"മാടായിക്കാവ് എൽ പി എസ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
  {{PSchoolFrame/Pages}}അയിത്തോച്ചാടന പ്രക്ഷോഭങ്ങളുടെ ഭാഗമായി എല്ലാ ജാതിക്കാർക്കും വിദ്യാലയങ്ങളിൽ പ്രവേശനം നൽകുകയുണ്ടായി,എന്നാൽ ക്ഷേത്രത്തിൽ സവർണ ജാതിക്കാർക്ക് മാത്രമേ പ്രവേശ്നമുണ്ടായിരുന്നുള്ളൂ‍ൂ 1936ൽ മാടായിക്കാവ് പരിസരത്തു നിന്ന് സ്കൂ‍ൂൾ രണ്ട് കിലോമീറ്റർ അകലെയൂള്ള ചെങ്ങൽ ദേശത്തെ ഇന്നത്തെ സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു

പഴക്കം കൊണ്ട് കേടുപാടുകൾ സംഭവിക്കുകയും മാനേജ്മെന്റിനു ബാധ്യതയാവുകയും ചെയ്തപ്പോൾ സ്ക്കൂൾ കൈമാറ്റം ചെയ്യപ്പെട്ടു.പിന്നീട് ജനകീയപങ്കാളിത്തത്തോടെയുള്ള പുതിയ കമ്മിറ്റി സ്ക്കൂൾ ഏറ്റെടുത്ത് കെട്ടിടം പുതുക്കി പണിതു. മികച്ച ഭൗതീക സൗകര്യങ്ങളോടെ 2020 ജനുവരി 6 ന് അന്നത്തെ വിദ്യാഭ്യാസ മന്ത്രി പ്രൊഫസർ സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു.
54

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1308147" എന്ന താളിൽനിന്ന് ശേഖരിച്ചത്