"എം.ജി.ഡി. ഹൈസ്കൂൾ പുതുശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 208: വരി 208:
==സ്കൂൾ ഗാനം==
==സ്കൂൾ ഗാനം==
[[{{PAGENAME}}/ ഞങ്ങളുടെ സ്കൂൾ ഗാനം|ഞങ്ങളുടെ സ്കൂൾ ഗാനം]]
[[{{PAGENAME}}/ ഞങ്ങളുടെ സ്കൂൾ ഗാനം|ഞങ്ങളുടെ സ്കൂൾ ഗാനം]]
|പരിശു ഗീവർഗ്ഗീസ് ഡയനേഷ്യസ് നാമത്തിൽ
അവികലാത്മ രസം പകർന്നെപ്പോഴും
പുതുശ്ശേരി മലയുടെ മുടിയിലായി മിന്നും
പരിശുദ്ധ വിദ്യാനികേതമെ വെൽക.
അഞ്ചിലവൻപോടു കൊഞ്ചിയ നാട്ടിൽ
സഞ്ചിത ശാഖി ലതകളിണങ്ങി
തഞ്ചും മമ വിദ്യാലയം എം.ജി.ഡി.നിത്യം
അഞ്ചട്ടെ ആയിരം കുഞ്ഞുങ്ങൾ ഹ്രിത്തിൽ
പരിശുദ്ധ ബാവാ തൻ ഭരണത്തിൽ കീഴിൽ
പുതുമോദമേറ്റമിയലും മഹിതേ
ഗുരുവരശ്രേണിയാൽ പുളകിത ധന്യേ
അരുളുക ശരണം നി ചിരകാലമമ്മേ
അരുളുക ശരണം ..... നീ.. ചിരകാലമമ്മേ
രചന:ശ്രീ.കെ.ആർ.നാരായണൻ‌ നായർ,മീനടം
സംവിധാനം: ശ്രീ.കെ.കെ റാഫേൽ,തൃശ്ശൂർ|


== പുരോഗതിയുടെ പാതയിലെ നാഴികക്കല്ലുകൾ==
== പുരോഗതിയുടെ പാതയിലെ നാഴികക്കല്ലുകൾ==
760

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1308901" എന്ന താളിൽനിന്ന് ശേഖരിച്ചത്