"സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്./ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 41: വരി 41:
=== ലിറ്റിൽ കൈറ്റ്സ് ബോർഡ് ===
=== ലിറ്റിൽ കൈറ്റ്സ് ബോർഡ് ===
ലിറ്റിൽ കൈറ്റ്സ് ബോർഡ്  സ്‌കൂളിന് മുമ്പിൽ സ്ഥാപിച്ചു. അതോടൊപ്പം സ്‌കൂളിലെ എല്ലാ പ്രധാന ക്ലബ്ബുകളുടെയും പല സ്ഥലങ്ങളിലായി സ്ഥാപിച്ചിരുന്ന ബോർഡുകൾ എല്ലാം ഒന്നിച്ചു മനോഹരമായ ബോർഡ് ആക്കി മാറ്റാനും  ലിറ്റിൽ കൈറ്റ്സ് ന് സാധിച്ചു. ഇതിനായി മാനേജ് മെന്റിന്റെ സഹായവും ലഭിച്ചു.  

[[പ്രമാണം:19068 LK BOARD.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:19068 LK BOARD.jpg|ഇടത്ത്‌|ലഘുചിത്രം|പകരം=|സ്കൂളിന് മുമ്പിൽ സ്ഥാപിച്ച ലിറ്റിൽ കൈറ്റ്സ് ബോർഡ് ]]
<gallery>
<gallery>
പ്രമാണം:19068 LK ID DISTRIBUTION.jpg
പ്രമാണം:19068 LK ID DISTRIBUTION.jpg| ലിറ്റിൽ കൈറ്റ്സ് ഐ.ഡി.കാർഡ് വിതരണം  H.M. നിർവഹിക്കുന്നു 
പ്രമാണം:19068 IT CLASS 2 SSLC.jpg
പ്രമാണം:19068 IT CLASS 2 SSLC.jpg| പ്രാക്ടിക്കൽ പരീക്ഷക്ക് ആവശ്യമായവ ലിറ്റിൽ കൈറ്റ്സ് പ്രത്യേകം ക്ലാസുകൾ സംഘടിപ്പിച്ചു
പ്രമാണം:19068 IT CLASS 2 SSLC2.jpg
പ്രമാണം:19068 IT CLASS 2 SSLC2.jpg| എസ്. എസ്. എൽ. സി. ക്യാമ്പിൽ വിദ്യാർത്ഥികൾക്ക് ലിറ്റിൽ കൈറ്റ്സ്  ക്ലാസുകൾ
പ്രമാണം:19068 NEWS TO VICTERS.jpg
പ്രമാണം:19068 NEWS TO VICTERS.jpg| വിക്‌ടേഴ്‌സ് ചാനലിലേക്ക്  വാർത്താചിത്രീകരണം
</gallery>
</gallery>

വരി 56: വരി 56:

=== വിക്‌ടേഴ്‌സ് വിദ്യാർഥികളിലേക്ക് ===
=== വിക്‌ടേഴ്‌സ് വിദ്യാർഥികളിലേക്ക് ===
[[പ്രമാണം:19068 KITE TV.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:19068 KITE TV.jpg|ഇടത്ത്‌|ലഘുചിത്രം|പകരം=|സ്കൂളിനായി ലഭിച്ച TV ഉല്ലാസ് .യു ജി. രമേശൻ . ടി. തയ്യിൽ എന്നിവർ ചേർന്ന് ഏറ്റുവാങ്ങുന്നു ]]
[[പ്രമാണം:19068 KITE TV 2.JPG|ലഘുചിത്രം]]
[[പ്രമാണം:19068 KITE TV 2.JPG|ലഘുചിത്രം|വായനാമൂലയോടു ചേർന്ന് സ്ഥാപിച്ച ടി.വി. വീക്ഷിക്കുന്ന വിദ്യാർത്ഥികൾ]]
കൈറ്റ് സ്‌കൂളിന് നൽകിയ 43<nowiki>''</nowiki> ടെലിവിഷൻ ഓപ്പൺ ഓഡിറ്റോറിയത്തിൽ വായനമൂലയോട് ചേർന്ന് സ്ഥാപിക്കുകയും ഒഴിവു സമയങ്ങളിൽ വിദ്യാർത്ഥികൾക്ക് വിക്‌ടേഴ്‌സ് ചാനൽ പരിപാടികൾ വീക്ഷിക്കുന്നതിനുള്ള അവസരമൊരുക്കി. ടെലിവിഷൻ കൃത്യമായി ഉപയോഗപ്പെടുത്തുന്നതിനും പരിപാലിക്കുന്നതിനുമുള്ള ചുമതല തിരഞ്ഞെടുത്ത ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് നൽകുകയും ചെയ്തു.  

വരി 70: വരി 70:

=== ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് ഐ.ടി. പരിശീലനം ===
=== ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് ഐ.ടി. പരിശീലനം ===
[[പ്രമാണം:19068 SPECIALLY ABLED.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:19068 SPECIALLY ABLED.jpg|ഇടത്ത്‌|ലഘുചിത്രം|പകരം=|സി.ബി.എച്.എസ്.എസ്. വള്ളിക്കുന്ന് ലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ സ്കൂളിലെ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് ഐ.ടി. പരിശീലനം നൽകുന്നതിന്റെ സോഷ്യൽ മീഡിയ വഴിയുള്ള പ്രചാരണത്തിനായി ഉപയോഗിച്ച പോസ്റ്റർ.]]
സ്കൂളിലെ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് ഐ.ടി. പരിശീലനം നൽകാൻ ലിറ്റിൽ കൈറ്റ്സ് തീരുമാനിക്കുകയും അതിനായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് കൈറ്റ് മാസ്റ്റേഴ്സ് പ്രത്യേകം നിർദ്ദേശങ്ങളും നൽകി അതിന്റെ അടിസ്ഥാനത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും  ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പ്രത്യേക ഐ.ടി. പരിശീലനം നൽകിവരുന്നു. ലിറ്റിൽ കൈറ്റ്സ് ന് മികച്ച പ്രതികരണവും പ്രോത്സാഹനവും നേടാൻ സഹായകമായി.<gallery>

പ്രമാണം:19068 SPECIALLY ABLED 1.resized.JPG
പ്രമാണം:19068 SPECIALLY ABLED 1.resized.JPG| ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കുള്ള ഐ.ടി. പരിശീലനത്തിൽ നിന്ന് 
പ്രമാണം:19068 SPECIALLY ABLED 2.resized.JPG
പ്രമാണം:19068 SPECIALLY ABLED 2.resized.JPG| ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കുള്ള ഐ.ടി. പരിശീലനത്തിൽ നിന്ന് 
പ്രമാണം:19068 SPECIALLY ABLED 3.resized.JPG
പ്രമാണം:19068 SPECIALLY ABLED 3.resized.JPG| ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കുള്ള ഐ.ടി. പരിശീലനത്തിൽ നിന്ന് 
</gallery>
</gallery>
[[പ്രമാണം:19068 FILIM FESTIVAL POSTER .jpg|ലഘുചിത്രം|പകരം=|ഇടത്ത്‌]]
[[പ്രമാണം:19068 FILIM FESTIVAL POSTER .jpg|ലഘുചിത്രം|പകരം=|ഇടത്ത്‌|Film festival Poster]]

=== ചിൽഡ്രൻസ് ഫിലിം ഫെസ്റ്റിവൽ ===
=== ചിൽഡ്രൻസ് ഫിലിം ഫെസ്റ്റിവൽ ===
വരി 82: വരി 82:

നിരവധി വിദ്യാർത്ഥികൾ സിനിമകൾ കാണുന്നതിനും മനസ്സിലാക്കുന്നതിനുമായി എത്തിച്ചേർന്നു. പരിപാടികളുടെ പൂർണമായ ഏകോപനവും നടത്തിപ്പും നിയന്ത്രണവും ലിറ്റിൽ കൈറ്റ്സ് ഭംഗിയായി നിർവഹിച്ചു.
നിരവധി വിദ്യാർത്ഥികൾ സിനിമകൾ കാണുന്നതിനും മനസ്സിലാക്കുന്നതിനുമായി എത്തിച്ചേർന്നു. പരിപാടികളുടെ പൂർണമായ ഏകോപനവും നടത്തിപ്പും നിയന്ത്രണവും ലിറ്റിൽ കൈറ്റ്സ് ഭംഗിയായി നിർവഹിച്ചു.
[[പ്രമാണം:19068 FILIM FESTIVAL 2.jpg|ലഘുചിത്രം|പകരം=]][[പ്രമാണം:19068 FILIM FESTIVAL 1.jpg|ലഘുചിത്രം|പകരം=|നടുവിൽ]]
[[പ്രമാണം:19068 FILIM FESTIVAL 2.jpg|ലഘുചിത്രം|പകരം=|ഫിലിം ഫെസ്റ്റിവൽ വീക്ഷിക്കുന്ന വിദ്യാർത്ഥികൾ]][[പ്രമാണം:19068 FILIM FESTIVAL 1.jpg|ലഘുചിത്രം|പകരം=|നടുവിൽ|ഫിലിം ഫെസ്റ്റിവൽ പരിപാടിയുടെ ഉത്‌ഘാടനം സിവിൽ പോലീസ് ഓഫീസർ വിപിൻ.ഒ നിർവഹിക്കുന്നു]]
=== ഇൻഡസ്ട്രിയൽ വിസിറ്റ് ===
=== ഇൻഡസ്ട്രിയൽ വിസിറ്റ് ===
സി.ബി.എച്.എസ്.എസ്. വള്ളിക്കുന്ന് ലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്ക് പരിശീലനത്തിന്റെ ഭാഗമായി അവർ പഠിച്ച പ്രോഗ്രാമിങ്, ഇലക്ട്രോണിക്സ്, റോബോട്ടിക്‌സ് സംവിധാനങ്ങളുടെ പ്രവർത്തനങ്ങളും ഉപയോഗവും നേരിൽ കണ്ടു മനസിലാക്കുക, അടുത്തറിയുക എന്നീ ഉദ്ദേശങ്ങളോടെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കായി ഒരു ഇൻഡസ്ട്രിയൽ വിസിറ്റ് നടത്തി.

1,563

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1307868" എന്ന താളിൽനിന്ന് ശേഖരിച്ചത്