ജെ. എം സ്‌കൂളിനോട് ചേർന്ന് കിടന്നിരുന്നതുമായ പള്ളി പുരയിടത്തിൽ നിന്നു ഒരേക്കർ സ്ഥലം കുരുവിനാക്കുന്നേൽ കുടുംബക്കാർ പ്രതിഫലം നൽകാൻ തയ്യാറായിരുന്നെങ്കിലും അതു വാങ്ങാതെ പള്ളിപ്പൊതുയോഗത്തിന്റെ അനുമതിയോടെ എൽ. പി സ്‌കൂളിനായി വിട്ടു നൽകി. പ്രസ്തുത സ്ഥലത്ത് ശ്രീ തോമസ് ജോസഫ് കുരുവിനാക്കുന്നേൽ തന്റെ പിതാമഹന്റെ ഓർമ്മ നിലനിർത്തുന്നതിനായി കെ. റ്റി. റ്റി. എം എൽ. പി സ്കൂൾ നിർമിച്ചു. അങ്ങനെ 1968 | ഏതു പ്രദേശത്തിന്റെയും സാംസ്കാരികമായ ഉന്നതിയിൽ ആ പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നിർണായകമായ പങ്കുണ്ട്. ഇടമറ്റം കെ.റ്റി.റ്റി.എം എൽ.പി സ്‌കൂൾ ഈ പ്രദേശത്തിന്റെ സാംസ്കാരിക വളർച്ചയിൽ വഹിച്ചിട്ടുള്ള പങ്ക് നിസ്തുലമാണ്. | ||
യശ്ശ:ശരീരനായ കുരുവിനാക്കുന്നേൽ തൊമ്മൻ തൊമ്മൻ അവർകളുടെ സ്മരണ നിലനിർത്തുന്നതിനായി അദ്ദേഹത്തിന്റെ കൊച്ചുമക്കൾ പണികഴിപ്പിച്ചതാണ് ഈ വിദ്യാലയം.ഈ വിദ്യാലയത്തിന്റെ ചരിത്രം രേഖപ്പെടുത്തുന്ന വേളയിൽ ഇടമറ്റം സെന്റ്.മൈക്കിൾസ് ദേവാലയം, ഇടമറ്റം കെ.റ്റി.ജെ.എം ഹൈസ്‌കൂൾ എന്നീ രണ്ടു സ്ഥാപനങ്ങളുടെ കാര്യവും പരാമർശിക്കേണ്ടി വരുന്നത് സ്വാഭാവികം മാത്രമാണ്. വർഷങ്ങൾക്കു മുൻപ് പ്രാഥമിക വിദ്യാഭ്യാസത്തിന് ഇടമറ്റം പ്രദേശത്തെ കുഞ്ഞുങ്ങൾക്ക് ആശ്രയമായിരുന്നത് രണ്ടു ഗവർമെന്റ് പ്രൈമറി സ്‌കൂളുകളായിരുന്നു.ഇടമറ്റം പള്ളിയുടെ സമീപത്ത് സ്ഥിതി ചെയ്തിരുന്ന എൽ.പി സ്‌കൂളും, പൂവത്തോട് ആനിമൂട് എൽ.പി സ്‌കൂളും. ഇടമറ്റത്ത് പ്രവർത്തിച്ചിരുന്ന രണ്ടു ഗവ. എൽ. പി സ്‌കൂളുകളുടെയും പ്രവർത്തനം കാലക്രമേണ മന്ദീഭവിച്ചു സൗകര്യങ്ങളുടെ അപര്യാപ്തതയും മറ്റുമായിരുന്നു കാരണം. തുടർന്ന് കെ.റ്റി.ജെ.എം അപ്പർ പ്രൈമറി സ്കൂൾ ഹൈസ്‌കൂളായി മാറിയപ്പോൾ അതിന്റെ സമീപത്ത് തന്നെ ഒരു പ്രൈമറി സ്കൂൾ വേണമെന്ന പ്രദേശവാസികളുടെ ആഗ്രഹത്തെ മാനിച്ചു കുരുവിനാക്കുന്നേൽ ശ്രീ തോമസ് ജോസഫ് ഇടമറ്റം പള്ളി വികാരിയെ സമീപിച്ചു.ആയിത്തമറ്റത്തിൽ തൊമ്മച്ചൻ ഇടമറ്റം പള്ളിക്കു നൽകിയിരുന്നതും കെ.റ്റി. ജെ.എം സ്‌കൂളിനോട് ചേർന്ന് കിടന്നിരുന്നതുമായ പള്ളി പുരയിടത്തിൽ നിന്നു ഒരേക്കർ സ്ഥലം കുരുവിനാക്കുന്നേൽ കുടുംബക്കാർ പ്രതിഫലം നൽകാൻ തയ്യാറായിരുന്നെങ്കിലും അതു വാങ്ങാതെ പള്ളിപ്പൊതുയോഗത്തിന്റെ അനുമതിയോടെ എൽ.പി സ്‌കൂളിനായി വിട്ടു നൽകി. പ്രസ്തുത സ്ഥലത്ത് ശ്രീ തോമസ് ജോസഫ് കുരുവിനാക്കുന്നേൽ തന്റെ പിതാമഹന്റെ ഓർമ്മ നിലനിർത്തുന്നതിനായി കെ. റ്റി. റ്റി. എം എൽ. പി സ്കൂൾ നിർമിച്ചു. അങ്ങനെ 1968 ജൂൺ 3 ആം തീയതി ഈ പ്രാഥമിക വിദ്യാലയം നിലവിൽ വന്നു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ചുറ്റുമതിലുള്ളതും ഉറപ്പുള്ളതുമായ സ്കൂൾ കെട്ടിടമാണ് കെ.റ്റി.റ്റി.എം എൽ പി | ചുറ്റുമതിലുള്ളതും ഉറപ്പുള്ളതുമായ സ്കൂൾ കെട്ടിടമാണ് കെ.റ്റി.റ്റി.എം എൽ.പി സ്‌കൂളിന്റേത്.കൂടാതെ വൻ വൃക്ഷങ്ങളാൽ ചുറ്റപ്പെട്ട സ്കൂൾ മുറ്റവും,പച്ചപ്പു നിറഞ്ഞതുമായ സ്കൂൾ പരിസരവും ടൈലു പാകിയ നടപ്പാതയും ഏവരെയും ആകർഷിക്കുന്നതോടൊപ്പം അന്തരീഷത്തിലെ ചൂടിനെ അകറ്റി തണുപ്പ് പ്രദാനം ചെയ്യുന്നു. | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
വരി 85: | വരി 87: | ||
'''സ്കൂളിലെ മുൻ പ്രഥമാദ്ധ്യാപകർ : | '''സ്കൂളിലെ മുൻ പ്രഥമാദ്ധ്യാപകർ : | ||
# സിസ്റ്റർ മരീന (1968 - 1983) | # സിസ്റ്റർ മരീന (1968 - 1983) | ||
# റവ. സിസ്റ്റർ റോസിലിൻ മരിയ (1983 - ) | # റവ.സിസ്റ്റർ റോസിലിൻ മരിയ (1983 - ) | ||
# ശ്രീമതി ലീല എൻ.റ്റി () | # ശ്രീമതി ലീല എൻ.റ്റി () | ||
# ശ്രീമതി ത്രേസ്യാമ്മ | # ശ്രീമതി ത്രേസ്യാമ്മ മാത്യു () | ||
# ശ്രീ ഏലിയാമ്മ പി. എസ്() | # ശ്രീ ഏലിയാമ്മ പി.എസ്() | ||
# ഏലിയാമ്മ കെ.ജെ () | # ഏലിയാമ്മ കെ.ജെ () | ||
# ശ്രീമതി റ്റെസ്സി.കെ.ഫിലിപ്പ് (2015 - Present) | |||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
റവ. സി . ഡോണാ മരിയ , റവ . സി . ജസ്റ്റിൻ മരിയ , റവ. സി . അനീറ്റ , റവ . സി . റാണി മരിയ , റവ. സി . ധന്യ . ശ്രീമതിമാരായ ഏലിക്കുട്ടി പി.റ്റി , അന്നക്കുട്ടി കെ.സി തുടങ്ങിയ മികവുറ്റ അധ്യാപകരും കെ. റ്റി. റ്റി . എം എൽ.പി സ്‌കൂളിന് അവിസ്മരണീയരാണ്. | റവ.സി.ഡോണാ മരിയ,റവ.സി.ജസ്റ്റിൻ മരിയ,റവ.സി.അനീറ്റ,റവ.സി.റാണി മരിയ,റവ.സി.ധന്യ. ശ്രീമതിമാരായ ഏലിക്കുട്ടി പി.റ്റി,അന്നക്കുട്ടി കെ.സി തുടങ്ങിയ മികവുറ്റ അധ്യാപകരും കെ.റ്റി.റ്റി. എം. എൽ.പി സ്‌കൂളിന് അവിസ്മരണീയരാണ്. | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == |