"ജി.എച്ച്.എസ്.എസ്. പൊറ്റശ്ശേരി/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്. പൊറ്റശ്ശേരി/മറ്റ്ക്ലബ്ബുകൾ (മൂലരൂപം കാണുക)
16:53, 16 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ജനുവരി 2022ഉള്ളടക്കം ചേർത്തു
(ചെ.) (അക്ഷരത്തെറ്റ് തിരുത്തി) |
(ഉള്ളടക്കം ചേർത്തു) |
||
വരി 1: | വരി 1: | ||
=== ഇംഗ്ലീഷ് ക്ലബ്ബ് === | === ഇംഗ്ലീഷ് ക്ലബ്ബ് === | ||
ജി എച്ച് എസ് എസ് പൊറ്റശ്ശേരിയിലെ ഇംഗ്ലീഷ് ക്ലബ്ബ് ആയ ആസ്പയർ ക്ലബ്ബ് വിപുലമായ പ്രവർത്തനങ്ങളോടെ പ്രവർത്തിച്ച് വരുന്നു.ഈ ക്ലബ്ബിൽ ഓരോ ക്ലാസ്സിൽ നിന്നും ഏതാനും വിദ്യാർത്ഥികൾ ഉൾപ്പെടുന്നു.കോവിഡ് പശ്ചാത്തലത്തിൽ ക്ലബ്ബ് അതിന്റെ പ്രവർത്തനങ്ങൾ ഓൺലൈനായി നടത്തി വന്നിരുന്നു.ക്ലബ്ബ് അംഗങ്ങൾ ഒാരോ ദിനാചരണങ്ങളും വിവിധ പ്രവർത്തനങ്ങളിലൂടെ ഏറ്റെടുക്കുന്നു.ഇംഗ്ലീഷ് അസംബ്ലി,റോൾ പ്ലേ,മാഗസിൻ നിർമാണം, ഇംഗ്ലീഷ് പ്രസംഗം, പോസ്റ്റർ നിർമാണം, ഭാഷപ്രയോഗം എന്നിവ ക്ലബ്ബിന്റെ വിവിധ പ്രവർത്തനങ്ങൾ ആണ്. ഞങ്ങളുടെ റേഡിയോ ഞങ്ങളുടെ ശബ്ദം എന്ന പേരിൽ എല്ലാ വെള്ളിയാഴ്ചകളിലും ഉച്ചക്ക് റെഡിയോ പ്രോഗ്രാം നടത്തിവരുന്നുണ്ടായിരുന്നു. കുട്ടികൾ സ്വയം തയ്യാറാക്കിയ പ്രോഗ്രാമുകൾ ഇതിലൂടെ അവതരിപ്പിച്ചിരുന്നു. | ജി എച്ച് എസ് എസ് പൊറ്റശ്ശേരിയിലെ ഇംഗ്ലീഷ് ക്ലബ്ബ് ആയ ആസ്പയർ ക്ലബ്ബ് വിപുലമായ പ്രവർത്തനങ്ങളോടെ പ്രവർത്തിച്ച് വരുന്നു.ഈ ക്ലബ്ബിൽ ഓരോ ക്ലാസ്സിൽ നിന്നും ഏതാനും വിദ്യാർത്ഥികൾ ഉൾപ്പെടുന്നു.കോവിഡ് പശ്ചാത്തലത്തിൽ ക്ലബ്ബ് അതിന്റെ പ്രവർത്തനങ്ങൾ ഓൺലൈനായി നടത്തി വന്നിരുന്നു.ക്ലബ്ബ് അംഗങ്ങൾ ഒാരോ ദിനാചരണങ്ങളും വിവിധ പ്രവർത്തനങ്ങളിലൂടെ ഏറ്റെടുക്കുന്നു.ഇംഗ്ലീഷ് അസംബ്ലി,റോൾ പ്ലേ,മാഗസിൻ നിർമാണം, ഇംഗ്ലീഷ് പ്രസംഗം, പോസ്റ്റർ നിർമാണം, ഭാഷപ്രയോഗം എന്നിവ ക്ലബ്ബിന്റെ വിവിധ പ്രവർത്തനങ്ങൾ ആണ്. ഞങ്ങളുടെ റേഡിയോ ഞങ്ങളുടെ ശബ്ദം എന്ന പേരിൽ എല്ലാ വെള്ളിയാഴ്ചകളിലും ഉച്ചക്ക് റെഡിയോ പ്രോഗ്രാം നടത്തിവരുന്നുണ്ടായിരുന്നു. കുട്ടികൾ സ്വയം തയ്യാറാക്കിയ പ്രോഗ്രാമുകൾ ഇതിലൂടെ അവതരിപ്പിച്ചിരുന്നു. | ||
=== '''പ്രവർത്തി പരിചയക്ലബ്ബ്''' === | |||
പ്രവർത്തി പരിചയ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എല്ലാവർഷവും കുട്ടികളെ വിവിധ മത്സരങ്ങൾക്ക് പങ്കെടുപ്പിക്കാറുണ്ട്. അതിൽ 20ഇനങ്ങൾ ഹൈസ്കൂൾ തലത്തിലും പത്ത് ഇനങ്ങൾ വീതം എൽ പി,യുപി കുട്ടികളെയും പങ്കെടുപ്പിക്കാറുണ്ട് .ഇതിൽ ചിലയിനങ്ങൾ ജില്ലാ തലത്തിലേക്കും ചിലതു സംസ്ഥാന തലത്തിലേക്കും തിരഞ്ഞെടുക്കപ്പെടാറുണ്ട്. സംസ്ഥാന തലത്തിൽ പങ്കെടുത്ത് പല കുട്ടികളും സമ്മാനങ്ങൾ നേടിയിട്ടുണ്ട്. വല നിർമാണത്തിലും കുട നിർമാണത്തിലും ചോക് നിർമാണത്തിലും ചന്ദന തിരി നിർമാണത്തിലും കുട്ടികൾ സമ്മാനങ്ങൾ നേടിയിരുന്നു . |